കാബൂള്‍: തദ്ദേശീയമായി നിർമിച്ച സൂപ്പർകാറിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് താലിബാൻ. മാഡ 9 എന്ന് പേരിട്ടിരിക്കുന്ന കാർ ഖത്തറിൽ നടക്കുന്ന എക്സിബിഷനിൽ പ്രദർശിപ്പിക്കുമെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 30 എഞ്ചിനീയർമാർ5 വർഷമെടുത്താണ് കാർ നിർമിച്ചത്. 2021ല്‍ അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്ത ശേഷം...
Read moreDetailsടെഹ്റാൻ: ഇരട്ട പൗരത്വം കണ്ടെത്തിയതിന് പിന്നാലെ മുൻ മന്ത്രിയെ ഇറാൻ തൂക്കിലേറ്റി. ബ്രിട്ടീന്റെയും ഇറാന്റെയും പൗരത്വമുണ്ടായിരുന്ന അലി റേസ അക്ബറിയെയാണ് ഇറാൻ ഭരണകൂടം തൂക്കിലേറ്റിയത്. ഇറാന്റെ ഈ നടപടി അന്താരാഷ്ട്ര സമൂഹത്തെ അമ്പരപ്പിച്ചു. ഇറാന്റെ മുൻ പ്രതിരോധ സഹമന്ത്രി ആയിരുന്നു അലി...
Read moreDetailsന്യൂയോർക്ക് ∙ പീഡനക്കേസിലെ പരാതിക്കാരിയെ കോടതിയിൽ അപഹസിച്ചും ചീത്ത വിളിച്ചും യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സത്യവാങ്മൂലം. 30 വർഷം മുൻപ് ഡിപ്പാർട്മെന്റ് സ്റ്റോറിൽ വച്ച് ട്രംപ് പീഡിപ്പിച്ചെന്നു പരാതിപ്പെട്ട ജീൻ കാരൾ എന്ന സ്ത്രീയുടെ ആരോപണങ്ങൾ നിഷേധിച്ച ട്രംപ്...
Read moreDetailsറിയാദ്: സൗദിയിൽ മിനി ട്രക്കും (ഡൈന) ട്രെയ്‍ലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. റിയാദ് - ദമ്മാം ഹൈവേയിൽ വ്യാഴാഴ്ച അർധരാത്രി പന്ത്രണ്ടോടെയുണ്ടായ അപകടത്തിലാണ് മലപ്പുറം മേലാറ്റൂർ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് (43) മരിച്ചത്. റിയാദ് നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന്...
Read moreDetailsബെയ്ജിംഗ്: ചൈനയിൽ ഒരു മാസത്തിനുള്ളിൽ 60,000 കൊവിഡ് മരണങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. ഡിസംബർ ആദ്യം വൈറസ് വ്യാപനം ശക്തമായതിനു ശേഷം സർക്കാർ പുറത്തുവിടുന്ന ആദ്യത്തെ പ്രധാന റിപ്പോർട്ടാണിത്. 2022 ഡിസംബർ 8 നും ഈ വർഷം ജനുവരി 12 നും ഇടയിൽ...
Read moreDetailsലണ്ടന്‍: മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്. ഒരു ഗോളിന് പിറകില്‍ നിന്ന് ശേഷമായിരുന്നു യുണൈറ്റഡിന്റെ ജയം. ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍കസ് റാഷ്‌ഫോര്‍ഡ് എന്നിവരാണ് യുണൈറ്റഡിന്റെ ഗോളുകള്‍ നേടിയത്. ജാക്ക് ഗ്രീലിഷിന്റെ...
Read moreDetailsകൈകൊടുക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഒഴിവാക്കണം എന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് വിവാദമായ ഒരു വിദ്യാലയമുണ്ട് ബ്രിട്ടനിൽ. നിർദ്ദേശം പുറപ്പെടുവിച്ചതിന് മാതാപിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വലിയ വിമർശനം ഏറ്റുവാങ്ങുകയാണ് സ്കൂൾ. ഒരുതരത്തിലും കുട്ടികൾ തമ്മിൽ പരസ്പരം തൊടാൻ പാടുള്ളതല്ല എന്നതാണ് നിർദ്ദേശം. ഇത് ക്രൂരമായിപ്പോയി...
Read moreDetailsറൂര്‍ക്കേല: ലോകകപ്പ് ഹോക്കിയില്‍ സ്പെയിനിനെ തകര്‍ത്ത് ഇന്ത്യ ജയത്തോടെ തുടങ്ങി. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഹാര്‍ദ്ദിക് സിംഗും അമിത് രോഹിദാസുമാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍. ആദ്യ ക്വാര്‍ട്ടറിലെ പന്ത്രണ്ടാം മിനിറ്റില്‍ രോഹിദാസിലൂടെ ഇന്ത്യ മുന്നിലെത്തി. രണ്ടാം ക്വാര്‍ട്ടറില്‍ 26-ാം മിനിറ്റില്‍...
Read moreDetailsറിയാദ്: സൗദിയിലെത്തുന്ന വിദേശ തൊഴിലാളിയെ ആദ്യ മൂന്നുമാസത്തെ പ്രൊബേഷൻ കാലത്ത് തൊഴിലുടമക്ക് ഓൺലൈനായി എക്സിറ്റ് വിസ നേടി സ്വദേശത്തേക്ക് മടക്കി അയക്കാമെന്ന് സൗദി പാസ്പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റ്. സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ കാര്യത്തിലാണ് ഈ സൗകര്യം. പ്രൊബേഷൻ കാലത്ത് തൊഴിലാളിയെ...
Read moreDetailsദുബൈ: ദുബൈ - ഹത്ത റോഡില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ചു. നിലവിലുള്ള പരമാവധി വേഗതയായ മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്നുള്ളത് 80 കിലോമീറ്ററായാണ് നിജപ്പെടുത്തിയിരിക്കുന്നത്. വേഗത നിയന്ത്രണം ഇതിനോടകം തന്നെ പ്രാബല്യത്തില്‍ വന്നതായി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു....
Read moreDetails