ജിദ്ദ: ജിദ്ദയില്‍ വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. ദുരിത ബാധിതര് നാശനഷ്ടങ്ങള്‍ കണക്കാക്കാനും വേണ്ട നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. 2009ല്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍...
Read moreDetailsട്വിറ്റർ ജീവനക്കാർക്ക് തുടർച്ചയായ വൻ അടിയായിരിക്കുകയാണ് മസ്കിന്റെ പുതിയ നടപടി. ട്വിറ്റർ ഏറ്റെടുത്തത് മുതലുള്ള മസ്കിന്റെ നീക്കങ്ങളെല്ലാം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി ചർച്ചയാകുന്നത്. ട്വിറ്ററിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചിരിക്കുകയാണ് മസ്ക്. ഇവരുടെ ജോലിഭാരം ഉയർത്തിയതിനു...
Read moreDetailsഏതെങ്കിലും വിദേശ രാജ്യത്ത് കഴിയണമെന്ന് ആണോ ആഗ്രഹം? ആണെങ്കിൽ, അത് ഇറ്റലിയിൽ ആക്കിയാലോ? കാരണം വെറും ആയിരം രൂപ ഉണ്ടെങ്കിൽ ഒരു ദിവസത്തേക്ക് ഒരു സ്ഥലം വാടകയ്ക്ക് എടുക്കാം. എന്നിട്ട് അവിടെ രാജാക്കന്മാരായി ഒരു ദിവസത്തേക്ക് വാഴാം. റോമിൽ നിന്ന് ഏതാനും...
Read moreDetailsഅഫ്ഗാനിസ്ഥാനിൽ മൂന്ന് സ്ത്രീകളടക്കം പന്ത്രണ്ട് പേരെ പരസ്യമായി ചാട്ടവാറിനടിച്ച് താലിബാൻ. അഫ്ഗാനിസ്ഥാനിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ആളുകൾ നോക്കി നിൽക്കെയാണ് താലിബാൻ ഇവരുടെ ശിക്ഷ നടപ്പിലാക്കിയത്. വ്യഭിചാരം, കവർച്ച, സ്വവർഗ്ഗ ലൈംഗികത എന്നിവ അടക്കമുള്ള 'ധാർമ്മിക കുറ്റകൃത്യങ്ങൾ' ചെയ്തതായി ആരോപിച്ചാണ് പന്ത്രണ്ട്...
Read moreDetailsബെയ്ജിങ് ∙ രോഗവ്യാപനം തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും ചൈനയിൽ പ്രതിദിന കോവിഡ് കേസുകൾ റെക്കോർഡിലെത്തി. ഇതോടെ രാജ്യത്തു ലോക്ഡൗൺ വ്യാപകമാക്കി. 24 മണിക്കൂറിനുള്ളിൽ 31,244 കേസുകളാണു റിപ്പോർട്ട് ചെയ്തത്. 2019ൽ ആദ്യമായി വുഹാനിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിനു ശേഷമുള്ള ഏറ്റവും...
Read moreDetailsഇസ്‍ലാമാബാദ്: പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ലഫ്. ജനറൽ അസീം മുനീർ. ഇൻഫർമേഷൻ മന്ത്രിയാണ് പുതിയ സൈനിക മേധാവി സ്ഥാനമേറ്റ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പാകിസ്ഥാനിലെ ഇന്റലിജൻസ് ഏജൻസിയായ ഇന്റർ സർവ്വീസസ് ഇന്റലിജൻസിൽ ഇദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ആറുവർഷത്തെ സേവനത്തിനു ശേഷം...
Read moreDetailsറിയാദ്: കനത്ത മഴയ്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് സൗദി അറേബ്യയിലെ ജിദ്ദയില്‍ സ്‍കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ്...
Read moreDetailsഫേസ്ബുക്ക് തലവൻ മാർക്ക് സക്കർബർഗ് സ്ഥാനമൊഴിയുന്നു എന്ന വാർത്തയിൽ വാസ്തവമില്ലെന്ന് മെറ്റാ വക്താവ് ആൻഡി സ്റ്റോൺ ട്വീറ്റ് ചെയ്തു. അടുത്ത വർഷം കമ്പനിയുടെ സിഇഒ സ്ഥാനം സക്കർബർഗ് രാജിവയ്ക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. കമ്പനി 11,000-ത്തിലധികം ജീവനക്കാരെ, അതായത് ഏകദേശം 13 ശതമാനം...
Read moreDetailsദുബൈ: ബുധനാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് സമ്മാനം. മുംബൈ സ്വദേശിയായ രാഹുല്‍ വിനോദ് ആനന്ദിനാണ് 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമായത്. ദുബൈയില്‍ താമസിക്കുന്ന ഈ 36 വയസുകാരന്‍ 2016...
Read moreDetailsറിയാദ്: സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്തിന് പിടിയിലായ രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി. അമൂദി സുലൈമാന്‍ തന്‍ദി, ഇദ്‍രീസ് അദീമോമി അജീബോജൊ എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നൈജീരിയന്‍ പൗരന്മാരായ ഇരുവരും കൊക്കൈന്‍ കടക്കുന്നതിനിടെയാണ്...
Read moreDetails