കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ വഫ്റ റോഡില്‍ (റോഡ് 306) സ്ഥാപിച്ച പുതിയ ക്യാമറ സംവിധാനത്തില്‍ നാല് ദിവസം കൊണ്ട് രേഖപ്പെടുത്തിയത് 6062 നിയമ ലംഘനങ്ങള്‍. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ക്യാമറ സ്ഥാപിച്ച നവംബര്‍ 27 മുതല്‍ നവംബര്‍...
Read moreDetailsഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ 100 കോടി ഡോളർ അന്താരാഷ്ട്ര അന്താരാഷ്ട്ര കടം തിരിച്ചടച്ചുവെന്ന അവകാശവാദവുമായി പാകിസ്ഥാന്‍ രംഗത്ത്. പാക് സെൻട്രൽ ബാങ്ക് വക്താവ് വെള്ളിയാഴ്ചയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.1,700 പേരുടെ മരണത്തിനിടയാക്കിയ വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ വീഴ്ച, കുറഞ്ഞ വിദേശനാണ്യ കരുതൽ...
Read moreDetailsമസ്‌കറ്റ്: ഒമാനില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം കൂരട സ്വദേശി ഫാദില്‍ മുഹമ്മദ് ഹനീഫ (39) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബൈയില്‍ നിന്ന് കുടുംബസമേതം സന്ദര്‍ശനത്തിനായി മസ്‌കത്തിലെത്തിയതായിരുന്നു. താമസസ്ഥലത്ത് നിന്ന് നടക്കാനിറങ്ങിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ബൗഷര്‍ റോയല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും...
Read moreDetailsറിയാദ്: സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തി. 24 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്. ലഹരാമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങളാണ് സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി തകര്‍ത്തത്. വാതിലുകള്‍ കൊണ്ടുവന്ന ഷിപ്പ്‌മെന്റിനുള്ളില്‍ ഒളിപ്പിച്ച 12 ലക്ഷം ലഹരി...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു ദിവസം വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചത് മൂന്ന് പ്രവാസികള്‍. ഒരു സ്‌ഫോടനത്തിലാണ് ഇന്ത്യക്കാരനായ ആട്ടിടയന്‍ മരിച്ചത്. 1990ല്‍ ഇറാഖ് അധിനിവേശ കാലത്തെ കുഴിബോംബ് പൊട്ടിത്തെറിച്ചാണ് ഇയാള്‍ മരിച്ചതെന്ന് പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. നിര്‍മ്മാണം പുരോഗമിക്കുന്ന ഒരു...
Read moreDetailsമാഡ്രിഡ്: യൂറോപ്പിലെ നിരവധി യുക്രൈൻ എംബസികളിലേക്ക് മൃഗങ്ങളുടെ കണ്ണുകൾ അടങ്ങിയ പാഴ്സലുകൾ എത്തിയതായി റിപ്പോർട്ട്. ഈ ആഴ്ച ആദ്യം കത്ത് ബോംബുകളും ലഭിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. മാഡ്രിഡിലെ യുക്രൈൻ എംബസിയിലേക്ക് വെള്ളിയാഴ്ചയാണ് മൃഗങ്ങളുടെ കണ്ണുകൾ അടങ്ങിയ ഒരു...
Read moreDetailsഅല്‍ ഐന്‍: ഒരു യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി 44 ലക്ഷം രൂപ വാങ്ങിയ ശേഷം മറ്റൊരു സ്‍ത്രീയെ വിവാഹം ചെയ്‍ത പുരുഷനെതിരെ യുഎഇ കോടതിയുടെ വിധി. വാങ്ങിയ പണവും കോടതി ചെലവും തിരിച്ച് കൊടുക്കണമെന്നാണ് അല്‍ ഐന്‍ സിവില്‍ കോടതി...
Read moreDetails2000 വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ സദ്യ നടത്തിയിരുന്നു എന്നതിന് തെളിവ് കണ്ടെത്തി പുരാവസ്തു ഗവേഷകർ. ഒരു റോഡ് വികസന സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. മൺപാത്രങ്ങളും മൃഗങ്ങളുടെ അസ്ഥികളുമാണ് ഇവിടെ നിന്നും ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ബെഡ്‌ഫോർഡ്‌ഷെയറിലെ ബ്ലാക്ക് ക്യാറ്റ് റൗണ്ട് എബൗട്ടിനും...
Read moreDetailsമനാമ: ബഹ്റൈനിലെ ജയിലില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച അഞ്ച് തടവുകാര്‍ക്കെതിരെ നടപടി തുടങ്ങി. ജയിലില്‍ വെച്ച് ഇവര്‍ വിലങ്ങഴിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജയിലില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് തടവുകാര്‍ ഉള്‍പ്പെടെ 10 പ്രതികളാണുള്ളത്....
Read moreDetailsന്യൂയോർക്ക് തങ്ങളുടെ ഏറ്റവും വലിയ ശത്രുവിനെ നേരിടാൻ ഒരാളെ തിരയുകയാണ്. ആരാണ് ആ ശത്രു എന്നല്ലേ? എലികളാണ് ആ ശത്രു. ഈ തിങ്കളാഴ്ചയാണ് ന്യൂയോർക്ക് സിറ്റി മേയറുടെ ഓഫീസ് നഗരത്തിലെ എലിശല്യം ഇല്ലാതാക്കുന്നതിന് വേണ്ടി പദ്ധതികൾ തയ്യാറാക്കാനായി ഒരാളെ വേണം എന്ന്...
Read moreDetails