കീവ്: ലോക രാഷ്ട്രീയത്തെയും സാമ്പത്തിക മേഖലയെയും മാറ്റിമറിച്ച റഷ്യ-യുക്രൈൻ യുദ്ധത്തിന് ഇന്ന് ഒരു വർഷം. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവർത്തിക്കുമ്പോൾ യുദ്ധം ഇനിയും നീളാൻ തന്നെയാണ് സാധ്യത. ഏതൊരു യുദ്ധത്തിലും എന്ന പോലെ നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യരുടെ തോരാക്കണ്ണീരാണ് യുക്രൈൻ...
Read moreമാറ്റോ ഗ്രോസോ > പൂൾ മത്സരത്തിൽ തുടർച്ചയായി രണ്ട് തവണ തോറ്റതിൽ പ്രതികാരമായി ഏഴ് പേരെ വെടിവച്ച് കൊന്ന് യുവാക്കൾ. ബ്രസീലിയൻ സംസ്ഥാനമായ മാറ്റോ ഗ്രോസോയിലെ സിനോപ് സിറ്റിയിലാണ് സംഭവം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പന്ത്രണ്ട് വയസുള്ള കുട്ടി ഉൾപ്പെടെയുള്ളവരാണ്...
Read moreന്യൂയോർക്ക്∙ പണമടച്ച് ബ്ലൂടിക് വെരിഫിക്കേഷൻ നേടിയ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ വിവരങ്ങൾ ഇടയ്ക്കിടെ മാറ്റാൻ സാധിക്കില്ലെന്ന് മെറ്റ പ്ലാറ്റ്ഫോംസ്. ഒരു തവണ വെരിഫൈ ചെയ്ത അക്കൗണ്ടിലെ പ്രൊഫൈൽ പേര്, യൂസർ നെയിം, ചിത്രം, ജനനത്തീയതി എന്നിവയിൽ മാറ്റം വരുത്താൻ അനുവദിക്കില്ല. അങ്ങനെ...
Read moreവാഷിങ്ടൻ∙ 2023ൽ ആഗോള സാമ്പത്തിക വളർച്ചയുടെ 15 ശതമാനവും സംഭാവന ചെയ്യുക ഇന്ത്യയായിരിക്കുമെന്ന് ഐഎംഎഫ്(രാജ്യാന്തര നാണ്യനിധി) മാനേജിങ് ഡയറക്ടർ ക്രിസ്റ്റലിന ജോർജീവ. ഡിജിറ്റൈസേഷനിലൂടെ കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച ഇന്ത്യയുടെ വളർച്ച നിലനിർത്താൻ ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ച ധനനയവും മൂലധനനിക്ഷേപങ്ങൾക്കുള്ള സഹായവും ഊർജമാകും....
Read moreമനാമ: അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തതിന് വനിതാ ബോഡി ബില്‍ഡര്‍ ജയിലിലായി. മുപ്പത് വയസുകാരിയായ ബഹ്റൈനി യുവതിയാണ് ശിക്ഷിക്കപ്പെട്ടത്. പൊതുമര്യാദകള്‍ ലംഘിച്ചതിനും അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ചതിനും മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്‍തതിനുമാണ് ലോവര്‍ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം...
Read moreയാംബു: മലപ്പുറം വണ്ടൂർ പുളിയക്കോട് സ്വദേശിയും യാംബു കെ.എം.സി.സി സെക്രട്ടറിയുമായ മുക്രിത്തൊടിക വീട്ടിൽ മുഹമ്മദ് സഹീർ (50) ഹൃദയാഘാതം മൂലം ഇന്ന് രാവിലെ യാംബുവിൽ നിര്യാതനായി. രാവിലെ പതിവ് പോലെ എം.ജി കാർ കമ്പനിയിൽ ജോലിക്ക് പോയതായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് സഹപ്രവർത്തകർ...
Read moreജപ്പാനിലെ ഒരു പ്രാദേശിക ബീച്ചിൽ തികച്ചും നിഗൂഢമായ ഒരു വസ്തു അടിഞ്ഞു. അതൊരു ഇരുമ്പ് ബോളായിരുന്നു. കുറേ നേരത്തേക്ക് പ്രദേശവാസികളെയും അധികൃതരേയും ഒരുപോലെ ആശങ്കയിലാക്കി ഈ പന്ത്. കുറേ നേരത്തേക്ക് അന്വേഷണം നടക്കുന്നതിന്റെ ഭാഗമായി ഇവിടേക്ക് ആളുകൾക്ക് പ്രവേശനം നിഷേധിച്ചു. ആസാഹി...
Read moreപാക്കിസ്ഥാനില്‍ വാഹന വില കുതിച്ചുിയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്തെ കാറുകളുടെ വില 149 ശതമാനം വരെ ഉയർന്നതായും ഇന്ന് രാജ്യത്ത് ഒരു വാഹനം വാങ്ങുക എന്നത് ഇവിടെ എന്നത്തേക്കാളും ചെലവേറിയതാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2018 നും 2023...
Read moreതെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഒരു സ്‌കൂളിൽ അധ്യാപികയെ ക്ലാസ്മുറിയിൽ വിദ്യാർത്ഥി വെട്ടിക്കൊലപ്പെടുത്തി. ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. 16 വയസുള്ള വിദ്യാർത്ഥിയുടെ ആക്രമണത്തിൽ 50 -കാരിയായ അധ്യാപികയാണ് മരിച്ചത് എന്ന് ഫ്രഞ്ച് സർക്കാർ വക്താവ് ഒലിവിയർ വെരാൻ പറഞ്ഞു. കുട്ടിക്ക് മാനസികാരോഗ്യ കുറവുണ്ട് എന്ന്...
Read moreദില്ലി: ഒരു വർഷത്തിനിടെ യുക്രൈനിലേക്ക് ഒഴുകിയത് അത്യന്താധുനിക ആയുധങ്ങളുടെ വൻ ശേഖരം. കവചിത വാഹനങ്ങൾ മുതൽ മിസൈലുകൾ വരെ എല്ലാത്തരം ആയുധങ്ങളും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും യുക്രൈന് നൽകി. റഷ്യയുടെ ആക്രമണത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ യുക്രൈന് കഴിയുന്നതിന്റെ പ്രധാന കാരണം ഈ...
Read more