മനില ∙ ഫിലിപ്പീൻസിലെ നൊബേൽ സമ്മാന ജേതാവായ മാധ്യമപ്രവർത്തക മരിയ റെസയെയും (59) അവരുടെ ‘റാപ്ലർ’ ഓൺലൈൻ മാധ്യമസ്ഥാപനത്തെയും 4 നികുതിവെട്ടിപ്പു കേസുകളിൽ കോടതി കുറ്റവിമുക്തമാക്കി. മുൻ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടിന്റെ വിവാദ ലഹരിമരുന്നുവേട്ടയിലെ മനുഷ്യാവകാശലംഘനങ്ങൾ അന്വേഷിച്ചു കണ്ടെത്തിയ ‘റാപ്ലർ’, സമൂഹമാധ്യമങ്ങൾ...
Read moreDetailsകീവ്: യുക്രൈനിലെ കീവിൽ ഹെലികോപ്റ്റർ തകർന്ന് ആഭ്യന്തര മന്ത്രിയും സെക്രട്ടറിയും അടക്കം 18 പേർ കൊല്ലപ്പെട്ടു. ഒരു ശിശു പരിപാലന കേന്ദ്രത്തിനു സമീപമാണ് കോപ്റ്റർ തകർന്നു വീണത്. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. അപകട കാരണം വ്യക്തമായിട്ടില്ല. ഒരു വർഷത്തോട് അടുക്കുന്ന റഷ്യയുടെ...
Read moreDetailsകീവ്∙ യുക്രെയ്ന്‍ തലസ്ഥാനമായ കീവിനു സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആഭ്യന്തര മന്ത്രിയും രണ്ടു കുട്ടികളും ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. ഒരു കിന്റര്‍ ഗാര്‍ട്ടനു സമീപത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ദുരന്തത്തിന്റെ കാരണം വ്യക്തമല്ല. ആഭ്യന്തര മന്ത്രി ഡെന്‍ൈസ് മൊണാസ്ട്രിസ്‌കിയും ആഭ്യന്തരമന്ത്രാലയത്തിലെ ഉയര്‍ന്ന...
Read moreDetailsകാണ്ഡഹാർ∙ മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി താലിബാൻ. ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് നാല് പേരുടെ കൈ വെട്ടിയത്. മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് ചൊവ്വാഴ്ച 9 പേരെ പൊതു സ്ഥലത്ത് ചാട്ട കൊണ്ട്...
Read moreDetailsരാക്ഷസനായി രൂപമാറ്റം വരുത്തി, ഗർഭിണിയായ സ്ത്രീയെ ബന്ദിയാക്കി പീഡിപ്പിച്ചതിന് 36 -കാരൻ അറസ്റ്റിൽ. ബോഡി മോഡിഫിക്കേഷനിലൂടെ തന്റെ മുഖം രാക്ഷസരൂപത്തിലേക്ക് മാറ്റിയാണ് ഇയാൾ ഗർഭിണിയായ സ്ത്രീയെ ആഴ്ചകളോളം ഭയപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തത്. മനുഷ്യക്കടത്ത് സംഘത്തിലും ഇയാൾ പങ്കാളിയായിരുന്നു. മൈക്കൽ ആന്റണി ബരാജാസ്...
Read moreDetailsദുബൈ: ദുബൈ റെസിഡന്‍ഷ്യല്‍ ഒയാസിസ് ഫാമിലി ഫെസ്റ്റ് '23 ജനുവരി 13, 14 തീയ്യതികളില്‍ അല്‍ ഖുസൈസിലെ ദുബൈ റെസിഡന്‍ഷ്യല്‍ ഒയാസിസ് കാമ്പസില്‍ അരങ്ങേറി. നിരവധി ഓണ്‍ സ്റ്റേജ് വിനോദ പരിപാടികളും ഗെയിമുകളും കായിക വിനോദങ്ങളും സംഗീതവും ഭക്ഷ്യ, വസ്‍ത്ര സ്റ്റാളുകളും...
Read moreDetailsജിദ്ദ: ഒരു വ്യാഴവട്ട കാലത്തോളമായി നാട്ടിൽ പോകാൻ സാധിക്കാതെ പ്രതിസന്ധിയിലായിരുന്ന പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി ചെറുകുന്നൻ കരീം (66) ആണ് മരിച്ചത്. ചില പ്രശ്നങ്ങളിൽപെട്ട് ദീർഘനാളായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന ഇദ്ദേഹത്തിന് ജിദ്ദ ഇന്ത്യൻ...
Read moreDetailsബീജീങ്: ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യർ ജീവിക്കുന്ന ചൈനയിൽ ആറുപതിറ്റാണ്ടിന് ശേഷം ജനസംഖ്യയിൽ ഇടിവ്. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ജനസംഖ്യയിൽ ചരിത്രപരമായ ഇടിവ് രേഖപ്പെടുത്തി. ജനനനിരക്കിൽ സ്ഥിരമായ ഇടിവിന് ശേഷമാണ് ആദ്യമായി ജനസംഖ്യയിൽ കുറവ് റിപ്പോർട്ട്...
Read moreDetailsദില്ലി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. ഇരു രാജ്യക്കാരും അയൽക്കാരെന്നും അടുത്തടുത്ത് കഴിയേണ്ടവരാണ്. പരസ്പരം കലഹിക്കുന്നതിന് പകരം സമാധാനവും വികസനവുമാണ്...
Read moreDetailsപോങ്യാങ്: ഉത്തരകൊറിയയുടെ സ്വേച്ഛാധിപതി കിം ജോങ് ഉൻ ആരോഗ്യകരമല്ലാത്ത ജീവിതശൈലി നയിക്കുന്നതായി റിപ്പോർട്ട്. അദ്ദേഹം കൂടുതൽ സമയവും മദ്യപിക്കുകയാണെന്നും ദ മിറർ റിപ്പോർട്ട് ചെയ്തു. ഈ ആഴ്‌ച 39 വയസ്സ് തികയുന്ന ഉന്നിന്റെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ പരക്കുകയാണ്. വളരെക്കാലമായി പൊതുജനങ്ങളിൽ നിന്ന്...
Read moreDetails