അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ വസതിയിൽ നിന്ന് രഹസ്യരേഖകൾ കണ്ടെത്തി

അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ വസതിയിൽ നിന്ന് രഹസ്യരേഖകൾ കണ്ടെത്തി

ഇൻഡ്യാന: അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ വസതിയിൽ നിന്ന് രഹസ്യരേഖകൾ കണ്ടെത്തി. ഇൻഡ്യാനയിലെ വീട്ടിൽ നിന്നാണ് ക്ലാസിഫൈഡ് എന്ന് അടയാളപ്പെടുത്തിയ രേഖകൾ പിടിച്ചെടുത്തത്. രേഖകൾ എഫ്ബിഐക്ക് കൈമാറിയതായി യുഎസ് നീതിന്യായ വകുപ്പ് വിശദമാക്കി. യുഎസ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ...

Read moreDetails

പൊതു വിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരിക്കാൻ ഫിൻലാൻഡ് വിദ്യാഭ്യാസ വകുപ്പ്

പൊതു വിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരിക്കാൻ ഫിൻലാൻഡ് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : കേരള സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കി വരുന്ന  പ്രവർത്തനങ്ങളിൽ  അക്കാദമി സഹകരണ വാഗ്ദാനവുമായി   ഫിന്നിഷ് വിദ്യാഭ്യാസ സംഘം.  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികളിലാണ് പരസ്പര സഹകരണത്തോടെ നവീന ആശയങ്ങൾ നടപ്പിലാക്കുക....

Read moreDetails

ഭൂമിയുടെ അകക്കാമ്പിന്റെ ചലനം നിലച്ചു, പിന്നെ വിപരീത ദിശയിലായി; പഠനറിപ്പോർട്ട് പുറത്ത്

ഭൂമിയുടെ അകക്കാമ്പിന്റെ ചലനം നിലച്ചു, പിന്നെ വിപരീത ദിശയിലായി; പഠനറിപ്പോർട്ട് പുറത്ത്

ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം കുറച്ചുനേരത്തേക്ക് നിലച്ചതായും പിന്നീട് നേർവിപരീത ദിശയിൽ പുനരാരംഭിച്ചതായും വ്യക്തമാക്കുന്ന പഠന റിപ്പോർട്ട്. 2009ൽ അകക്കാമ്പ് അതിന്റെ ഭ്രമണത്തില്‍ ഇടവേളയെടുത്തതെന്നും തുടര്‍ന്ന് വിപരീതദിശയില്‍ ചലനമാരംഭിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. 35 വർഷം കൂടുമ്പോള്‍ ഉണ്ടാകുന്ന ദിശാവ്യതിയാനമാണ് ഇതിനു കാരണമെന്ന് ഗവേഷകർ...

Read moreDetails

യുഎഇയില്‍ പൊലീസ് വേഷത്തിലെത്തി അഞ്ച് കോടി തട്ടിയെടുത്ത സംഭവത്തില്‍ ആറ് പ്രവാസികള്‍ ജയിലില്‍

യുഎഇയില്‍ പൊലീസ് വേഷത്തിലെത്തി അഞ്ച് കോടി തട്ടിയെടുത്ത സംഭവത്തില്‍ ആറ് പ്രവാസികള്‍ ജയിലില്‍

ദുബൈ: ദുബൈയിലെ ഒരു സ്വര്‍ണവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരെ തട്ടിക്കൊണ്ടുപോയി 26 ലക്ഷം ദിര്‍ഹം തട്ടിയെടുത്ത സംഭവത്തില്‍ ആറ് പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ. ഇവര്‍ എല്ലാവരും ചേര്‍ന്ന് ഇത്രയും തുക തിരികെ നല്‍കുകയും വേണം. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം...

Read moreDetails

സൗദി അറേബ്യയിൽ വാഹനാപകടം; 10 യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു

സൗദി അറേബ്യയിൽ വാഹനാപകടം; 10 യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു

റിയാദ്: തെക്കൻ സൗദിയിൽ വാഹനാപകടത്തിൽ 10 യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. അല്‍ബാഹ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച വാന്‍ പിക്കപ്പുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടം. അഖീഖില്‍ പ്രവര്‍ത്തിക്കുന്ന അല്‍ബാഹ യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച വാന്‍ അല്‍മഖ്‌വായിലാണ് അപകടത്തില്‍പെട്ടത്. സ്ഥാപനം വിട്ട് വിദ്യാര്‍ഥിനികള്‍...

Read moreDetails

ഗുരുതര രോഗം ബാധിച്ച് നാട്ടില്‍ പോകാനാനും ചികിത്സയ്ക്കും വഴിയില്ലാതെ കഷ്ടപ്പെട്ട പ്രവാസി ഒടുവില്‍ നാട്ടിലേക്ക്

ഗുരുതര രോഗം ബാധിച്ച് നാട്ടില്‍ പോകാനാനും ചികിത്സയ്ക്കും വഴിയില്ലാതെ കഷ്ടപ്പെട്ട പ്രവാസി ഒടുവില്‍ നാട്ടിലേക്ക്

റിയാദ് : ഗുരുതര രോഗ ബാധിതനായ കൊൽക്കത്ത സ്വദേശിയെ പ്രവാസി സംഘടനയായ കേളിയുടെ കൈത്താങ്ങിൽ നാട്ടിലെത്തിച്ചു. നാല് വർഷം മുൻപ് റിയാദിൽ ജോലിക്ക് എത്തിയ ആപ്പിൾഖാൻ എന്ന കൊല്‍ക്കത്ത സ്വദേശി സ്‍പോൺസറുമായുള്ള അഭിപ്രായ വ്യത്യാസം കാരണം അൽഖർജിൽ എത്തി ജോലി ചെയ്തു...

Read moreDetails

വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ഈ രാജ്യം, കുറയുക ഇത്രയും ദശലക്ഷം ടൺ വിഷവാതകം!

വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ഈ രാജ്യം, കുറയുക ഇത്രയും ദശലക്ഷം ടൺ വിഷവാതകം!

പാസഞ്ചർ കാറുകൾക്കും ചെറുകിട വാണിജ്യ വാഹനങ്ങൾക്കും വേഗപരിധി ഏർപ്പെടുത്തുത്താനൊരുങ്ങി ജർമ്മനി. ഇതിലൂടെ മാത്രം 6.7 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് (CO2) ആഗിരണം ചെയ്യുന്നതിൽ നിന്ന് പരിസ്ഥിതിയെ തടയാൻ കഴിയുമെന്ന് ഒരു പുതിയ പഠനം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹൈവേകളിൽ ഈ...

Read moreDetails

ചാന്ദ്ര പുതുവര്‍ഷം; ‘ചീത്ത സംസ്കാരം’ ഇല്ലാതാക്കാന്‍ ഇന്‍റര്‍നെറ്റില്‍ ശുദ്ധിവേട്ട നടത്തി ചൈന

ചാന്ദ്ര പുതുവര്‍ഷം; ‘ചീത്ത സംസ്കാരം’ ഇല്ലാതാക്കാന്‍ ഇന്‍റര്‍നെറ്റില്‍ ശുദ്ധിവേട്ട നടത്തി ചൈന

ഓരോ ദേശത്തും മനുഷ്യന്‍ ജീവിച്ച് വന്ന രീതിശാസ്ത്രങ്ങളുടെ ആകെ തുകയെയാണ് നാം സംസ്കാരം എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്. ദേശ കാലങ്ങളെ അടിസ്ഥാനമാക്കി സംസ്കാരത്തിന്‍റെ രീതി ശാസ്ത്രങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു. ഈ വൈവിധ്യം ലോകമെങ്ങും കാണാം. ശ്ലീലാശീലങ്ങളുടെ അതിര്‍വരമ്പുകളിലും ഈ വൈവിധ്യം കാണാം....

Read moreDetails

യുഎസില്‍ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികളും ഒരു ജീവനക്കാരനും കൊല്ലപ്പെട്ടു

യുഎസില്‍ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികളും ഒരു ജീവനക്കാരനും കൊല്ലപ്പെട്ടു

യുഎസ്എ: അയോവ സംസ്ഥാനത്തെ ഡി മോയ്‌ൻ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെടിവെപ്പ്. രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് പരിക്കേറ്റു. തിങ്കളാഴ്ച്ച ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. വെടിവെയ്പ്പിന് പിന്നാലെ പരിക്കേറ്റ വിദ്യാർത്ഥികളെ അതീവ ഗുരുതരാവസ്ഥയിലാണ് കണ്ടെത്തിയത്. ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി...

Read moreDetails

രണ്ടാഴ്ച മുമ്പ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

രണ്ടാഴ്ച മുമ്പ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ഒറ്റപ്പാലം മണ്ണൂര്‍ സ്വദേശി കളത്തില്‍ അഷറഫ് (47) ആണ് സലാലയില്‍ മരിച്ചത്. തിങ്കളാഴ്ച ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൃദയ സംബന്ധമായ ചികിത്സ പൂര്‍ത്തിയാക്കി...

Read moreDetails
Page 441 of 746 1 440 441 442 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.