• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കുവൈത്തിൽ വമ്പൻ തൊഴിലവസരം, വിവിധ തസ്തികകളില്‍ ഒഴിവുകള്‍; പ്രവാസികള്‍ക്കും അപേക്ഷിക്കാം

by Web Desk 04 - News Kerala 24
July 12, 2024 : 6:57 pm
in News, World
0
A A
0
കുവൈത്തിൽ വമ്പൻ തൊഴിലവസരം, വിവിധ തസ്തികകളില്‍ ഒഴിവുകള്‍; പ്രവാസികള്‍ക്കും അപേക്ഷിക്കാം

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ അഹ്മദ് ആശുപത്രിയില്‍ തൊഴിലവസരങ്ങള്‍. അനുഭവപരിചയമുള്ള കുവൈത്തികൾക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കുമാണ് അവസരങ്ങളുള്ളത്.ദന്തചികിത്സ, ഹിയറിങ് ആന്‍ഡ് വിഷൻ തെറാപ്പി, ന്യൂട്രിഷന്‍, ഫാർമസി, റേഡിയോളജി, ഫിസിയോതെറാപ്പി, ലബോറട്ടറി ടെക്നീഷ്യൻ, ഓറൽ, ഡെന്‍റല്‍ ഹെൽത്ത് ടെക്നീഷ്യൻ എന്നിവയുള്‍പ്പെടെ കൂടാതെ സ്പെഷ്യലൈസേഷനുകളില്‍ ഒഴിവുകളുണ്ടെന്ന് കുവൈത്ത് ഓയിൽ കമ്പനി അറിയിച്ചു. ജൂലൈ 24 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാനാകും.

ആവശ്യമായ യോഗ്യതകൾക്ക് പുറമേ പ്രവാസികൾക്ക്, ട്രാന്‍സ്ഫറബിള്‍ വിസ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. കുവൈത്ത് ഓയിൽ കമ്പനിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അൽ അഹമ്മദി ഹോസ്പിറ്റൽ വിവിധ മെഡിക്കൽ സേവനങ്ങൾ നൽകുന്നുണ്ട്. അപകടങ്ങൾക്കും അത്യാഹിതങ്ങൾക്കുമുള്ള ചികിത്സ, ഇൻറേണല്‍ മെഡിസിൻ, ജനറൽ പ്രാക്ടീസ്, ജനറൽ സർജറി, ഓർത്തോപീഡിക്‌സ്, ഡെർമറ്റോളജി, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഒഫ്താൽമോളജി, ചെവി, മൂക്ക്, തൊണ്ട പരിചരണം, ദന്തചികിത്സ, പ്രതിരോധ മെഡിക്കൽ സേവനങ്ങൾ, റേഡിയോളജി, അനസ്തേഷ്യ, ഫിസിയോതെറാപ്പി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കീർത്തി ചക്ര മരുമകൾ കൊണ്ടുപോയി; ഒന്നു തൊടാൻ പോലും സാധിച്ചില്ല -ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ മാതാപിതാക്കൾ

Next Post

തുറിച്ച് നോക്കിയെന്ന നിസാരകാര്യം; ക്രൈസ്റ്റ് കോളേജിൽ തല്ലുമാല, 9 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തുറിച്ച് നോക്കിയെന്ന നിസാരകാര്യം; ക്രൈസ്റ്റ് കോളേജിൽ തല്ലുമാല, 9 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

തുറിച്ച് നോക്കിയെന്ന നിസാരകാര്യം; ക്രൈസ്റ്റ് കോളേജിൽ തല്ലുമാല, 9 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

ബജറ്റിൽ കുത്തനെ കൂട്ടി, ഒടുവിൽ തിരുത്തി സര്‍ക്കാര്‍; കുടുംബ കോടതി കേസുകളിലടക്കം ഫീസ് വൻ വര്‍ധനയിൽ ഇളവ്

ബജറ്റിൽ കുത്തനെ കൂട്ടി, ഒടുവിൽ തിരുത്തി സര്‍ക്കാര്‍; കുടുംബ കോടതി കേസുകളിലടക്കം ഫീസ് വൻ വര്‍ധനയിൽ ഇളവ്

വിമാന ടിക്കറ്റിന് ഡിസ്കൗണ്ട്, പരസ്യം സോഷ്യല്‍ മീഡിയയില്‍; പലരും പണം നൽകി, ഒടുവിൽ സത്യം പുറത്ത്, വൻ തട്ടിപ്പ്

വിമാന ടിക്കറ്റിന് ഡിസ്കൗണ്ട്, പരസ്യം സോഷ്യല്‍ മീഡിയയില്‍; പലരും പണം നൽകി, ഒടുവിൽ സത്യം പുറത്ത്, വൻ തട്ടിപ്പ്

43,409 പേർക്ക് വ്യാജ ബിരുദ സർ‌ട്ടിഫിക്കറ്റ്, നടത്തിയത് വമ്പൻ തട്ടിപ്പ്; സർവകലാശാലക്കെതിരെ രാജസ്ഥാനിൽ അന്വേഷണം

43,409 പേർക്ക് വ്യാജ ബിരുദ സർ‌ട്ടിഫിക്കറ്റ്, നടത്തിയത് വമ്പൻ തട്ടിപ്പ്; സർവകലാശാലക്കെതിരെ രാജസ്ഥാനിൽ അന്വേഷണം

റിക്ടർ സ്കെയിലിൽ 4.1 തീവ്രത; ജമ്മു കശ്മീരിൽ ഭൂചലനം, നാശനഷ്ടങ്ങളില്ലെന്ന് റിപ്പോർട്ട്

റിക്ടർ സ്കെയിലിൽ 4.1 തീവ്രത; ജമ്മു കശ്മീരിൽ ഭൂചലനം, നാശനഷ്ടങ്ങളില്ലെന്ന് റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021