ഉത്തരകൊറിയയിൽ ഇപ്പോൾ ഏതാണ് വർഷം എന്നറിയാമോ? ഉത്തരകൊറിയയുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങൾ

ഉത്തരകൊറിയയിൽ ഇപ്പോൾ ഏതാണ് വർഷം എന്നറിയാമോ? ഉത്തരകൊറിയയുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങൾ

ലോകത്തിലെ ഏറ്റവും രഹസ്യസ്വഭാവമുള്ള രാജ്യങ്ങളിലൊന്നാണ്  ഉത്തരകൊറിയ. ഈ രഹസ്യ സ്വഭാവം കൊണ്ട് തന്നെ എപ്പോഴും വാർത്തകളിൽ  നിറഞ്ഞുനിൽക്കുന്ന ഒരു രാജ്യം കൂടിയാണ് ഉത്തരകൊറിയ. ഇവിടെ നിന്നും പുറത്ത് വരുന്ന വാർത്തകൾ പലപ്പോഴും ഏറെ വിചിത്രമായും അതിലേറെ കൗതുകകരമായും തോന്നും. അത്തരത്തിൽ ഉത്തരകൊറിയയുമായി...

Read moreDetails

‘ക്രൊയേഷ്യ ജയിച്ചാൽ പൂര്‍ണ നഗ്നയായി ആഘോഷിക്കും’; ഖത്തറില്‍ ചര്‍ച്ചയായി ക്രൊയേഷ്യൻ മോഡലിന്‍റെ പ്രഖ്യാപനം

‘ക്രൊയേഷ്യ ജയിച്ചാൽ പൂര്‍ണ നഗ്നയായി ആഘോഷിക്കും’; ഖത്തറില്‍ ചര്‍ച്ചയായി ക്രൊയേഷ്യൻ മോഡലിന്‍റെ പ്രഖ്യാപനം

ദോഹ: ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യൻ ആരാധികയും മോഡലുമായ ഇവാന നോള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള മോഡലും നർത്തകിയുമാണ് ഇവാന. ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യക്കാരി തന്‍റെ വസ്ത്രധാരണം കൊണ്ടാണ് ശ്രദ്ധപ്പിടിച്ച് പറ്റിയത്. ഇപ്പോള്‍...

Read moreDetails

ലോകത്തിലെ ഏറ്റവും വില കൂടിയ ചീര, കിലോയ്‍ക്ക് രൂപ മൂവായിരം!

ലോകത്തിലെ ഏറ്റവും വില കൂടിയ ചീര, കിലോയ്‍ക്ക് രൂപ മൂവായിരം!

പോഷകഗുണം ഏറെയുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് ചീര. കുറഞ്ഞ കലോറിയും അതേ സമയം ഉയർന്ന പോഷകങ്ങളും ഉള്ളതിനാൽ തന്നെ ഇത് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇലക്കറികളില്‍ ഒന്നാണ്. അതില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പാലക് അഥവാ ഇന്ത്യന്‍ സ്പിനാച്ച്. ഉത്തരേന്ത്യക്കാര്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്...

Read moreDetails

പിരിച്ചുവിട്ടവര്‍ വെറുതെ പോകാന്‍ തയ്യാറല്ല; മസ്ക് കോടതി കയറേണ്ടിവരും.!

എലോൺ മസ്കിന്‍റെ പിന്മാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ, ഇനിയെന്ത്?

സന്‍ഫ്രാന്‍സിസ്കോ: ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ലോക കോടീശ്വരന്‍ ഇലോൺ മസ്‌ക് അവിടെ പരിഷ്കരണ നടപടി ആരംഭിച്ചിരുന്നു.  അതിന്‍റെ ഭാഗമായി 7,500 ജീവനക്കാരിൽ പകുതിയിലധികം പേരെയും പിരിച്ചുവിട്ടു. ഇപ്പോൾ അവരിൽ പലരും ടെസ്‌ല മേധാവി കൂടിയായ മസ്കിനെ കോടതി കയറ്റാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട് ട്വിറ്ററില്‍...

Read moreDetails

പെര്‍മിറ്റില്ലാതെ സൗദി – ഖത്തര്‍ അതിര്‍ത്തിയിലെത്തുന്ന വാഹനങ്ങള്‍ തിരിച്ചയക്കും

പെര്‍മിറ്റില്ലാതെ സൗദി – ഖത്തര്‍ അതിര്‍ത്തിയിലെത്തുന്ന വാഹനങ്ങള്‍ തിരിച്ചയക്കും

റിയാദ്: ഖത്തറിലേക്ക് സ്വന്തം വാഹനങ്ങളില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാരും പ്രവാസികളും യാത്രയ്ക്കായി മുന്‍കൂര്‍ പെര്‍മിറ്റ് എടുത്തിരിക്കണമെന്ന് സൗദി അറേബ്യയുടെ പബ്ലിക് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. പെര്‍മിറ്റില്ലാതെ സൗദി - ഖത്തര്‍ അതിര്‍ത്തിയില്‍ എത്തുന്ന എല്ലാ വാഹനങ്ങളും തിരിച്ചയക്കുമെന്നും അറിയിപ്പില്‍...

Read moreDetails

പ്രിയപ്പെട്ടവർ മരിച്ചാൽ ഇവിടെ സ്ത്രീകളുടെ വിരലുകൾ മുറിച്ചു കളയും

പ്രിയപ്പെട്ടവർ മരിച്ചാൽ ഇവിടെ സ്ത്രീകളുടെ വിരലുകൾ മുറിച്ചു കളയും

വിചിത്രമായ പല വിശ്വാസങ്ങളും ആചാരങ്ങളും നൂറ്റാണ്ടുകളായി ലോകത്ത് നടക്കുന്നുണ്ട്.  നിയമം മൂലം ഇത്തരത്തിലുള്ള പല ആചാരങ്ങളും ഓരോ രാജ്യങ്ങളും നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും പലയിടങ്ങളിലും അതീവ രഹസ്യമായി ഇത്തരം ആചാരങ്ങൾ നടത്താറുണ്ട്. ഗോത്ര സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ഈ ആചാരങ്ങൾ ഒക്കെയും അവരുടെ പാരമ്പര്യത്തിന്റെ...

Read moreDetails

വേർപ്പെടുത്തൽ ശാസ്ത്രക്രിയക്കായി നൈജീരിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു

വേർപ്പെടുത്തൽ ശാസ്ത്രക്രിയക്കായി നൈജീരിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന് നൈജീരിയൻ സയാമീസ് ഇരട്ടകളായ ഹസനയെയും ഹസീനയെയും റിയാദിലെത്തിച്ചു. പ്രത്യേക വിമാനത്തിൽ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച ഇരട്ടകളെ, വിദഗ്‌ധ പരിശോധനകൾക്കും വേർപെടുത്തൽ സാധ്യതയുടെ പഠനത്തിനുമായി ദേശീയ സുരക്ഷാ മന്ത്രാലയത്തിന് കീഴിലെ...

Read moreDetails

ചാന്ദ്ര ദൗത്യം പൂർത്തിയാക്കി, ഒറൈയോൺ പേടകം ഇന്ന് തിരിച്ചെത്തും; നാസയ്ക്ക് നിർണായക ദിനം

ചാന്ദ്ര ദൗത്യം പൂർത്തിയാക്കി, ഒറൈയോൺ പേടകം ഇന്ന് തിരിച്ചെത്തും; നാസയ്ക്ക് നിർണായക ദിനം

നാസയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം ആർട്ടിമിസ് ഒന്നിന്റെ ഭാഗമായ ഒറൈയോൺ പേടകം ചന്ദ്രനെ ചുറ്റിയ ശേഷം ഇന്ന് തിരികെയെത്തും. ആളില്ലാ പേടകം സുരക്ഷിതമായി തിരിച്ചിറങ്ങിയാൽ മാത്രമേ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന അടുത്ത ഘട്ടത്തിലേക്ക് നാസയ്ക്ക് കടക്കാനാവൂ. 25 നാൾ നീണ്ട യാത്രയ്ക്ക്...

Read moreDetails

സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട കാറുകളില്‍ കുടുങ്ങിയവരെ രക്ഷിച്ചു

സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട കാറുകളില്‍ കുടുങ്ങിയവരെ രക്ഷിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറുകളില്‍ അകപ്പെട്ടവരെ രക്ഷിച്ചു. റിയാദ് പ്രവിശ്യയിലെ സുല്‍ഫയിലുള്ള ശുഅയ്‍ബ് മറഖ് വാദിയിലാണ് ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാറുകള്‍ അകപ്പെട്ടത്. കാറുകളില്‍ കുടുങ്ങിപ്പോയവര്‍ക്ക് പുറത്തിറങ്ങാനോ വാഹനങ്ങള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനോ സാധിക്കാതെയായി. റിയാദ് ഉള്‍പ്പെടെയുള്ള...

Read moreDetails

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മസ്‍കത്ത്: ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വയനാട് പുഴമുടി പുതുശേരികുന്ന് സ്വദേശി അബ്‍ദുല്‍ സലാം കരിക്കാടന്‍ വെങ്ങപ്പള്ളി (47) ആണ് മരിച്ചത്. 20 വര്‍ഷമായി മത്രയിലെ ഡ്രീംലാന്റ് ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ചീഫ് ഫിനാന്‍സ് ഓഫീസറായി ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം...

Read moreDetails
Page 474 of 746 1 473 474 475 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.