ദോഹ: ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനമായ യുപിഐ ആപ്ലിക്കേഷനുകള്‍ വഴിയുള്ള പണമിടപാടിന് ഇനി ഖത്തറിലും സൗകര്യമൊരുങ്ങുന്നു. ഖത്തറിലെ പ്രമുഖ ബാങ്കായ ഖത്തര്‍ നാഷണല്‍ ബാങ്കാണ് ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്ത് പണമിടപാട് നടത്താവുന്ന സംവിധാനം നടപ്പിലാക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്കും...
Read moreറിയാദ്: സൗദി അറേബ്യയിലെ ദമാം-ഹഫർ അൽ ബത്തിനിൽ മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ രോഗബാധിതനായി മരണപ്പെട്ട തൃച്ചി സ്വദേശി രാജേന്ദ്രന്റെ (54) മൃതദേഹമാണ് നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്.ജയിലിനുള്ളിൽ സംഭവിച്ച മരണം ആയതിനാൽ നിയമക്കുരുക്കിൽ കുടുങ്ങി...
Read moreഅബുജ: നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് 22 വിദ്യാർത്ഥികൾ മരിച്ചു. 130ഓളം വിദ്യാർത്ഥികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. നൈജീര്യയിലെ സെൻട്രൽ പ്ലേറ്റോ സംസ്ഥാനത്താണ് വെള്ളിയാഴ്ച അപകടമുണ്ടായത്. സംസ്ഥാന തലസ്ഥാനമായ ജോസിലെ സെന്റ് അക്കാദമിയാണ് മണ്ണിലേക്ക് കുഴിഞ്ഞ് പോയത്. കെട്ടിടാവശിഷ്ടങ്ങളിൽ നിരവധി കുടുങ്ങി പോവുകയായിരുന്നു....
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ കനത്ത ചൂട് തുടരുന്നു. വെള്ളിയാഴ്ച താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. വെള്ളിയാഴ്ച താപനില 50 ഡിഗ്രി കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പകല്‍ മുഴുവനുള്ള കനത്ത ചൂട് രാത്രിയിലും അനുഭവപ്പെട്ടു. ശക്തമായ...
Read moreകാലിഫോര്‍ണിയ: സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പിൽ അയക്കുന്ന വോയ്‌സ് നോട്ടുകൾ ഇനി ആപ്പ് തന്നെ കേട്ടെഴുതി തരും. എല്ലാ ആൻഡ്രോയ്‌ഡ‍് യൂസർമാർക്കും വൈകാതെ ഫീച്ചർ ലഭ്യമാകും. നിലവിൽ ഫീച്ചർ ലഭ്യമായിട്ടുള്ളത് ഗൂഗിൾ പിക്സൽ ഫോൺ ഉപഭോക്താക്കള്‍ക്കാണ്. ഇംഗ്ലീഷ്, ഹിന്ദി, സ്‌പാനിഷ്, പോർച്ചുഗീസ്, റഷ്യൻ ഭാഷകളിലാണ് ആദ്യം...
Read moreഡാളസ്: അമേരിക്കൻ ടെലിഫോൺ സർവ്വീസ് ഭീമന്‍മാരായ എറ്റി ആന്‍ഡ് റ്റിയിൽ (AT&T) വൻ സുരക്ഷ വീഴ്‌ച. ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയെന്ന് കമ്പനി സ്ഥിരീകരിച്ചു. കോൾ റെക്കോർഡും മെസേജ് ഹിസ്റ്ററിയും അടക്കം ഹാക്കര്‍മാര്‍ ചോർത്തി. ലാൻഡ്‌ലൈൻ യൂസർമാരുടെയും മൊബൈൽ യൂസർമാരുടെയും വിവരങ്ങൾ...
Read moreഎഡിൻബർഗ്: സ്കോട്ട്‍ലൻഡിൽ തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്ത് കരയ്ക്കടിഞ്ഞു. 77 തിമിംഗലങ്ങളാണ് ചത്തത്. കാരണം വ്യക്തമല്ലെന്നും പരിശോധിച്ച് വരികയാണെന്നും സ്കോട്ട്‍ലൻസ് മറൈൻ റസ്ക്യൂ വകുപ്പ് അറിയിച്ചു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ തിമിംഗല കൂട്ട മരണമാണ് സംഭവിച്ചിരിക്കുന്നത്. ഓർക്ക്‌നിയിലെ ബീച്ചിലാണ് പൈലറ്റ് വെയിൽസ് ചത്തടിഞ്ഞത്....
Read moreമോസ്കോ: പരീക്ഷണ പറക്കലിനിറങ്ങിയ യാത്രാ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. റഷ്യയിലെ മോസ്കോയിലാണ് സുഖോയ് സൂപ്പർ ജെറ്റ് വിമാനം തകർന്ന് വീണത്. പരീക്ഷണ പറക്കലായതിനാൽ വിമാനത്തിൽ യാത്രക്കാരില്ലാത്തതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. വിമാനത്തിലെ ക്രൂ അംഗങ്ങളായ മൂന്ന് പേരാണ് അപകടത്തിൽ...
Read moreടോക്കിയോ: ടോക്കിയോയിലെ ഗവർണർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വനിതാ സ്ഥാനാർഥി ടെലിവിഷൻ പരിപാടിയിൽ വസ്ത്രങ്ങളുരിഞ്ഞ് വിവാദം സൃഷ്ടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയിലാണ് എൻഎച്ച്കെ പാർട്ടി സ്ഥാനാർഥിയായ ഐറി ഉച്ചിനോ വസ്ത്രമഴിച്ചത്. വോട്ടുകൾ നേടാനുള്ള അത്രയും സെക്സിയാണോ താനെന്ന് ഇവർ പ്രേക്ഷകരോട് ചോദിച്ചു. വീഡിയോയിൽ ഒരു...
Read moreന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും സ്കൂൾ അധ്യാപികമാരുടെ ലൈംഗിക വിവാദം. വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപിച്ച് ജോർജിയയിലെ രണ്ട് സ്കൂൾ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. 2021-ലും 2022-ലുമാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോർജിയയിലെ ഗോർഡൻ കൗണ്ടിയിൽ ...
Read moreCopyright © 2021