ന്യൂയോര്‍ക്ക്: കൂട്ടപിരിച്ചുവിടൽ പാതയിൽ യാഹൂവും. മൊത്ത തൊഴിലാളികളുടെ 20 ശതമാനത്തെയാണ് കമ്പനി പിരിച്ചുവിട്ടിരിക്കുന്നത്.കമ്പനിയുടെ പരസ്യ സാങ്കേതിക വിഭാഗത്തിന്റെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ തീരുമാനം.പിരിച്ചുവിടൽ യാഹൂവിന്റെ 50 ശതമാനം ആഡ് ടെക് ജീവനക്കാരെ ബാധിക്കും. ഏകദേശം 1,600-ലധികം ആളുകളാണ് ഇതിലുൾപ്പെടുക. യാഹൂ സിഇഒ ജിം...
Read moreവാഷിങ്ടൺ: അമേരിക്കയുടെ വ്യോമാതിർത്തിക്കുള്ളിൽ കണ്ടെത്തിയ അജ്ഞാത പേടകത്തെ യുദ്ധവിമാനത്തിൽ നിന്ന് വെടിവെച്ച് വീഴ്ത്തി. അലാസ്ക സംസ്ഥാനത്തിന് മുകളിൽ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകർത്തത്. 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്കയുടെ നീക്കം. വ്യാഴാഴ്ചയാണ് സംഭവം. ഹൈ ആൾട്ടിറ്റ്യൂഡ് ഒബ്ജെക്ട് എന്ന് മാത്രമാണ്...
Read moreറിയാദ്: 2027ലെ എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെൻറിനായി വിസ്‌മയ സൗകര്യങ്ങളൊരുക്കാന്‍ സൗദി അറേബ്യ. ടൂര്‍ണമെന്‍റിനായി മൂന്ന് പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കുകയും നാല് സ്റ്റേഡിയങ്ങൾ നവീകരിക്കുകയും ചെയ്യുമെന്ന് സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ(എസ്.എ.എഫ്.എഫ്) അറിയിച്ചു. റിയാദ്, ഖിദ്ദിയ, ദമ്മാം എന്നിവിടങ്ങളിലാണ് എഎഫ്‌സി...
Read moreഅബുദാബി: യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. വയനാട് തൃക്കൈപ്പറ്റ തെങ്ങനാ മോളോത്ത് ജിതിന്‍ വര്‍ഗീസ് (29) ആണ് മരിച്ചത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന ജീതിന്‍ വര്‍ഗീസിനെ താമസ സ്ഥലത്ത് അവശ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍...
Read moreജിദ്ദ: തുർക്കിയയിൽ ഭൂകമ്പത്തെ തുടർന്ന് കാണാതായ സൗദി വനിതയുടെ മൃതദേഹം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തി. സ്ത്രീയെ കാണാനില്ലെന്ന് ബന്ധുക്കളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിനിടയിലാണ് തുർക്കിയയിലെ അന്തോക്യ നഗരത്തിൽ ഇവർ താമസിച്ചിരുന്ന കെട്ടിടത്തിെൻറ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയത്. കാണാതായ...
Read moreറിയാദ്: സൗദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 13 വയസുകാരിക്ക് പൊള്ളലേറ്റു. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തി മേഖലയിലായിരുന്നു സംഭവം. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ കൈയില്‍ വെച്ചിരുന്നപ്പോഴായിരുന്നു പൊട്ടിത്തെറിച്ചതെന്ന് സൗദി ഗസറ്റ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. റഫ്ഹ ഗവര്‍ണറേറ്റിലെ...
Read moreവാഷിങ്ടൺ: ചില വിഭാഗങ്ങളിലെ ആഭ്യന്തര വിസ പുനർമൂല്യനിർണയത്തിന് ഒരുങ്ങി യു.എസ്. എച്ച്‍വൺ ബി, എൽ വൺ വിസകളിലുള്ള ആയിരക്കണക്കിന് ടെക് ജീവനക്കാർക്ക് അനുകൂലമാകുന്ന തീരുമാനമാണിത്. ആയിരക്കണക്കിന് വരുന്ന ഇന്ത്യൻ ടെക്കികൾക്ക് ആശ്വാസമാകുന്ന നീക്കമാണിത്. 2004വരെ എച്ച് വൺ ബി വിസ പോലുള്ള...
Read moreഭൂകമ്പ ബാധിത സിറിയയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജനിച്ചു വീണ കുഞ്ഞിന് പേരും വീടുമായി. അത്ഭുത കുട്ടി എന്ന് വിളിപ്പേര് വീണ കുഞ്ഞിന് അറബിയിൽ അത്ഭുതം എന്ന് തന്നെ അർഥം ദ്യോതിപ്പിക്കുന്ന ‘അയ’ എന്നാണ് പേരിട്ടിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ഭൂകമ്പത്തിൽ ഇടിഞ്ഞു വീണ വീടിന്റെ...
Read moreന്യൂയോര്‍ക്ക്∙ തന്റെ അമേരിക്കന്‍ അപരയെ വിഷം കലര്‍ത്തിയ ചീസ് കേക്ക് നല്‍കിയ കൊലപ്പെടുത്തി അവരുടെ പാസ്‌പോര്‍ട്ടും തൊഴില്‍ ഐഡി കാര്‍ഡും തട്ടിയെടുക്കാന്‍ ശ്രമിച്ച റഷ്യന്‍ വംശജയായ സ്ത്രീ കുറ്റക്കാരിയാണെന്ന് യുഎസ് കോടതി. നാല്‍പത്തിയേഴുകാരിയായ വിക്‌ടോറിയ നസ്യറോവ, വധശ്രമക്കേസില്‍ കുറ്റക്കാരിയെന്ന് ന്യൂയോർക്കിലെ ജൂറിയാണ്...
Read moreലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലി ഏതാണ് എന്ന് അറിയുമോ? പാറ്റ് എന്ന് പേരുള്ള ഒരു പസഫിക് പോക്കറ്റ് മൗസ് ആണത്. മനുഷ്യരുടെ പരിചരണത്തിൽ വളരുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് പാറ്റ് നേടിയിരിക്കുകയാണ്....
Read more