റിയാദ്: സൗദി ട്രാൻസ്‍പോർട്ട് കമ്പനി (സാപ്റ്റ്കോ) ബസ് മറിഞ്ഞ് രണ്ട് മരണം. റിയാദ് - ദമ്മാം റോഡിൽ അൽ മആദിൻ പാലത്തിന് സമീപമായിരുന്നു അപകടം. യാത്രക്കാരുമായി ദമ്മാമിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം സംഭവിച്ചത്. യാത്രക്കാരിൽ...
Read moreDetailsകൊവിഡ് 19 എന്ന പകർച്ചവ്യാധി വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ശ്വസനവ്യവസ്ഥയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നതിന് പുറമേ സുഖം പ്രാപിച്ച പല കൊവിഡ് -19 രോഗികൾക്കും ചില ന്യൂറോളജിക്കൽ ലക്ഷണങ്ങൾ അനുഭവപ്പെടുന്നു. പല രോഗികളും മസ്തിഷ്ക മൂടൽമഞ്ഞ്, ശ്രദ്ധക്കുറവ്, ഓർമ്മക്കുറവ്, വിഷാദം തുടങ്ങിയ ലക്ഷണങ്ങൾ...
Read moreDetails2022 ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ടത് 'വേഡ്ൽ' ഗെയിമിനെക്കുറിച്ചാണെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍, എലിസബത്ത് രാജ്ഞി, യുക്രൈൻ എന്നിങ്ങനെ വാർത്താ പ്രാധാന്യമുള്ള വിഷയങ്ങളെ കടത്തിവെട്ടിയാണ് വേഡ്ൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഗൂഗിൾ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അഞ്ചക്കമുള്ള വാക്ക്...
Read moreDetailsറിയാദ്: സൗദി അറേബ്യയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു. റിയാദിലെ വാദി ഹനീഫയിലായിരുന്നു അപകടം. വാദിയിലെ അരുവിയില്‍ മുങ്ങിപ്പോയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് സിവില്‍ ഡിഫന്‍സ് വ്യാഴാഴ്ച അറിയിച്ചു. കുട്ടിയുടെ മൃതദേഹം പിന്നീട് സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. കുട്ടിയെ...
Read moreDetailsമോൺട്രിയൽ (കാനഡ)∙ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് യുഎഇയുടേതെന്ന് റിപ്പോർട്ട്. യുഎഇ പാസ്പോർട്ട് ഉള്ളയാൾക്ക് 180 രാജ്യങ്ങളിൽ സങ്കീർണതകൾ കൂടാതെ പ്രവേശിക്കാൻ കഴിയും. യുഎഇ പാസ്പോർട്ട് ഉപയോഗിച്ച് 121 രാജ്യങ്ങളിൽ വീസയില്ലാതെ പ്രവേശിക്കാം. 59 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ ആയും...
Read moreDetailsവാഷിംഗ്ടണ്‍: സവിശേഷമായ തന്ത്രപരമായ സ്വഭാവമുള്ള ഇന്ത്യ യുഎസ് സഖ്യകക്ഷിയാകില്ലെന്നും. മറിച്ച് മറ്റൊരു വലിയ ശക്തിയാണെന്നും വൈറ്റ് ഹൗസ് വക്താവ്. വ്യാഴാഴ്ച ആസ്‌പെൻ സെക്യൂരിറ്റി ഫോറം യോഗത്തിൽ പങ്കെടുത്തപ്പോൾ ഇന്ത്യയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വൈറ്റ് ഹൗസ് ഏഷ്യ കോഓർഡിനേറ്റർ കുർട്ട് കാംബെലാണ് ഇത്...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കുവൈത്തിലെ ഹവല്ലി ഗവര്‍ണറേറ്റിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ഇയാളുടെ കൈവശം മയക്കുമരുന്നുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്തിയതായും 'അല്‍ അന്‍ബ' റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെയായി ഇയാള്‍ പതിവായി ലീവ് എടുത്തതും...
Read moreDetailsസുരക്ഷിതമായ ലൈംഗികബന്ധം ആരോഗ്യത്തിന്‍റെ അടിസ്ഥാനമാണ്. അതുകൊണ്ട് തന്നെ കോണ്ടം ഉപയോഗിക്കുന്നത് സംബന്ധിച്ച് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. പ്രധാനമായും ലൈംഗികരോഗങ്ങളെ ചെറുക്കുന്നതിനും ആഗ്രഹിക്കാത്ത ഗര്‍ഭധാരണം ഒഴിവാക്കുന്നതിനുമായാണ് കോണ്ടം ഉപയോഗിക്കുന്നത്. ഗുളികകള്‍ അടക്കം പല ഗര്‍ഭനിരോധനമാര്‍ഗങ്ങളും നിലവിലുണ്ടെങ്കിലും കോണ്ടം തന്നെയാണ്...
Read moreDetailsന്യൂയോര്‍ക്ക്: എലോൺ മസ്‌ക് ചുമതലയേറ്റതോടെ ട്വിറ്ററിലെ ജോലി നഷ്ടപ്പെട്ട രണ്ട് യുവതികൾ കമ്പനിക്കെതിരെ യുഎസ് കോടതിയിൽ കേസ് രജിസ്റ്റര്‍ ചെയ്തു. പെട്ടെന്നുള്ള കൂട്ട പിരിച്ചുവിടലുകൾ സ്ത്രീ ജീവനക്കാരെയാണ് കൂടുതലായി ബാധിച്ചതെന്ന് പരാതിയില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്‌ക് 44...
Read moreDetailsറിയാദ്: ഇന്ത്യന്‍ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ഓവർസീസ് ഘടകമായ ഇന്ത്യന്‍ സ്കൗട്ട് ആൻഡ് ഗൈഡ്സ് സൗദി അറേബ്യയുടെ പുതിയ നേതൃത്വത്തെ റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിൽ നടന്ന ദേശീയ ജനറല്‍ ബോഡിയില്‍ തെരഞ്ഞെടുത്തു. ഷമീര്‍ ബാബു (ചീഫ് കമീഷണര്‍), ഡോ. മുഹമ്മദ്...
Read moreDetails