സൗദി അറേബ്യയില്‍ ഗ്യാസ് സിലിണ്ടർ വിൽപന കേന്ദ്രങ്ങളുടെ പദവി ശരിയാക്കാനുള്ള കാലാവധി നീട്ടി

സൗദി അറേബ്യയില്‍ ഗ്യാസ് സിലിണ്ടർ വിൽപന കേന്ദ്രങ്ങളുടെ പദവി ശരിയാക്കാനുള്ള കാലാവധി നീട്ടി

റിയാദ്: സൗദി അറേബ്യയില്‍ ഗ്യാസ് സിലിണ്ടർ വിൽപന കേന്ദ്രങ്ങളുടെ പദവി ശരിയാക്കാൻ അനുവദിച്ച സമയപരിധി മുനിസിപ്പൽ - ഗ്രാമ - പാർപ്പിടകാര്യ മന്ത്രാലയം ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിക്ഷേപകർക്കുള്ള പിന്തുണയെന്നോണമാണ് സാവകാശം ദീർഘിപ്പിച്ചത്. മൂന്നു ഘട്ടമായി...

Read moreDetails

പ്രമുഖ കാർ ഷോറൂമിൽ കയറി പുത്തൻ ലക്സസ് വാഹനം മോഷ്ടിച്ചു; 20കാരന്‍ പിടിയില്‍

പ്രമുഖ കാർ ഷോറൂമിൽ കയറി പുത്തൻ ലക്സസ് വാഹനം മോഷ്ടിച്ചു; 20കാരന്‍ പിടിയില്‍

റിയാദ്: മക്ക നഗരത്തിലെ പ്രമുഖ കാർ ഷോറൂമിൽ നിന്ന് പുതിയ മോഡൽ ലെക്സസ് വാഹനം മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. അൽഅദ്ൽ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന കാർ ഷോറൂമിൽ അതിക്രമിച്ചു കയറിയ 20 വയസുകാരൻ ഷോറൂം ജീവനക്കാരനെ മർദ്ദിച്ച് താക്കോൽ കൈക്കലാക്കി കാറുമായി കടന്നുകളയുകയായിരുന്നു....

Read moreDetails

യുഎഇയില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം; അഞ്ച് പ്രവാസി യുവാക്കള്‍ പിടിയില്‍

യുഎഇയില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം; അഞ്ച് പ്രവാസി യുവാക്കള്‍ പിടിയില്‍

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ നിരവധി കടകളില്‍ മോഷണം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍. അഞ്ച് ഏഷ്യക്കാരായ യുവാക്കളെയാണ് ഷാര്‍ജ പൊലീസ് മോഷണ കുറ്റത്തിന് പിടികൂടിയത്. സൂപ്പര്‍ മാര്‍ക്കറ്റ്, മൊബൈല്‍ കടകള്‍ എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയ സംഘമാണ് പിടിയിലായത്. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, വാച്ച്,...

Read moreDetails

ബഹ്‌റൈനില്‍ 361 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഭരണാധികാരിയുടെ ഉത്തരവ്

ബഹ്‌റൈനില്‍ 361 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഭരണാധികാരിയുടെ ഉത്തരവ്

മനാമ: ബഹ്‌റൈനില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്ന 361 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഭരണാധികാരി ഹമദ് രാജാവ് ഉത്തരവിട്ടു. ബഹ്‌റൈന്‍ ദേശീയ ദിനം, ഹമദ് രാജാവ് അധികാരമേറ്റതിന്റെ വാര്‍ഷികം എന്നിവ പ്രമാണിച്ചാണ് തടവുകാര്‍ക്ക് മോചനം നല്‍കുന്നത്. ഇതിലൂടെ മോചിപ്പിക്കപ്പെടുന്ന തടവുകാര്‍ക്ക്...

Read moreDetails

ഒമാനില്‍ ഈ ദിവസങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് സേവനങ്ങള്‍ ഇല്ല; അറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്

ഒമാനില്‍ ഈ ദിവസങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് സേവനങ്ങള്‍ ഇല്ല; അറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്

മസ്‌കറ്റ്: ഒമാനില്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കുമുള്ള തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഡിസംബര്‍ 18നും 25നും ഉണ്ടാകില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറിയിച്ചു. ഒമാനില്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതെന്നും ആര്‍ഒപി ഡയറക്ടറേറ്റ് ഓഫ് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി...

Read moreDetails

നീരവ് മോദിക്ക് തിരിച്ചടി: അപ്പീൽ തള്ളി; ഇന്ത്യയിൽ വിചാരണ നേരിടേണ്ടി വരും

നീരവ് മോദിക്ക് തിരിച്ചടി: അപ്പീൽ തള്ളി; ഇന്ത്യയിൽ വിചാരണ നേരിടേണ്ടി വരും

ലണ്ടൻ∙ വായ്പത്തട്ടിപ്പ് കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന വ്യവസായി നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. ബ്രിട്ടനിൽനിന്ന് നാടുകടത്താനുള്ള വിധിക്കെതിരെ നീരവ് നൽകിയ അപ്പീൽ കോടതി തള്ളി. ഇതോടെ ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീരവിന്റെ നീക്കത്തിന‌ും തിരിച്ചടിയായി. അപ്പീൽ തള്ളിയതോടെ ഇന്ത്യയിലെത്തി...

Read moreDetails

കൊവിഡ് 19 ന്റെ ഉത്ഭവം അന്വേഷിക്കാൻ ലോകാരോഗ്യ സംഘടന ; ചൈനയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

ഒമിക്രോണ്‍ അവസാന വകഭേദമല്ല : വലിയതോതില്‍ മരണങ്ങള്‍ക്കിടയാക്കും ; ലോകാരോഗ്യ സംഘടന

2023-ൽ കൊവിഡ്-19, എംപോക്‌സ് (മങ്കിപോക്സ്) അടിയന്തരാവസ്ഥയുടെയും അന്ത്യം കാണുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കൊവിഡ് 19 പാൻഡെമിക്കിൽ നിന്നുള്ള പ്രധാന പാഠങ്ങളിലൊന്ന് രോ​ഗം അതിവേ​ഗം വ്യാപിച്ച രാജ്യങ്ങൾ വേഗത്തിൽ പ്രതികരിക്കേണ്ടതുണ്ട്...

Read moreDetails

യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു

യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു

അബുദാബി: യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം ഡിസംബര്‍ 15ന് പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം മുതല്‍ തൊഴില്‍ സാഹചര്യങ്ങളും കരാര്‍ വ്യവസ്ഥകളും ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും പുതിയ നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിബന്ധനകളും ഇതിന്റെ ഭാഗമാണ്....

Read moreDetails

മഴ കനത്താൽ ജീവനക്കാരെ ജോലി സ്ഥലത്ത് എത്താൻ നിർബന്ധിക്കരുതെന്ന് സൗദി തൊഴിൽ വകുപ്പ്

മഴ കനത്താൽ ജീവനക്കാരെ ജോലി സ്ഥലത്ത് എത്താൻ നിർബന്ധിക്കരുതെന്ന് സൗദി തൊഴിൽ വകുപ്പ്

റിയാദ്: കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗമോ മറ്റു സർക്കാർ വകുപ്പുകളോ മുന്നറിയിപ്പ് നൽകുമ്പോൾ തൊഴിൽ സ്ഥലങ്ങളിൽ ഹാജരാകാൻ ജീവനക്കാരെ നിർബന്ധിക്കരുതെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം എല്ലാ സ്വകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. ജീവനക്കാരുടെ സുരക്ഷ അപകടത്തിലാവുന്ന സാഹചര്യത്തിൽ...

Read moreDetails

സൗദിയിലെ വിദേശ സ്‌കൂളുകളിൽ രാജ്യത്തിന്റെ ചരിത്ര, ഭൂമിശാസ്ത്ര പഠനം നിർബന്ധം

സൗദിയിലെ വിദേശ സ്‌കൂളുകളിൽ രാജ്യത്തിന്റെ ചരിത്ര, ഭൂമിശാസ്ത്ര പഠനം നിർബന്ധം

റിയാദ്: സൗദി അറേബ്യയിലെ വിദേശ (ഇൻറർനാഷനൽ) സ്‌കൂളുകളിൽ സൗദി അറേബ്യയുടെ ചരിത്രം ഭൂമിശാസ്ത്രവും പഠിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ സ്വകാര്യ സ്‌കൂൾ നടത്തിപ്പ് സംബന്ധിച്ച നിയമാവലിക്ക് മന്ത്രാലയം അംഗീകാരം നൽകി. വിദേശ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾ മന്ത്രാലയം നിർദേശിച്ച പരിഷ്കരണങ്ങൾ...

Read moreDetails
Page 469 of 746 1 468 469 470 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.