65കാരനെ വലിച്ചുകൊണ്ടുപോയി വന്‍ മത്സ്യം, അഞ്ചാം ദിവസവും തെരച്ചില്‍ തുടരുന്നു

65കാരനെ വലിച്ചുകൊണ്ടുപോയി വന്‍ മത്സ്യം, അഞ്ചാം ദിവസവും തെരച്ചില്‍ തുടരുന്നു

ഹവായ്: മത്സ്യബന്ധനത്തിന് പോയ അറുപത്തിയഞ്ചുകാരനെ വലിയ മത്സ്യം വലിച്ചുകൊണ്ടു പോയെന്ന വിവരത്തേത്തുടര്‍ന്നുള്ള തെരച്ചില്‍ അഞ്ചാം ദിവസവും തുടരുന്നു. ഹവായിലെ ഹോനാനൌ തീരത്ത് നിന്നാണ് ഞായറാഴ്ച രാവിലെയാണ് 65കാരനെ രാണാതായത്. ട്യൂണ ഇനത്തിലുള്ള അഹി മത്സ്യത്തെ പിടിക്കുന്നതിനിടയിലാണ് ഇയാളെ കാണാതായത്. കോസ്റ്റ് ഗാര്‍ഡും...

Read moreDetails

ആര്‍ട്ട് ഗാലറിക്ക് മുന്‍പില്‍ നിരത്തില്‍ കഴിഞ്ഞ വനിതയ്ക്കെതിരെ വാട്ടര്‍ സ്പ്രേ പ്രയോഗം, 71 കാരന്‍ അറസ്റ്റില്‍

ആര്‍ട്ട് ഗാലറിക്ക് മുന്‍പില്‍ നിരത്തില്‍ കഴിഞ്ഞ വനിതയ്ക്കെതിരെ വാട്ടര്‍ സ്പ്രേ പ്രയോഗം, 71 കാരന്‍ അറസ്റ്റില്‍

സാന്‍സ്ഫ്രാന്‍സിസ്കോ : വീടില്ലാതെ തെരുവില്‍ കഴിഞ്ഞിരുന്ന സ്ത്രീയ്ക്കെതിരെ വെള്ളം സ്പ്രേ ചെയ്ത 71 കാരന്‍ അറസ്റ്റില്‍. തന്‍റെ ആര്‍ട്ട് ഗാലറിക്ക് മുന്‍പില്‍ ഇരുന്ന നിരാലംബയായ സ്ത്രീയെയാണ് 71കാരന്‍ വെള്ളം സ്പ്രേ ചെയ്ത് ഓടിക്കാന്‍ ശ്രമിച്ചത്. ജനുവരി ആദ്യം നടന്ന സംഭവത്തിന്‍റെ വീഡിയോ...

Read moreDetails

ഒളിച്ചുകളിക്കിടെ കാമുകനെ സ്യൂട്ട്കേസിൽ പൂട്ടിയിട്ടു, കാമുകൻ ശ്വാസംമുട്ടി മരിച്ചു

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

ഒളിച്ചു കളിക്കുന്നതിനിടെ കാമുകനെ സ്യൂട്ട്കേസിലടച്ച് യുവതി. അതിനകത്ത് കാമുകൻ ശ്വാസം മുട്ടി മരിച്ചതിനെ തുടർന്ന് ഇപ്പോൾ വിചാരണ നേരിടാൻ ഒരുങ്ങുകയാണ് യുവതി. സംഭവം നടന്നത് ഫ്ലോറിഡയിലാണ്. 2020 ഫെബ്രുവരിയിലാണ് കാമുകന്റെ മരണത്തെ തുടർന്ന് കാമുകിയായ സാറ ബൂനെയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്....

Read moreDetails

27 വർഷം മുമ്പയച്ച കത്ത് കിട്ടി, കിട്ടിയത് മറ്റൊരാൾക്ക്, കത്തിലെ വിവരം വായിച്ച് അമ്പരന്ന് കുടുംബം

27 വർഷം മുമ്പയച്ച കത്ത് കിട്ടി, കിട്ടിയത് മറ്റൊരാൾക്ക്, കത്തിലെ വിവരം വായിച്ച് അമ്പരന്ന് കുടുംബം

ചിലപ്പോൾ നമ്മൾ അയക്കുന്ന ചില പാഴ്സലുകളൊക്കെ കിട്ടാൻ വൈകാറുണ്ട്. അതൊരു പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാലും എത്ര വൈകും? വൈകുന്നതിനൊക്കെ ഒരു കണക്കില്ലേ? എന്നാൽ, ഒരു കത്ത് എത്താൻ വൈകിയത് എത്ര ദിവസമാണ് എന്നോ? ഒന്നോ രണ്ടോ ദിവസമോ, ഒന്നോ രണ്ടോ ആഴ്ചയോ,...

Read moreDetails

ഉപേക്ഷിക്കപ്പെട്ട നായയെ സംരക്ഷിച്ച കുടുംബം നേരിട്ടത് വന്‍ ദുരന്തം; 3മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം

ഉപേക്ഷിക്കപ്പെട്ട നായയെ സംരക്ഷിച്ച കുടുംബം നേരിട്ടത് വന്‍ ദുരന്തം; 3മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം

ക്ലാഷ്മോര്‍: മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കടിച്ച് കീറി കൊന്ന് വളര്‍ത്തുനായ. അയര്‍ലന്‍ഡിലെ ക്ലാഷ്മോറിലാണ് സംഭവം. ഉറക്കി കിടത്തിയ കുഞ്ഞ് നിലവിളിക്കുന്നതായി സംശയം തോന്നി നോക്കിയ ബന്ധുവാണ് പെണ്‍കുഞ്ഞിന്‍റെ തലയ്ക്ക് കടിച്ച് കുടയുന്ന വളര്‍ത്തുനായയെ കണ്ടത്. മിയ കോണല്‍ എന്ന മൂന്ന്...

Read moreDetails

ഇറച്ചി മുറിയ്ക്കുന്ന മെഷീനില്‍ കുടുങ്ങി കൈ നഷ്ടമായ തൊഴിലാളിക്ക് യുഎഇയില്‍ 33 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

ബിരുദം പോലുമില്ല, വ്യാജ വക്കീൽ ജോലി ചെയ്തത് 14 വർഷം, ഒടുവിൽ കസ്റ്റഡിയിൽ

അബുദാബി: ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന തൊഴിലാളിക്ക് ഒന്നര ലക്ഷം ദിര്‍ഹം (33 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അബുദാബിയിലെ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്‍തിരുന്നയാളാണ് അപകടത്തെ തുടര്‍ന്ന് നഷ്ടപരിഹാരം തേടി കോടതിയിയെ...

Read moreDetails

വാലന്റൈൻസ് ഡേയിൽ മുൻകാമുകനോടോ കാമുകിയോടോ മധുരപ്രതികാരം ചെയ്യണോ? അവസരമൊരുക്കി മൃഗശാല

വാലന്റൈൻസ് ഡേയിൽ മുൻകാമുകനോടോ കാമുകിയോടോ മധുരപ്രതികാരം ചെയ്യണോ? അവസരമൊരുക്കി മൃഗശാല

വാലന്റൈൻസ് ഡേ സാധാരണയായി ആഘോഷിക്കുന്നത് പ്രണയിക്കുന്നവരും പ്രണയിക്കപ്പെടാൻ ആഗ്രഹിക്കുന്നവരും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവരും ഒക്കെയാണ്. എന്നാൽ, പ്രണയനൈരാശ്യം ഉള്ളവർക്കും വാലന്റൈൻസ് ഡേ ആഘോഷിക്കാം എന്നും അതിന് തങ്ങളുടെ കൈവശം ഒരു ഉഗ്രൻ വഴിയുണ്ടെന്നും വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കാനഡയിലെ ഒരു മൃഗശാല...

Read moreDetails

ഡയാന രാജകുമാരി അണിഞ്ഞിരുന്ന വിശിഷ്ട വജ്രമാല സ്വന്തമാക്കി കിം കര്‍ദാഷ്യാൻ

ഡയാന രാജകുമാരി അണിഞ്ഞിരുന്ന വിശിഷ്ട വജ്രമാല സ്വന്തമാക്കി കിം കര്‍ദാഷ്യാൻ

ഡയാന രാജകുമാരിയുടെ വിശിഷ്ടമായ വജ്രമാല സ്വന്തമാക്കി അമേരിക്കൻ നടിയും ടെലിവിഷൻ താരവും വ്യവസായിയുമായ കിം കര്‍ദാഷ്യാൻ. സെക്സ് ടേപ്പ് വിവാദത്തിലൂടെയും ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കോസ്മെറ്റിക് സര്‍ജറികള്‍ക്ക് വിധേയയാതിന്‍റെ പേരിലുമെല്ലാം പ്രശസ്തയായ കിം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ള അമേരിക്കൻ താരങ്ങളില്‍...

Read moreDetails

കേള്‍വിപ്രശ്നമറിഞ്ഞ് ജോലിക്കെടുത്തു, ശേഷം വിട്ടയച്ചു; യുവതിക്ക് വൻ തുക നഷ്ടപരിഹാരം

കേള്‍വിപ്രശ്നമറിഞ്ഞ് ജോലിക്കെടുത്തു, ശേഷം വിട്ടയച്ചു; യുവതിക്ക് വൻ തുക നഷ്ടപരിഹാരം

ഭിന്നശേഷിക്കാരായ ആളുകളെ സംബന്ധിച്ച് അവര്‍ക്ക് മറ്റുള്ളവരെ പോലെ വിദ്യാഭ്യാസം, ജോലി, സാമൂഹികമായ ജീവിതം എല്ലാം സാധ്യമാകാൻ അല്‍പം പ്രയാസം തന്നെയാണ്. പലപ്പോഴും സൗകര്യങ്ങളുടെ അഭാവം, പൊതുവെയുള്ള ആളുകളുടെ സമീപനം- കാഴ്ചപ്പാട് എന്നിവയെല്ലാമാണ് കാര്യമായും ഇവരെ പ്രതിസന്ധിയിലാക്കുന്നത് കാഴ്ച, സംസാരം, കേള്‍വി പ്രശ്നങ്ങളെല്ലാമുള്ളവരാണെങ്കിലും...

Read moreDetails

ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ് ആർഡേൻ അടുത്തമാസം സ്ഥാനമൊഴിയും

ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ് ആർഡേൻ അടുത്തമാസം സ്ഥാനമൊഴിയും

വെല്ലിങ്ടൻ∙ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിൻഡ ആര്‍ഡേൻ അടുത്തമാസം സ്ഥാനമൊഴിയും. ഒക്ടോബര്‍ 14ന് ന്യൂസീലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. അടുത്ത മാസം ഏഴിന് ജസിൻഡ ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനവും ഒഴിയും. പകരക്കാരനെ കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കും. ‘എന്നെ സംബന്ധിച്ചിടത്തോളം...

Read moreDetails
Page 445 of 746 1 444 445 446 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.