• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇന്ത്യക്കാർക്ക് സന്തോഷവാര്‍ത്ത, സുപ്രധാന നീക്കം; യുപിഐ ആപ്ലിക്കേഷനുകള്‍ വഴിയുള്ള പണമിടപാട് ഇനി ഖത്തറിലും

by Web Desk 04 - News Kerala 24
July 13, 2024 : 6:25 pm
in News, World
Reading Time: 1 min read
0
A A
0
ഇന്ത്യക്കാർക്ക് സന്തോഷവാര്‍ത്ത, സുപ്രധാന നീക്കം; യുപിഐ ആപ്ലിക്കേഷനുകള്‍ വഴിയുള്ള പണമിടപാട് ഇനി ഖത്തറിലും

ദോഹ: ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനമായ യുപിഐ ആപ്ലിക്കേഷനുകള്‍ വഴിയുള്ള പണമിടപാടിന് ഇനി ഖത്തറിലും സൗകര്യമൊരുങ്ങുന്നു. ഖത്തറിലെ പ്രമുഖ ബാങ്കായ ഖത്തര്‍ നാഷണല്‍ ബാങ്കാണ് ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്ത് പണമിടപാട് നടത്താവുന്ന സംവിധാനം നടപ്പിലാക്കുന്നത്. ഇ​ന്ത്യ​യി​ൽ​ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​ർ​ക്കു​മെ​ല്ലാം ക്യുആ​ര്‍ കോ​ഡ് സ്​​കാ​ൻ ചെ​യ്​​ത്​ പ​ണ​മി​ട​പാ​ട് സാ​ധ്യമാക്കാനാകും. യുപിഐ സംവിധാനമൊരുക്കുന്നതിനായി ഖത്തര്‍ നാഷനല്‍ ബാങ്കും എന്‍പിസിഐ (നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും തമ്മില്‍ ധാരണയിലെത്തി.

ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ത​ങ്ങ​ളു​ടെ ഇ​ന്ത്യ​ൻ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച യുപിഐ ആപ്പ്​ ഉ​പ​യോ​ഗി​ച്ചു ത​ന്നെ ഷോ​പ്പി​ങ്​ ഉ​ൾ​പ്പെ​ടെയുള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​താ​ണ്​ പു​തി​യ നീ​ക്കം. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ള്‍ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ക്കും ഗൂ​ഗിള്‍ പേ, ​ഫോ​ൺ പേ ​ഉ​ൾ​പ്പെ​ടെ പേ​മെൻറ്​ ആ​പ്​ വ​ഴി ഇ​ങ്ങ​നെ രാ​ജ്യ​ത്തു​ട​നീ​ളം പ​ണ​മി​ട​പാ​ട് ന​ട​ത്താനാകും. റെസ്റ്റോറന്‍റുകള്‍, റീ​ട്ടെ​യി​ല്‍ ഷോ​പ്പു​ക​ള്‍, ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ള്‍, ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സേ​വ​നം ല​ഭ്യ​മാ​കും.

ഖത്തറിൽ ക്യുആർ കോഡ് ഉപയോഗിച്ച് പണം ഇടപാട് നടത്തുന്നവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നല്‍കാനാകും. ഖത്തറിലെ റീട്ടെയില്‍ -റെസ്റ്ററന്‍റ് മേഖലകളില്‍ ഇന്ത്യന്‍ പ്രവാസി സംരംഭങ്ങള്‍ ഏറെയുണ്ട്. ഇവര്‍ക്കെല്ലാം ഈ സേവനം വലിയ രീതിയില്‍ പ്രയോജനപ്പെടും. സ​ന്ദ​ർ​ശ​ക​രും ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​രും ഉ​ൾ​പ്പെ​ടെ ഖ​ത്ത​റി​ലെ വ​ലി​ വി​ഭാ​ഗം ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ത​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ൾ ഏ​റ്റ​വും വേ​ഗ​ത്തി​ൽ സാ​ധ്യ​മാ​ക്കു​ന്ന​താ​ണ്​ പു​തി​യ ക​രാ​റെ​ന്ന്​ എ​ൻ.​പി.​സി.​ഐ ഡെ​പ്യൂ​ട്ടി ചീ​ഫ്​ അ​നു​ഭ​വ്​ ശ​ർ​മ പ​റ​ഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ചതും വേഗത്തിലുമുള്ള സേവനം ലഭ്യമാക്കാന്‍ എന്‍ഐപിഎല്ലുമായുള്ള ധാരണയിലൂടെ സാധ്യമാകുമെന്ന് ഖത്തര്‍ നാഷനല്‍ ബാങ്ക് സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആദില്‍ അലി അല്‍ മാലികി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോവളം വാഴമുട്ടത്ത് സ്കൂട്ടർ ലോറിക്കടിയിലേക്ക് പാഞ്ഞുകയറി; യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞില്ല

Next Post

‘പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കി, അച്ചടക്കത്തിന് നിരക്കാത്ത പ്രവർത്തി’, പ്രമോദ് കോട്ടൂളിക്കെതിരെ സിപിഎം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കി, അച്ചടക്കത്തിന് നിരക്കാത്ത പ്രവർത്തി’, പ്രമോദ് കോട്ടൂളിക്കെതിരെ സിപിഎം

'പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കി, അച്ചടക്കത്തിന് നിരക്കാത്ത പ്രവർത്തി', പ്രമോദ് കോട്ടൂളിക്കെതിരെ സിപിഎം

ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ് ജീവനൊടുക്കി

ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ് ജീവനൊടുക്കി

നിയമസഭ ഉപതെരഞ്ഞെടുപ്പ്: 10 സീറ്റുകളിൽ ഇൻഡ്യ സഖ്യം; രണ്ടിടത്ത് ബി.ജെ.പി

നിയമസഭ ഉപതെരഞ്ഞെടുപ്പ്: 10 സീറ്റുകളിൽ ഇൻഡ്യ സഖ്യം; രണ്ടിടത്ത് ബി.ജെ.പി

പോണ്ടിങ്ങിനെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കി ഡൽഹി കാപിറ്റൽസ്?

പോണ്ടിങ്ങിനെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കി ഡൽഹി കാപിറ്റൽസ്?

പ്ലസ് വൺ പ്രവേശനത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമം -മന്ത്രി വി. ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമം -മന്ത്രി വി. ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021