യുഎഇയില്‍ മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെട്ട ഇന്ത്യക്കാരന്‍ ജയിലിലായി

യുഎഇയില്‍ മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെട്ട ഇന്ത്യക്കാരന്‍ ജയിലിലായി

ദുബൈ: മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ ദുബൈയില്‍ ഇന്ത്യക്കാരന് ഒരു മാസം ജയില്‍ ശിക്ഷ. അപകടത്തില്‍ ഒരു സ്ത്രീയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിരുുന്നു. നേരത്തെ ദുബൈ ട്രാഫിക് കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ പ്രതി അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും ജയില്‍ ശിക്ഷ...

Read moreDetails

വനിതാ ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനെ സ്വന്തമാക്കാനില്ല; മറ്റുരണ്ട് പ്രമുഖരും പിന്മാറി

വനിതാ ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനെ സ്വന്തമാക്കാനില്ല; മറ്റുരണ്ട് പ്രമുഖരും പിന്മാറി

മുംബൈ: വനിതാ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കീഴില്‍ നിന്നുള്ള ഫ്രാഞ്ചൈസി ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. 30ലധികം കമ്പനികളെന്ന് ഐപിഎല്‍ ടീമുകള്‍ക്കായി രംഗത്തുള്ളത്. ഇവരില്‍ സിഎസ്‌കെയ്ക്ക് പുറമെ ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്നിവരും പിന്മാറി. ഈ മാസം 25നാണ് ഫ്രാഞ്ചൈസി...

Read moreDetails

സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

അബുദാബി: സ്വീഡനില്‍ തുര്‍ക്കി എംബസിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും മാനവിക, ധാര്‍മിക മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിപരീതമായി സുരക്ഷയയും സ്ഥിരതയും തകര്‍ക്കുന്ന എല്ലാ വിഭാഗങ്ങളെയും തള്ളിക്കളയുന്നുവെന്നും യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര...

Read moreDetails

ട്വിറ്റര്‍ ലാഭത്തിലാക്കാനും വരുമാനത്തിനും പുതിയ പദ്ധതിയുമായി മസ്ക്

എലോൺ മസ്കിന്‍റെ പിന്മാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ, ഇനിയെന്ത്?

ന്യൂയോര്‍ക്ക്: ഉപയോക്താക്കൾക്ക് പരസ്യരഹിത സബ്സ്ക്രിപ്ഷൻ സേവനം ലഭ്യമാക്കാനുള്ള പുതിയ പദ്ധതിയുമായി ഇലോൺ മസ്ക്. ഒക്ടോബറിലാണ് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. നിലവിൽ ട്വിറ്റർ പരസ്യങ്ങൾ വളരെയധികം കൂടുതലാണ്. വരുന്ന ആഴ്ചകളിൽ ഇത് പരിഹരിക്കാനുളള നടപടികൾ സ്വികരിക്കുമെന്ന് മസ്ക് നേരത്തെ അറിയിച്ചിട്ടുണ്ട്.  ശനിയാഴ്ചയാണ് മസ്ക് ഇക്കാര്യം...

Read moreDetails

ട്വിറ്റർ ഓഫീസിന് പുറത്ത് രണ്ടുമാസത്തെ കാത്തിരിപ്പ്; യൂട്യൂബറെ കണ്ട് കെട്ടിപിടിച്ച് ഇലോൺ മസ്‌ക്

ട്വിറ്റർ ഓഫീസിന് പുറത്ത് രണ്ടുമാസത്തെ കാത്തിരിപ്പ്; യൂട്യൂബറെ കണ്ട് കെട്ടിപിടിച്ച് ഇലോൺ മസ്‌ക്

സാൻഫ്രാൻസിസ്കോ: രണ്ട് മാസത്തിലേറെയായി ട്വിറ്റർ, സ്‌പേസ് എക്‌സ് ഓഫീസുകൾക്ക് മുന്നിൽ ക്യാമ്പ് ചെയ്‌ത യൂട്യൂബർക്ക് ഒടുവിൽ ഇലോൺ മസ്‌കിന്റെ കടാക്ഷം. ട്വിറ്ററിന്റെ സിഇഒ ഇലോൺ മസ്‌കിനെ കാണാനുള്ള സ്വപ്നവുമായാണ് യൂട്യൂബർ ഫിദിയാസ് പനായി രണ്ട് മാസത്തിലേറെയായി ട്വിറ്റർ, സ്‌പേസ് എക്‌സ് ഓഫീസുകൾക്ക് മുന്നിൽ...

Read moreDetails

മാന്ദ്യത്തിന്റെ തുടക്കം ചൈനയിൽ നിന്നോ? ശതകോടീശ്വരൻ ഹുയി കാ യാൻ വീണു

മാന്ദ്യത്തിന്റെ തുടക്കം ചൈനയിൽ നിന്നോ? ശതകോടീശ്വരൻ ഹുയി കാ യാൻ വീണു

ബെയ്ജിംഗ്: ചൈനയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ഹുയി കാ യാന്റെ  സമ്പത്തിന്റെ 93 ശതമാനവും നഷ്ടപ്പെട്ടു. ചൈനയിലെ  ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എവർഗ്രാൻഡെ ഗ്രൂപ്പിന്റെ ചെയർമാനാണ് ഹുയി കാ യാൻ. ചൈനീസ് സർക്കാരിന്റെ പുതിയ നയത്തെ തുടർന്ന് എവര്‍ഗ്രാന്‍ഡെ...

Read moreDetails

രണ്ട് കോടി ലോട്ടറിയടിച്ചു, എന്നിട്ടും കോടതിയിൽ പണമടക്കാത്തതിന് 52 -കാരൻ ജയിലിൽ

രണ്ട് കോടി ലോട്ടറിയടിച്ചു, എന്നിട്ടും കോടതിയിൽ പണമടക്കാത്തതിന് 52 -കാരൻ ജയിലിൽ

രണ്ട് കോടിയിലധികം രൂപ ലോട്ടറിയടിച്ചയാൾ കോടതിയിൽ അടക്കേണ്ടുന്ന തുക അടക്കാനില്ലാത്തതിനാൽ ജയിലിലായി. എന്നാലും, ഇത്രയധികം പണം ഇയാൾ എങ്ങനെ ചെലവാക്കി കളഞ്ഞു എന്ന് അന്തംവിട്ടിരിക്കുകയാണ് കോടതിയും നാട്ടുകാരും. സ്കോട്ട്ലാൻഡിൽ നിന്നുള്ള ജെറി ഡൊണാൾഡ്‌സൺ എന്ന 52 -കാരനാണ് അറസ്റ്റിലായത്. ലോട്ടറി സമ്മാനമായി...

Read moreDetails

പാകിസ്താനിലെ വൈദ്യുതി പ്രതിസന്ധി: ഇസ്ലാമബാദ്, കറാച്ചി, പെഷാവർ, ലാഹോർ നഗരങ്ങൾ ഇരുട്ടിൽ

പാകിസ്താനിലെ വൈദ്യുതി പ്രതിസന്ധി: ഇസ്ലാമബാദ്, കറാച്ചി, പെഷാവർ, ലാഹോർ നഗരങ്ങൾ ഇരുട്ടിൽ

ഇസ്ലാമാബാദ്: പാകിസ്താനിലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി. കൂടുതൽ നഗരങ്ങളിൽ വൈദ്യുതി നിലച്ചുവെന്നാണ് വിവരം. ഇസ്ലാമാബാദ്, കറാച്ചി, പെഷാവർ, ലാഹോർ നഗരങ്ങൾ മണിക്കൂറുകളായി ഇരുട്ടിലാണ്. ഇന്നലെ രാത്രിയോടെയാണ് പാകിസ്ഥാന്‍ ഏതാണ്ട് പൂര്‍ണ്ണമായും ഇരുട്ടിലായത്.പാക് തലസ്ഥാനമായ ഇസ്ലാമാബാദും, വാണിജ്യ നഗരമായ കറാച്ചിയും, ലാഹോറും പെഷാവാറിലുമെല്ലാം...

Read moreDetails

താമസസ്ഥലത്ത് ഉച്ചമയക്കത്തിലായിരുന്ന പ്രവാസി മലയാളി സഹപ്രവർത്തകന്റെ കുത്തേറ്റ് മരിച്ചു

താമസസ്ഥലത്ത് ഉച്ചമയക്കത്തിലായിരുന്ന പ്രവാസി മലയാളി സഹപ്രവർത്തകന്റെ കുത്തേറ്റ് മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് ഉച്ചമയക്കത്തിലായിരുന്ന മലയാളി കുത്തേറ്റ് മരിച്ചു. പ്രതിയായ സഹപ്രവർത്തകൻ കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ജുബൈൽ ‘ജെംസ്’ കമ്പനി ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകനുമായ മുഹമ്മദലി (58) ആണ് കൊല്ലപ്പെട്ടത്. സൗദിയിലെ വ്യവസായ...

Read moreDetails

ചന്ദ്രോപരിതലത്തിൽ രണ്ടാമതായി കാലുകുത്തിയ മനുഷ്യൻ, ആൽഡ്രിന് 93 -ാം ജന്മദിനത്തിൽ വിവാഹം

ചന്ദ്രോപരിതലത്തിൽ രണ്ടാമതായി കാലുകുത്തിയ മനുഷ്യൻ, ആൽഡ്രിന് 93 -ാം ജന്മദിനത്തിൽ വിവാഹം

ചന്ദ്രോപരിതലത്തിൽ രണ്ടാമതായി കാലുകുത്തിയ വ്യക്തിയാണ് ഡോക്ടർ എഡ്വിൻ ബസ് ആൽഡ്രിൻ എന്ന എഡ്വിൻ യൂജിൻ ആൽഡ്രിൻ. ഇപ്പോൾ, തന്റെ 93 -ാം വയസിൽ വിവാഹിതനായിരിക്കുകയാണ് ആൽഡ്രിൻ. അങ്ക ഫൗറിനെയാണ് ആൽഡ്രിൻ വിവാഹം കഴിച്ചിരിക്കുന്നത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ ചിത്രം...

Read moreDetails
Page 442 of 746 1 441 442 443 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.