കുവൈത്ത് സിറ്റി: കുവൈത്തില്‍ ജൂണ്‍ മാസത്തില്‍ വിവിധ ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്തത് ഉപയോഗ യോഗ്യമല്ലാത്ത 586 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍. ആകെ 474 ഭക്ഷണശാലകളില്‍ പരിശോധന നടത്തിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം...
Read moreമസ്കറ്റ്: ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ് അൽ സൈദ് ഇന്ന് യൂറോപ്പിലേക്ക് യാത്ര തിരിച്ചു. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന സ്വകാര്യ സന്ദര്‍ശനമാണെന്നാണ് ഒമാൻ ന്യൂസ് ഏജൻസിയുടെ വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്.
Read moreസുഹാർ: ഒമാനിലെ സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട് കോഴിക്കോട് സ്വദേശി മരണപ്പെട്ടു. പയ്യോളിയിലെ തറയുള്ളത്തില്‍ മമ്മദ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് വാഹനം ഇടിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. സുഹാര്‍ ഹോസ്പിറ്റൽ...
Read moreപാരിസ്: നെപ്പോളിയൻ ബോണപാർട്ട് ജീവനൊടുക്കാനായി സൂക്ഷിച്ചിരുന്ന തോക്ക് ലേലത്തിൽ വിറ്റത് 15 കോടി രൂപയ്ക്ക്. ഞായറാഴ്ച ഫ്രാൻസിൽ നടന്ന ലേലത്തിലാണ് ഫ്രെഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപാർട്ടിന്റെ രണ്ട് തോക്കുകൾ വൻ തുകയ്ക്ക് വിറ്റ്പോയത്. 1814ൽ വിദേശ ശക്തികൾക്ക് മുന്നിൽ തോറ്റതിന് പിന്നാലെ...
Read moreമാഡ്രിഡ്: പ്രായപൂര്‍ത്തിയാവാത്തവര്‍ ഇന്‍റര്‍നെറ്റില്‍ പോണോഗ്രഫി കാണുന്നത് തടയാന്‍ ശക്തമായ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനം കൊണ്ടുവരാന്‍ സ്‌പെയിന്‍. 'പോണ്‍ പാസ്‌പോര്‍ട്ട്' എന്ന് വിളിക്കപ്പെടുന്ന ഈ ആപ്ലിക്കേഷന്‍ സംവിധാനം വഴി ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ പ്രായം ഉറപ്പുവരുത്തുന്നതിനൊപ്പം അശ്ലീലദൃശ്യങ്ങള്‍ സെര്‍ച്ച് ഫലങ്ങളായി എത്തുന്നതിന്‍റെ എണ്ണം നിയന്ത്രിക്കുകയും ചെയ്യും....
Read moreഇസ്‌താംബൂള്‍: ഉല്‍ക്കാവര്‍ഷം കാണാന്‍ നമ്മളില്‍ പലരും ഉറക്കമളച്ചിരുന്നിട്ടുണ്ടാകും. എന്നാല്‍ ശക്തമായ മേഘങ്ങളും മൂടലും കാരണം നിരാശയായിരുന്നിരിക്കും ഫലം. ചിലരൊക്കെ അത്യപൂര്‍വമായ ആ മനോഹര കാഴ്‌ച കണ്ടിട്ടുമുണ്ടാകും. തുര്‍ക്കിയിലെ നൂറുകണക്കിനാളുകള്‍ ഉല്‍ക്ക ഭൂമിയുടെ അന്തരീക്ഷത്തിലൂടെ ചരിഞ്ഞിറങ്ങുന്നത് നേരില്‍ കണ്ടതിന്‍റെ ത്രില്ലിലാണ്. ദിവസങ്ങള്‍ മാത്രം മുമ്പ്...
Read moreകുവൈത്ത് സിറ്റി: ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി അറബ് കാലാവസ്ഥാ കേന്ദ്രം. അടുത്ത ബുധനാഴ്ച മുതൽ നിരവധി അറബ് രാജ്യങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയര്‍ന്നേക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിൽ...
Read moreസിന്ധ്: പാകിസ്ഥാനിൽ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയ സംഭവത്തിൽ പിതാവ് അറസ്റ്റിലായി. പാകിസ്ഥാനിലെ സിന്ധിലുള്ള തരുഷാ മേഖലയിലാണ് സംഭവം. തയ്യബ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചതായി പാകിസ്ഥാനി മാധ്യമമായ 'ഡോൺ' റിപ്പോർട്ട് ചെയ്തു....
Read moreന്യൂയോർക്ക്: 11 കാരൻ കരിമരുന്ന് പ്രയോഗം നടത്തി അയൽ വീടുകൾ കത്തിനശിച്ചു. പിതാവിനെതിരെ കേസെടുത്ത് പൊലീസ്. അമേരിക്കയിലെ ന്യൂയോർക്കിലാണ് സംഭവം. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് 11 കാരൻ പടക്കം പൊട്ടിച്ചത്. എന്നാൽ കൊടും ചൂടിൽ പടക്കം കത്തി അയൽ വീടുകൾക്ക് തീ...
Read moreബാർസിലോണ: വിനോദ സഞ്ചാരികൾ കൂട്ടമായി എത്തുന്നത് മൂലം തദ്ദേശവാസികൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കാൻ ഇടമില്ലാത്തിനേ തുടർന്ന് വിനോദ സഞ്ചാരികൾക്കെതിരെ ബാർസിലോണയിൽ പ്രതിഷേധം. ആയിരക്കണക്കിന് ആളുകളാണ് വാട്ടർ ഗണ്ണുകളുമായി വിനോദ സഞ്ചാരികൾക്കെതിരെ സംഘടിച്ചെത്തിയത്. വാരാന്ത്യത്തിൽ വിനോദ സഞ്ചാരികൾ കൂട്ടമായി എത്തുന്ന ഭക്ഷണ ശാലകളുടെ...
Read moreCopyright © 2021