കാഠ്മണ്ഡു: നേപ്പാളിൽ ഉരുൾപൊട്ടലിൽ രണ്ട് ബസുകൾ ഒലിച്ചുപോയി. കാണാതായ 60 ലേറെ പേരിൽ ഏഴ് ഇന്ത്യക്കാരുമുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 100 കിലോമീറ്റർ അകലെ ചിത്വാൻ ജില്ലയിൽ സിമൽതാലിലായിരുന്നു ഉരുൾപൊട്ടൽ. നാരായൺഘട്ട്-മുഗ്ളിങ് റോഡിന് സമീപം കരകവിഞ്ഞൊഴുകിയ ത്രിശൂലി നദിയിലാണ് ബസുകൾ ഒലിച്ചുപോയത്. വെള്ളിയാഴ്ച...
Read moreന്യൂയോർക്ക്: യുക്രെയ്നെതിരായ ആക്രമണം റഷ്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.എൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തിന്മേൽ നടന്ന വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. റഷ്യ യുക്രെയ്നിൽനിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും സപോറിഷ്യ ആണവ നിലയത്തിലെ അനധികൃത ഉദ്യോഗസ്ഥരെ മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. ഫ്രാൻസ്, ജർമനി, യു.എസ് ഉൾപ്പെടെ...
Read moreന്യൂയോർക്ക്: നാറ്റോ ഉച്ചകോടി നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദശിച്ചതിൽ മുതിർന്ന യു.എസ് നയതന്ത്രജ്ഞർക്ക് അതൃപ്തിയെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് മോദി റഷ്യയിലെത്തിയത്. യു.എസുമായി നിരവധി വിഷയങ്ങളിൽ സഹകരണ കരാറുകളിൽ ഇന്ത്യ...
Read moreമനാമ: കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 56കാരന്‍ പിടിയില്‍. ബഹ്റൈനിലാണ് സംഭവം. മുഹറഖ് ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റാണ് ഇയാളെ പിടികൂടിയത്. കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് ഇയാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ വഴിയാണ് പരസ്യം...
Read moreകുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ അഹ്മദ് ആശുപത്രിയില്‍ തൊഴിലവസരങ്ങള്‍. അനുഭവപരിചയമുള്ള കുവൈത്തികൾക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കുമാണ് അവസരങ്ങളുള്ളത്.ദന്തചികിത്സ, ഹിയറിങ് ആന്‍ഡ് വിഷൻ തെറാപ്പി, ന്യൂട്രിഷന്‍, ഫാർമസി, റേഡിയോളജി, ഫിസിയോതെറാപ്പി, ലബോറട്ടറി ടെക്നീഷ്യൻ, ഓറൽ, ഡെന്‍റല്‍ ഹെൽത്ത് ടെക്നീഷ്യൻ എന്നിവയുള്‍പ്പെടെ കൂടാതെ സ്പെഷ്യലൈസേഷനുകളില്‍...
Read moreദിസ്പൂർ: മാതാപിതാക്കളെ സന്തോഷിപ്പിക്കാനായി സർക്കാർ ജീവനക്കാർക്ക് രണ്ടു ദിവസത്തെ പ്രത്യേക അവധി അനുവദിച്ച് അസമിലെ ഹിമന്ത ബിശ്വാസ് സർക്കാർ. നവംബർ ആറ്, എട്ട് തീയതികളിൽ സർക്കാർ ജീവനക്കാർക്ക് അവധി അനുവദിച്ചുകൊണ്ട് ഉത്തരവും പുറത്തിറക്കി. ഈ ദിവസങ്ങളിൽ മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കണമെന്നാണ് നിർദേശം....
Read moreയുനൈറ്റഡ് നാഷൻസ്: 2060 കളിൽ ഇന്ത്യയിലെ ജനസംഖ്യനിരക്ക് ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും എന്നാൽ പിന്നീടത് ഗണ്യമായി കുറയുമെന്നും യുനൈറ്റഡ് നാഷൻസ്. 2060കളുടെ തുടക്കത്തിൽ ഇന്ത്യയിലെ ജനസംഖ്യ 170 കോടി ആകുമെന്നാണ് യുനൈറ്റഡ് നാഷൻസ് കരുതുന്നത്. പിന്നീടത് 12 ശതമാനം കുറയും. എന്നാലും...
Read moreറാമല്ല: വെസ്റ്റ് ബാങ്കിൽ 14 വയസ്സുള്ള ഫലസ്തീൻ ബാലനെ ഇസ്രായേൽ അധിനിവേശ സൈന്യം വെടിവെച്ചു കൊന്നു. അലി ഹസൻ അലി റബായ എന്ന കുട്ടിയെയാണ് ഫലസ്തീൻ ഗ്രാമമായ മൈതാലൂനിനടുത്ത് െവച്ച് കൊലപ്പെടുത്തിയത്. കവചിത സൈനിക വാഹനത്തിലെത്തിയ ഇസ്രായേൽ സേന 20 മീറ്റർ...
Read moreദമ്മാം: സൗദി അറേബ്യയിലെ അല്‍കോബാറില്‍ ഡിഎച്ച്എല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ബഹുനില കെട്ടിടത്തിന്‍റെ മുന്‍വശത്താണ് തീ പടര്‍ന്നുപിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. കെട്ടിടത്തിലെ തീപിടിത്തത്തിന്‍റെ...
Read moreറിയാദ്: പാകിസ്താനിലെ പെഷവാർ ഇൻറർനാഷനൽ എയർപ്പോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടെ സൗദി വിമാനത്തിന്‍റെ ടയറിന് തീപിടിച്ചു. റിയാദിൽ നിന്ന് പോയ സൗദി എയർലൈൻസ് (എസ്.വി. 792) വിമാനമാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനത്താവളത്തിൽ ഇറങ്ങി റൺവേയിലൂടെ ഓടുന്നതിനിടെ വിമാനത്തിന്‍റെ ലാൻഡിങ് ഗിയറിൽ...
Read moreCopyright © 2021