ഇന്ത്യ ചൈന അതിർത്തിയിൽ നിന്ന് തൽകാലം പിൻമാറ്റമില്ല-കരസേന,വടക്കുകിഴക്കൻ മേഖലയിലെ വ്യോമസേനാഭ്യാസത്തിന് തുടക്കം

ഇന്ത്യ ചൈന സംഘർഷം:അതിർത്തിയിൽ വ്യോമനിരീക്ഷണം കൂട്ടും,കമാൻഡർതല ചർച്ചയ്ക്കുള്ള നിർദേശം മുന്നോട്ടുവച്ച് ഇന്ത്യ

ദില്ലി : ഇന്ത്യ ചൈന അതിർത്തിയിൽ നിന്ന് തൽകാലം പിൻമാറ്റമില്ലെന്ന് കരസേന. ശൈത്യകാലത്തും ശക്തമായ നിരീക്ഷണം തുടരും. ചൈന അരുണാചൽ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ എത്തിച്ചുവെന്നാണ് സ‍ർക്കാർ വിലയിരുത്തൽ. ഇതിനിടെ വടക്കുകിഴക്കൻ മേഖലയിലെ വ്യോമസേനാഭ്യാസം ഇന്ന് തുടങ്ങും.രണ്ടു ദിവസമാണ് മേഖലയിൽ വ്യോമസേന...

Read moreDetails

ഖത്തറിന്‍റെ കടുത്ത നിയന്ത്രണങ്ങള്‍; ലോകകപ്പ് ആരാധകര്‍ക്കുള്ള സര്‍വ്വീസുകള്‍ റദ്ദാക്കി മൊറോക്കോ എയര്‍ലൈന്‍

ഖത്തറിന്‍റെ കടുത്ത നിയന്ത്രണങ്ങള്‍; ലോകകപ്പ് ആരാധകര്‍ക്കുള്ള സര്‍വ്വീസുകള്‍ റദ്ദാക്കി മൊറോക്കോ എയര്‍ലൈന്‍

റബാറ്റ്: ലോകകപ്പ് സെമിഫൈനലിനായി ആരാധകരെ ദോഹയിലേക്ക് കൊണ്ടുപോകുന്നതിനായി ചാര്‍ട്ട് ചെയ്തിരുന്ന വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതായി മൊറോക്കോ എയര്‍ലൈന്‍ അറിയിച്ചു. ബുധനാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കുകയാണെന്നാണ് മൊറോക്കോയുടെ ദേശീയ എയർലൈൻ വ്യക്തമാക്കിയത്. ഖത്തർ അധികൃതരുടെ തീരുമാനപ്രകാരമാണ് ഇതെന്നാണ് മൊറോക്കോ എയര്‍ലൈന്‍റെ...

Read moreDetails

ലോകകപ്പ് ഫുട്‍ബോള്‍ മത്സരത്തിന്റെ ടിക്കറ്റും ചോദിച്ച് എയര്‍പോര്‍ട്ടില്‍ വരരുതെന്ന് മുന്നറിയിപ്പ്

ലോകകപ്പ് ഫുട്‍ബോള്‍ മത്സരത്തിന്റെ ടിക്കറ്റും ചോദിച്ച് എയര്‍പോര്‍ട്ടില്‍ വരരുതെന്ന് മുന്നറിയിപ്പ്

ദോഹ: ഫിഫ ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ അന്വേഷിച്ച് വിമാനത്താവളത്തില്‍ വരരുതെന്ന് ഖത്തറില്‍ ആരാധകര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. മത്സരങ്ങളുടെ ടിക്കറ്റിനെക്കുറിച്ച് അന്വേഷിക്കാനും ടിക്കറ്റ് വാങ്ങാനും വേണ്ടി വിമാനത്താവളം സന്ദര്‍ശിക്കരുതെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കിയ അറിയിപ്പില്‍ പറയുന്നത്. "ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലും ദോഹ...

Read moreDetails

വയാഗ്രയുടെ പേരില്‍ തട്ടിപ്പ്, അമേരിക്കക്കാരെ പറ്റിച്ച മുംബൈ സംഘം പിടിയില്‍

വയാഗ്രയുടെ പേരില്‍ തട്ടിപ്പ്, അമേരിക്കക്കാരെ പറ്റിച്ച മുംബൈ സംഘം പിടിയില്‍

വയാഗ്ര അടക്കമുള്ള ലൈംഗിക ഉത്തേജക മരുന്നുകളുടെ മറവില്‍ വന്‍ തട്ടിപ്പ് നടത്തിയ കോള്‍ സെന്ററില്‍ പൊലീസ് റെയ്ഡ്. മുംബൈയിലെ ബോറിവില്ലിയിലാണ് അമേരിക്കന്‍ പൗരന്‍മാരില്‍നിന്നും വന്‍തോതില്‍ പണം തട്ടിയ കോള്‍സെന്റര്‍ നടത്തിപ്പുകാരും ജീവനക്കാരും പൊലീസ് പിടിയിലായത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല....

Read moreDetails

മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി

മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി

മസ്‍കത്ത്: തൃശൂര്‍ സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു. വല്ലച്ചിറ പറക്കന്‍ ഹൗസില്‍ പി.പി ജോസഫിന്റെ മകന്‍ പീറ്റര്‍ ജോസഫ് (30) ആണ് മസ്‍കത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. റുവി എംബിഡി ഏരിയയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു പീറ്റര്‍ ജോസഫ്. അമ്മ...

Read moreDetails

കുടിയേറ്റക്കാരുമായി എത്തിയ ചെറുബോട്ട് ഇംഗ്ലീഷ് ചാനലില്‍ മറിഞ്ഞു, വന്‍ അപകടം

കുടിയേറ്റക്കാരുമായി എത്തിയ ചെറുബോട്ട് ഇംഗ്ലീഷ് ചാനലില്‍ മറിഞ്ഞു, വന്‍ അപകടം

കുടിയേറ്റക്കാരുമായി എത്തിയ ചെറുബോട്ട് ഇംഗ്ലീഷ് ചാനലില്‍ മറിഞ്ഞു, വന്‍ അപകടമെന്ന് റിപ്പോര്‍ട്ട്. കൊടുംതണുപ്പില്‍ തണുത്തുറഞ്ഞ ഇംഗ്ലീഷ് ചാനലിലേക്ക് 50ഓളം കുടിയേറ്റക്കാരുമായെത്തിയ ഡിങ്കി ബോട്ട് തകരുകയായിരുന്നു. 3 പേര്‍ ഇതിനോടകം മരിച്ചതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലര്‍ച്ചെ സമയത്ത് രാജ്യത്തേക്ക് ചെറുബോട്ടുകളിലെത്തുന്ന...

Read moreDetails

2009നു ശേഷം ജനിച്ചവർക്ക് ഇനി പുകയില ഉൽപ്പന്നങ്ങൾ ലഭിക്കില്ല; നിയമം പാസാക്കി ന്യൂസിലൻഡ്

2009നു ശേഷം ജനിച്ചവർക്ക് ഇനി പുകയില ഉൽപ്പന്നങ്ങൾ ലഭിക്കില്ല; നിയമം പാസാക്കി ന്യൂസിലൻഡ്

ന്യൂസിലൻഡ്: പുകവലിക്കാത്ത ഒരു തലമുറയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ​? അത്തരമൊരു തലമുറയെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് ന്യൂസിലൻഡ്. വരും തലമുറയെ പുകവലിയ മുക്തരാക്കാനുള്ള നിയമമാണ് ന്യൂസിലൻഡ് കൊണ്ടുവന്നത്. ഇത്തരമൊരു നിയമം പാസാക്കുന്ന ​ലോകത്തിലെ ആദ്യ രാജ്യവും ന്യൂസിലൻഡ് ആയിരിക്കും. 2025ഓടെ ന്യൂസിലൻഡിനെ പുകവലി വിമുക്തമാക്കാനാണ്...

Read moreDetails

ഇന്ത്യ ചൈന സംഘർഷം; ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് അമേരിക്ക, നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗൺ

ഇന്ത്യ ചൈന സംഘർഷം; ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് അമേരിക്ക, നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗൺ

ദില്ലി : ഇന്ത്യ ചൈന സംഘർഷത്തിൽ പ്രതികരിച്ച് അമേരിക്ക. യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗൺ വ്യക്തമാക്കി. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന സൈനിക വിന്യാസം വർധിപ്പിക്കുകയും സൈനിക നിർമാണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്തോ പസഫിക് മേഖലയിലെ യുഎസ് സഖ്യ കക്ഷികൾക്കും...

Read moreDetails

ഭാവിയുടെ ഇന്ധനം തയ്യാറാകുന്നു; ന്യൂക്ലിയർ ഫിഷൻ ഊർജോൽപാദനത്തിൽ വൻനേട്ടവുമായി ശാസ്ത്രലോകം

ഭാവിയുടെ ഇന്ധനം തയ്യാറാകുന്നു; ന്യൂക്ലിയർ ഫിഷൻ ഊർജോൽപാദനത്തിൽ വൻനേട്ടവുമായി ശാസ്ത്രലോകം

വാഷിംഗ്ടൺ: ന്യൂക്ലിയർ ഫ്യൂഷൻ (ആണവ സംയോജനം) വഴിയുള്ള ഊർജോൽപാദന രം​ഗത്ത് നിർണായകമായ നേട്ടവുമായി ശാസ്ത്രലോകം. ന്യൂക്ലിയര്‍ ഫിഷന്‍ വഴി  ചെലവ് കുറഞ്ഞതും കൂടുതൽ സമയം നീണ്ടുനിൽക്കുന്നതുമായ ഊർജോൽപാദനത്തിലാണ് അമേരിക്കയിലെ ഗവേഷകർ നിർണായക നേട്ടം കൈവരിച്ചത്. ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയിലെ  (എൽഎൽഎൻഎൽ) ശാസ്ത്ര​ഗവേഷകരാണ്...

Read moreDetails

ഇന്ത്യ ചൈന സംഘർഷം:അതിർത്തിയിൽ വ്യോമനിരീക്ഷണം കൂട്ടും,കമാൻഡർതല ചർച്ചയ്ക്കുള്ള നിർദേശം മുന്നോട്ടുവച്ച് ഇന്ത്യ

ഇന്ത്യ ചൈന സംഘർഷം:അതിർത്തിയിൽ വ്യോമനിരീക്ഷണം കൂട്ടും,കമാൻഡർതല ചർച്ചയ്ക്കുള്ള നിർദേശം മുന്നോട്ടുവച്ച് ഇന്ത്യ

ദില്ലി : ചൈന അതിർത്തിയിൽ വ്യോമനിരീക്ഷണം കൂട്ടാൻ നിർദേശം. ചൈന കൂടുതൽ ഹെലികോപ്റ്ററുകൾ മേഖലയിൽ എത്തിച്ചതിനെ തുട‍ർന്നാണ് നീരീക്ഷണം കൂട്ടാനുള്ള തീരുമാനം.അരുണാചൽ മേഖലയിലും ദെപ്സാങിലും ചൈനീസ് സാന്നിധ്യം കൂടിയെന്നാണ് വിലയിരുത്തൽ.  കമാൻഡർതല ചർച്ചയ്ക്കുള്ള നിർദേശം ഇന്ത്യ വീണ്ടും മുന്നോട്ട് വച്ചിട്ടുണ്ട്. അതേസമയംഇന്ത്യ ചൈന...

Read moreDetails
Page 470 of 746 1 469 470 471 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.