ദുബൈ: ആഭരണ വ്യവസായത്തിലെ ഏറ്റവും വലിയ വ്യാപാര ശൃംഖലയായ ദുബൈ ജ്വല്ലറി ഗ്രൂപ്പ് (ഡിജെജി), ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡിഎസ്എഫ്) ക്യാമ്പയിനിലൂടെ താമസക്കാരുടെ ജീവിതങ്ങളില്‍ കൂടുതല്‍ തിളക്കം കൊണ്ടുവരികയാണ്. കഴിഞ്ഞ പതിപ്പുകളുടെ വിജയത്തെ തുടര്‍ന്നാണ് പുതിയ സീസണിലും ക്യാമ്പയിനില്‍ ദുബൈ ജ്വല്ലറി...
Read moreDetailsഅബുദാബി: യുഎഇയില്‍ തുടര്‍ന്നുകൊണ്ട് വിസിറ്റ് വിസ പുതുക്കാനാകില്ല. സന്ദര്‍ശക വിസ പുതുക്കണമെങ്കില്‍ രാജ്യം വിടണമെന്നാണ് അബുദാബി, ദുബൈ എമിറേറ്റുകളിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് രാജ്യത്തിനുള്ളില്‍ നിന്നു തന്നെ വിസ മാറാമെന്ന നിയമമാണ് ഒഴിവാകുന്നത്. ഷാര്‍ജ, അബുദാബി...
Read moreDetailsന്യൂസിലാന്‍ഡിനെ സിഗരറ്റ് മുക്തമാക്കാന്‍ കടുത്ത നടപടികളുമായി രാജ്യം. 2009ന് ശേഷം ജനിച്ചവര്‍ക്ക് പുകവലിക്കാനുള്ള സിഗരറ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങള്‍ ലഭ്യത കുറയ്ക്കാനുള്ള നടപടിയിലാണ് ന്യൂസിലാന്‍ഡ് ഉള്ളത്. കാലാന്തരത്തില്‍ ന്യൂസിലാന്‍ഡിനെ പുകയില മുക്തമാക്കാനാണ് നീക്കം. പുകവലിക്കാനുള്ള പ്രായം വര്‍ധിപ്പിക്കാനുള്ള പദ്ധതിയാണ് ന്യൂസിലാന്‍ഡ് സര്‍ക്കാരിനുള്ളത്....
Read moreDetailsവിമാന യാത്രക്കിടെ യുവതി കുഞ്ഞിന് ജന്മം നൽകി. താൻ ഗർഭിണിയാണെന്നറിയാതെയാണ് യുവതി വിമാനത്തിൽ യാത്ര ചെയ്തതെന്ന് അധികൃതർ പറഞ്ഞു. വിമാനത്തിലെ വാഷ്റൂമിൽ വെച്ചാണ് ടമാര എന്ന യുവതി കുഞ്ഞിനെ പ്രസവിച്ചത്. ഇക്വഡോറിലെ ഗുയാക്വിലിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള കെഎൽഎം റോയൽ എന്ന ഡച്ച്...
Read moreDetailsമസ്‌കറ്റ്: ഒമാനില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം നന്നംമുക്ക് സ്വദേശിനി പെരുമ്പാല്‍ പാത്തുണ്ണിക്കുട്ടി (68) ആണ് മരിച്ചത്. ഒമാനിലെ ബര്‍ക്കയിലെ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. മൃതദേഹം തിങ്കളാഴ്ച രാത്രി രണ്ടരയ്ക്കുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് അയച്ചു. ഭര്‍ത്താവ്: മുഹമ്മദ്,...
Read moreDetailsറിയാദ്: സൗദി തലസ്ഥാന നഗരിയിൽ നടുറോഡിൽ കാർ കത്തിനശിച്ചു. അൽനഹ്ദ ഡിസ്ട്രിക്ടിലാണ് ചൊവ്വാഴ്ച കാർ തീപിടിച്ച് നശിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് യൂനിറ്റുകൾ സ്ഥലത്തെത്തി കാറിലെ തീയണച്ചു. അപ്പോഴേക്കും കാർ ഏറെക്കുറെ പൂർണമായും കത്തിനശിച്ചിരുന്നു. ആർക്കും പരിക്കില്ലെന്ന് സിവിൽ...
Read moreDetailsറിയാദ്: പോക്കറ്റടിക്കാരുടെ തുപ്പൽ തട്ടിപ്പ് വീണ്ടും, മലയാളിയുടെ കീശയിൽനിന്ന് വൻ തുക കവർന്നു. നടന്നുപോകുേമ്പാൾ മുന്നിൽ കടന്ന് മുറുക്കി തുപ്പുകയും പിന്നാലെ വന്നയാളുടെ ശരീരത്തിൽ തെറിച്ചു എന്ന് പറഞ്ഞ് ഖേദം പ്രകടിപ്പിച്ച് അത് തുടച്ചുകളയാനെന്ന വ്യാജേന അടുത്തുകൂടി കീശയിൽനിന്ന് പഴ്സ് കവരുന്ന...
Read moreDetailsറിയാദ്: തുര്‍ക്കിയില്‍ വെച്ച് രോഗ ബാധിതരായ സൗദി പൗരനെയും ഭാര്യയെയും പ്രത്യേക എയര്‍ ആംബുലന്‍സില്‍ സൗദി അറേബ്യയിലെത്തിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമായിരുന്നു അടിയന്തര ഇടപെടല്‍. തങ്ങളുടെ രണ്ട് പൗരന്മാര്‍ക്ക് വിദേശത്തു വെച്ച് അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലായെന്ന വിവരം ലഭിച്ചതിന്...
Read moreDetailsന്യൂയോര്‍ക്ക്; മെറ്റാ അതിന്റെ കണക്റ്റിവിറ്റി വിഭാഗം അടച്ചുപൂട്ടിയതായി സ്ഥിരീകരിച്ചു. 10 വർഷമായി പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് മെറ്റ നിര്‍ത്തുന്നത്. ഫേസ്ബുക്കിന്റെ പരീക്ഷണാത്മക ഇന്റർനെറ്റ്, ടെലികോം ശ്രമങ്ങളുടെ കേന്ദ്രമായിരുന്നു ഈ വിഭാഗം. ഡ്രോണ്‍ വഴി ഇന്‍റര്‍നെറ്റ് നല്‍കാന്‍ അടക്കം വലിയ പദ്ധതികള്‍ ഈ വിഭാഗം വഴി...
Read moreDetailsന്യൂയോര്‍ക്ക്: മെറ്റയിലെ ജോലി പോയതിന്റെ സങ്കടത്തിലാണ് ഷെല്ലി കാലിഷ്, പക്ഷേ ആറു വയസുകാരി മകളാകട്ടെ അമ്മയെ അടുത്തു കിട്ടിയ സന്തോഷത്തിലും. അമ്മയ്ക്ക് ജോലിക്ക് പോകേണ്ടാത്തോണ്ട് ഇനിയും കൂടുതൽ സമയം ഒരുമിച്ച് ചെലവിടാം എന്നതാണ് ആറുവയസുകാരിയെ സന്തോഷിപ്പിക്കുന്നത്. 'രാവിലെ മെയിൽ നോക്കിയപ്പോഴേ എനിക്ക് സംശയം...
Read moreDetails