കർപ്പൻ മാറ്റങ്ങളുമായി ജി മെയിൽ, ഇനിയെല്ലാം അനായാസം, ഒറ്റ ക്ലിക്കിൽ അറിയേണ്ടതെല്ലാം

കർപ്പൻ മാറ്റങ്ങളുമായി ജി മെയിൽ, ഇനിയെല്ലാം അനായാസം, ഒറ്റ ക്ലിക്കിൽ അറിയേണ്ടതെല്ലാം

ജോലി ചെയ്യുന്നവർക്കും സ്വന്തമായി സംരംഭമുള്ളവർക്കുമൊന്നും ജി മെയിൽ ഇല്ലാത്ത ഒരു അവസ്ഥ ചിന്തിക്കാനായെന്ന് വരില്ല. ലോകത്ത് ഏറ്റവും കൂടുതൽപ്പേർ ഉപയോഗിക്കുന്ന ഇ മെയിൽ സംവിധാനമാണ് ജി മെയിൽ. ഇപ്പോഴിതാ ജി മെയിലിലും പുതിയ പുതിയ പരിഷ്കാരങ്ങളുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ.  ഉപയോക്താക്കളുടെ സൗകര്യമനുസരിച്ച്...

Read moreDetails

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മനാമ: മലയാളി ബഹ്റൈനില്‍ നിര്യാതനായി. കാഞ്ഞങ്ങാട് മഡിയന്‍ പാലക്കിയിലെ അഹമ്മദ് (56) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. രണ്ടു ദിവസം മുമ്പാണ് സന്ദര്‍ശക വിസയില്‍ ബഹ്റൈനിലേക്ക് പോയത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ:...

Read moreDetails

സ്വദേശിവത്കരിച്ച തൊഴിലുകളിൽ ഗൾഫ് പൗരന്മാർക്ക് ജോലി ചെയ്യാം

സ്വദേശിവത്കരിച്ച തൊഴിലുകളിൽ ഗൾഫ് പൗരന്മാർക്ക് ജോലി ചെയ്യാം

റിയാദ്: സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യയിൽ പൗരന്മാർക്ക് നിജപ്പെടുത്തിയ മുഴുവൻ തൊഴിൽ മേഖലകളിലും ആറ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ജോലി ചെയ്യാമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഇങ്ങനെ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള...

Read moreDetails

യുഎഇ സ്വകാര്യ മേഖലയില്‍ 26,000ലേറെ തൊഴില്‍ നിയമലംഘനങ്ങള്‍; കര്‍ശന നടപടി

യുഎഇ സ്വകാര്യ മേഖലയില്‍ 26,000ലേറെ തൊഴില്‍ നിയമലംഘനങ്ങള്‍; കര്‍ശന നടപടി

ദുബൈ: യുഎഇയിലെ സ്വകാര്യ മേഖലയില്‍ നടത്തിയ പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. ജനുവരിക്കും ഒക്ടോബറിനും ഇടയില്‍ സ്വകാര്യ മേഖലയില്‍ 485,000ലേറെ പരിശോധനകളാണ് നടത്തിയതെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഇതില്‍ ആറ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ 1,623 പരിശോധനകളും...

Read moreDetails

മിനറല്‍ വാട്ടര്‍ വില്‍പ്പനയുടെ മറവില്‍ ഭിക്ഷാടനം; സൗദിയില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

മിനറല്‍ വാട്ടര്‍ വില്‍പ്പനയുടെ മറവില്‍ ഭിക്ഷാടനം; സൗദിയില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ വിവിധ സ്ഥലങ്ങളില്‍ ഭിക്ഷാടനം നടത്തിയ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു. സിഗ്നലുകളില്‍ നിലയുറപ്പിച്ച് മിനറല്‍ വാട്ടര്‍ കുപ്പികള്‍ വില്‍പ്പന നടത്തുകയും ഇതിന്‍റെ മറവില്‍ പരോക്ഷമായി ഭിക്ഷാടനം നടത്തുകയും ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ട് പാകിസ്ഥാനികളും...

Read moreDetails

യുഎസ്സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വംശജ; മേരിലാൻഡ് ലഫ്. ഗവർണറായി അരുണ മില്ലർ

യുഎസ്സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വംശജ; മേരിലാൻഡ് ലഫ്. ഗവർണറായി അരുണ മില്ലർ

വാഷിങ്ടൻ∙ അമേരിക്കൻ സംസ്ഥാനമായ മേരിലാൻഡിലെ ലഫ്. ഗവർണറായി ഇന്ത്യൻ വംശജ അരുണ മില്ലർ. ഒരു യുഎസ് സംസ്ഥാനത്ത് ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ് അരുണ. ഗവർണർ സ്ഥാനാർഥിയായ വൈസ് മൂറിനൊപ്പമാണ് അൻപത്തെട്ടുകാരിയായി അരുണ തിരഞ്ഞെടുക്കപ്പെട്ടത്. ഇരുവരുടെയും പ്രചരണത്തിൽ യുഎസ് പ്രസിഡന്റ്...

Read moreDetails

നാളെ ഉമ്മന്‍ ചാണ്ടിയെ ലേസർ സർജറിക്ക് വിധേയനാക്കും; ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ ചികിത്സ തുടങ്ങി

നാളെ ഉമ്മന്‍ ചാണ്ടിയെ ലേസർ സർജറിക്ക് വിധേയനാക്കും; ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ ചികിത്സ തുടങ്ങി

ബര്‍ലിന്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സ ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ ആരംഭിച്ചു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നാളെ ഉമ്മന്‍ ചാണ്ടിയെ ലേസർ സർജറിക്ക് വിധേയനാക്കും. ചികിത്സ പൂർത്തിയാക്കി എത്രവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണ് എല്ലാവരുമെന്നും മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ...

Read moreDetails

ട്വിറ്ററിനു പിന്നാലെ കൂട്ടപ്പിരിച്ചുവിടലുമായി മെറ്റയും; പുറത്തായത് 11,000ൽ അധികം പേർ

ട്വിറ്ററിനു പിന്നാലെ കൂട്ടപ്പിരിച്ചുവിടലുമായി മെറ്റയും; പുറത്തായത് 11,000ൽ അധികം പേർ

വാഷിങ്ടൻ∙ ട്വിറ്ററിനു പിന്നാലെ ഫെയ്സിബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടൽ. പതിനൊന്നായിരത്തിലധികം പേരെ കമ്പനിയിൽനിന്ന് പിരിച്ചുവിട്ടു. 13% തസ്തികകൾ വെട്ടിക്കുറച്ചതായാണ് മെറ്റ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചത്. മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ ചില നടപടികളിലേക്കു നീങ്ങുന്ന എന്നു പറഞ്ഞുകൊണ്ടാണ് സിഇഒ മാർക്ക് സക്കർബർഗ്...

Read moreDetails

വ്യാജ ഉത്പന്നങ്ങളുടെ വില്‍പന; ഒമാനില്‍ കടകള്‍ക്ക് പിഴ ചുമത്തി

വ്യാജ ഉത്പന്നങ്ങളുടെ വില്‍പന; ഒമാനില്‍ കടകള്‍ക്ക് പിഴ ചുമത്തി

മസ്‍കത്ത്: വ്യാജ ഉത്പന്നങ്ങള്‍ വിറ്റതിന് ഒമാനിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ. അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ റെയ്‍ഡിലാണ് രണ്ട് സ്ഥാപനങ്ങളില്‍ നിയമലംഘനം കണ്ടെത്തിയത്. ഈ കടകള്‍ക്ക് 1500 ഒമാനി റിയാല്‍ (മൂന്ന് ലക്ഷത്തിലധികം ഇന്ത്യന്‍...

Read moreDetails

ഇലോണ്‍ മസ്കിന്‍റെ ആസ്തി കുത്തനെ ഇടിഞ്ഞു; കാരണമായത് ട്വിറ്റര്‍ വാങ്ങിയത്.?

ഇലോൺ മസ്ക് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നു എന്ന് റിപ്പോർട്ട്

ന്യൂയോര്‍ക്ക്: ടെസ്ല മേധാവിയും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനുമായ ഇലോണ്‍ മസ്കിന്‍റെ ആസ്തിയില്‍ വന്‍ ഇടിവ്. ടെസ്ലയുടെ ഓഹരികള്‍ 52 ആഴ്ചയ്ക്കിടയില്‍ ഏറ്റവും മോശം അവസ്ഥയില്‍ എത്തിയതോടെ മസ്കിന്‍റെ ആസ്തികളുടെ ആകെ മൂല്യം 200 ബില്ല്യണ്‍ യുഎസ് ഡോളറിന് താഴെ എത്തി. ഫോര്‍ബ്സ്...

Read moreDetails
Page 503 of 746 1 502 503 504 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.