സ്രാവ് ആക്രമിച്ചു, ഡോൾഫിനുകൾക്ക് സമീപം നീന്താൻ ഇറങ്ങിയ പെൺകുട്ടി കൊല്ലപ്പെട്ടു

സ്രാവ് ആക്രമിച്ചു, ഡോൾഫിനുകൾക്ക് സമീപം നീന്താൻ ഇറങ്ങിയ പെൺകുട്ടി കൊല്ലപ്പെട്ടു

ഡോൾഫിനുകളുടെ സമീപം നീന്താൻ നദിയിൽ ഇറങ്ങിയ 16 -കാരി സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ദയനീയമായ ഈ സംഭവം നടന്നത് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ നോർത്ത് ഫ്രീമാന്റിലിലെ പെർത്തിന്റെ വിദൂര പ്രദേശത്താണ്. ജില്ലാ പൊലീസ് ഓഫീസർ പോൾ റോബിൻസൺ പറയുന്നത് അനുസരിച്ച്, ഡോൾഫിനുകൾക്ക് സമീപത്തായി...

Read more

മദ്യപിച്ചെത്തി കുക്കിംഗ് പാനിന്‍റെ പിടി കൊണ്ട് തലയെറിഞ്ഞ് പൊളിച്ചു; കാംബ്ലിക്കെതിരെ ഭാര്യയുടെ പരാതി, കേസ്

മദ്യപിച്ചെത്തി കുക്കിംഗ് പാനിന്‍റെ പിടി കൊണ്ട് തലയെറിഞ്ഞ് പൊളിച്ചു; കാംബ്ലിക്കെതിരെ ഭാര്യയുടെ പരാതി, കേസ്

മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിക്കെതിരെ ഗുരുതര പരാതികളുമായി ഭാര്യ ആന്‍ഡ്രിയ ഹെവൈറ്റ്. ബാന്ദ്രയിലെ ഫ്ലാറ്റില്‍ വച്ച് മദ്യലഹരിയില്‍ കാംബ്ലി മര്‍ദിച്ചെന്നും അപമാനിച്ചെന്നുമാണ് ആന്‍ഡ്രിയയുടെ പരാതി. കുക്കിംഗ് പാനിന്‍റെ പിടി വച്ചുള്ള ഏറില്‍ ആന്‍ഡ്രിയയുടെ തലയ്ക്ക് പരിക്കേറ്റെന്നും പരാതിയില്‍ പറയുന്നു. ഐപിസി...

Read more

നായക്കുട്ടിയെ തലകീഴായി തൂക്കിപ്പിടിച്ചും, ആട്ടിയും യുവതിയും യുവാവും, വീഡിയോ വൈറൽ, രോഷം

നായക്കുട്ടിയെ തലകീഴായി തൂക്കിപ്പിടിച്ചും, ആട്ടിയും യുവതിയും യുവാവും, വീഡിയോ വൈറൽ, രോഷം

വളരെ മനോഹരവും ഹൃദയസ്പർശിയും ആയ ഒരുപാട് കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടാറുണ്ട്. എന്നാൽ, അതേ സമയം തന്നെ മനുഷ്യരുടെ ക്രൂരത വെളിവാക്കുന്ന ചില ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എത്രത്തോളം ക്രൂരനാവാൻ കഴിയും മനുഷ്യന് എന്നതിന്റെ നേർചിത്രങ്ങളാവും പലപ്പോഴും ഇത്തരം...

Read more

ചൈനീസ് ചാരബലൂൺ യുഎസ് പോർവിമാനങ്ങൾ വെടിവച്ചിട്ടു; മറ്റൊരു ബലൂൺ ലാറ്റിനമേരിക്കയിൽ

ചൈനീസ് ചാരബലൂൺ യുഎസ് പോർവിമാനങ്ങൾ വെടിവച്ചിട്ടു; മറ്റൊരു ബലൂൺ ലാറ്റിനമേരിക്കയിൽ

വാഷിങ്ടൻ ∙ യുഎസിന്റെ ആകാശത്തേക്കു വഴിതെറ്റി പറന്നതെന്ന് ചൈന അവകാശപ്പെടുന്ന ബലൂൺ കാരലൈന തീരത്ത് യുഎസ് പോർവിമാനങ്ങൾ വെടിവച്ചിട്ടു. ബലൂൺ അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളിലെത്തിയപ്പോഴാണ് വെടിവച്ചുവീഴ്ത്തിയത്. വെടിവച്ചു വീഴ്‌‍ത്താൻ പ്രസിഡന്റ് ബൈഡൻ അനുമതി നൽകിയതിനു പിന്നാലെ അറ്റ്ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്രകിലോമീറ്റർ...

Read more

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയും പരേതനായ തുണ്ടിയിൽ ചാക്കോയുടെ മകനുമായ സജി ജോൺ (62) ആണ് മസ്‌കത്തിൽ വെച്ച് മരണപ്പെട്ടത്. 40 വർഷത്തോളം മസ്കത്തിൽ കോൺട്രാക്ടറായി ജോലി ചെയ്തുവരികയായിരുന്നു. പരേതയായ അമ്മിണി ചാക്കോയാണ്...

Read more

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡോക്ടറെ കാണാനെത്തിയ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡോക്ടറെ കാണാനെത്തിയ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡോക്ടറെ കാണാൻ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കോഴിക്കോട് തൊട്ടിൽപ്പാലം പത്തിരിപ്പാല സ്വദേശി ജോസഫ് (60) ആണ് മരിച്ചത്. ശാരീരികമായ വൈഷ്യമം അനുഭവപ്പെട്ടതിനാൽ ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ...

Read more

വഴിയില്‍ പണം കണ്ടേക്കാം, ഒരിക്കലും എടുക്കരുത്; മരണം വരെ സംഭവിച്ചേക്കാമെന്ന് പൊലീസ്!

വഴിയില്‍ പണം കണ്ടേക്കാം, ഒരിക്കലും എടുക്കരുത്; മരണം വരെ സംഭവിച്ചേക്കാമെന്ന് പൊലീസ്!

യുഎസ് സംസ്ഥാനമായ ടെന്നസിയിലെ താമസക്കാര്‍ക്ക് പൊലീസ് പുതിയൊരു മുന്നറിയിപ്പ് നല്‍കി. "വഴിയില്‍ പണം കണ്ടേക്കാം, എടുക്കാന്‍ പ്രലോഭനങ്ങളുണ്ടായാലും എടുക്കരുത്, കാരണം അത് നിങ്ങളുടെ മരണത്തിന് തന്നെ കാരണമായേക്കാം !" പെട്ടെന്ന് വായിക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും കഴിഞ്ഞ ദിവസം ടെന്നസിയിലെ പൊലീസ് പ്രദേശവാസികള്‍ക്ക്...

Read more

ജിദ്ദയിൽ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസിന് തുടക്കം; മാർച്ചിൽ റിയാദിലും സർവീസ് ആരംഭിക്കും

ജിദ്ദയിൽ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസിന് തുടക്കം; മാർച്ചിൽ റിയാദിലും സർവീസ് ആരംഭിക്കും

റിയാദ്: ജിദ്ദയിൽ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസിന് തുടക്കം. ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് പാസഞ്ചർ ബസുകളാണ് യാത്രക്കാർക്കായി പൊതുഗതാഗത അതോറിറ്റി റോഡിലിറക്കിയിരിക്കുന്നത്. ജിദ്ദ നോർത്ത് കോർണിഷിൽ നടന്ന ചടങ്ങിലാണ് ബസ് സർവിസിന്റെ...

Read more

പാകിസ്ഥാനിൽ പ്രതിസന്ധി കനക്കുന്നു: ഇന്ധനക്ഷാമം രൂക്ഷമെന്ന് എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്

പാകിസ്ഥാനിൽ പ്രതിസന്ധി കനക്കുന്നു: ഇന്ധനക്ഷാമം രൂക്ഷമെന്ന് എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്

ഇസ്ലാമാബാദ്: പാകിസ്ഥാൻ അതിരൂക്ഷമായ ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്. ഇക്കാര്യം അറിയിച്ച് ഓയിൽ അഡ്വൈസറി കൗൺസിൽ പാകിസ്ഥാൻ സർക്കാരിന് കത്തു നൽകി. പാകിസ്താനി രൂപയുടെ മൂല്യത്തിൽ തുടർച്ചയായുണ്ടാവുന്ന ഇടിവ് കമ്പനികളെ നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് നയിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി...

Read more

‘യാചന വേണ്ട, ഒരു കൈയിൽ ഖുർആനും മറുകയ്യിൽ അണുബോംബുമായി ചെല്ലൂ, സാമ്പത്തിക പ്രതിസന്ധി മറികടക്കാം’: പാക് നേതാവ്

‘യാചന വേണ്ട, ഒരു കൈയിൽ ഖുർആനും മറുകയ്യിൽ അണുബോംബുമായി ചെല്ലൂ, സാമ്പത്തിക പ്രതിസന്ധി മറികടക്കാം’: പാക് നേതാവ്

ഇസ്ലാമാബൈദ്: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ  നിന്ന് രാജ്യത്തിന്  കരകയറാൻ വിചിത്ര നിർദേശം മുന്നോട്ടുവച്ച് പാക് നേതാവ്. ലോകത്തിന് മുമ്പിൽ യാചിക്കുന്നതിന് പകരം ഒരു ആണവ ബോംബുമായി രാജ്യങ്ങളെ സമീപിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്യാനാണ് തെഹ്‌രീകെ-ഇ-ലബ്ബൈക് പാർട്ടി തലവനായ ഇസ്‌ലാമിക നേതാവ് സാദ്...

Read more
Page 430 of 746 1 429 430 431 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.