യുഎഇയില്‍ ഫ്രീ സോണ്‍ വിസകളുടെ കാലാവധി കുറച്ചു

പുതിയ വിസകള്‍ പ്രഖ്യാപിച്ച് യുഎഇ ; ജോലി ചെയ്യുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും ഉപയോഗപ്പെടുത്താനാവും

അബുദാബി: യുഎഇയില്‍ ഫ്രീ സോണ്‍ വിസകളുടെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമാക്കി കുറച്ചു. കഴിഞ്ഞ മാസം മുതല്‍ തന്നെ പുതിയ കാലാവധി പ്രാബല്യത്തില്‍ വന്നു. ഒക്ടോബറില്‍ യുഎഇയില്‍ നടപ്പാക്കിയ സമഗ്ര വിസാ പരിഷ്‍കാരങ്ങളുടെ ഭാഗമായാണ് ഫ്രീ സോണ്‍ വിസകളുടെ...

Read moreDetails

ഒരു മണിക്കൂറില്‍ 23 തവണ ബഞ്ചീ ജംപിംഗ്; ലോക റെക്കോര്‍ഡ് നേടി 50കാരി

ഒരു മണിക്കൂറില്‍ 23 തവണ ബഞ്ചീ ജംപിംഗ്; ലോക റെക്കോര്‍ഡ് നേടി 50കാരി

ഒരു മണിക്കൂറില്‍ 23 തവണ ബഞ്ചീ ജംപിംഗ് നടത്തി ലോക റെക്കോര്‍ഡ് നേടി 50 വയസ്സുകാരി ലിന്‍ഡാ പോട്ട്ഗീറ്റര്‍. എല്ലാ രണ്ട് മിനിറ്റിലും ഒരു ജംപ് വീതം പൂര്‍ത്തിയാക്കിയാണ് ലിന്‍ഡ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയത്. ഒരു മണിക്കൂറില്‍ ഏറ്റവുമധികം ബഞ്ചി...

Read moreDetails

അടുത്ത പണി ട്വിറ്ററില്‍ ആറാടുന്ന സെലിബ്രിറ്റികൾക്ക്; മസ്ക് അടുത്ത പണി തുടങ്ങുന്നു.!

എലോൺ മസ്കിന്‍റെ പിന്മാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ, ഇനിയെന്ത്?

സന്‍ഫ്രാന്‍സിസ്കോ: ഇനി മുതൽ ട്വിറ്ററിൽ  സെലിബ്രിറ്റികൾക്ക് നേരിട്ട് സന്ദേശം അയക്കാന്‍ പണം ഈടാക്കാന്‍ ട്വിറ്റര്‍. പുതിയ ഫീച്ചര്‍ ട്വിറ്റര്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഒരു സെലിബ്രിറ്റിക്ക് ഏതൊരു യൂസറിനും സന്ദേശം അയക്കാം, പകരം പണം ഈടാക്കും. ഇത്തരത്തില്‍...

Read moreDetails

ട്വിറ്ററിന്‍റെ പേരിൽ പോരിനിറങ്ങി പുതിയ മുതലാളിയും സ്ഥാപകനും

ട്വിറ്ററിന്‍റെ പേരിൽ പോരിനിറങ്ങി പുതിയ മുതലാളിയും സ്ഥാപകനും

സന്‍ഫ്രാന്‍സിസ്കോ:  ട്വിറ്റർ സ്ഥാപകനും പുതിയ ഉടമസ്ഥനും തമ്മിലുള്ള പോര് മുറുകുന്നു. കഴിഞ്ഞ ദിവസം തന്റെ പഴയ ജീവനക്കാരോട് ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഡോർസി കൂടുതൽ രൂക്ഷമായി രംഗത്ത് എത്തിയത്. ലോകത്ത് ഏറ്റവും കൃതൃമായ വിവരങ്ങൾ ലഭിക്കുന്ന സംവിധാനമായി ട്വിറ്ററിനെ മാറ്റിയെടുക്കുമെന്ന് മസ്ക്...

Read moreDetails

സൗദി അറേബ്യയിൽ വിസിറ്റിങ് വിസ കാലാവധി മൂന്നുമാസമാക്കി ചുരുക്കി

സൗദി അറേബ്യയിൽ വിസിറ്റിങ് വിസ കാലാവധി മൂന്നുമാസമാക്കി ചുരുക്കി

റിയാദ്: ഏതാവശ്യത്തിനുമുള്ള സിംഗിൾ എൻട്രി സന്ദർശന വിസകളുടെ കാലാവധി മൂന്നു മാസമായി സൗദി മന്ത്രിസഭ ഭേദഗതി ചെയ്തു. സന്ദർശന ആവശ്യത്തോടെയുള്ള ട്രാൻസിറ്റ് വിസാ കാലാവധിയും ഭേദഗതി ചെയ്ത് മൂന്നു മാസമാക്കിയിട്ടുണ്ട്. ട്രാൻസിറ്റ് വിസയിൽ സൗദിയിൽ തങ്ങാൻ കഴിയുന്ന കാലം 96 മണിക്കൂറാണ്....

Read moreDetails

പീഡകനെ കുത്തിക്കൊന്നതിന് പ്രോബേഷൻ സെന്ററിലായി, ആരുമറിയാതെ തടവുചാടി പെൺകുട്ടി

പീഡകനെ കുത്തിക്കൊന്നതിന് പ്രോബേഷൻ സെന്ററിലായി, ആരുമറിയാതെ തടവുചാടി പെൺകുട്ടി

ഐയവയിൽ യുവാവിനെ കൊന്ന് പ്രൊബേഷൻ സെന്ററിൽ കഴിയുന്ന 18 -കാരി അവിടെനിന്നും ആരുമറിയാതെ രക്ഷപ്പെട്ടു. തന്നെ പീഡിപ്പിച്ചു എന്ന് പറയുന്നയാളെയൊണ് പെൺകുട്ടി കുത്തിക്കൊന്നത്. ഡെസ് മോയിൻസിലെ ഒരു വിമൻസെന്ററിൽ കഴിയവെയാണ് പെൺകുട്ടി വെള്ളിയാഴ്ച രക്ഷപ്പെട്ടിരിക്കുന്നത്. പീപ്പർ ലൂയിസ് എന്ന പതിനെട്ടുകാരി രാവിലെ...

Read moreDetails

വിവാഹ ശേഷം താമസിക്കാന്‍ വീട് പണിയാനെന്ന വ്യാജേന കാമുകിയില്‍ നിന്ന് വന്‍തുക വാങ്ങി ചതിച്ചു; കേസ് കോടതിയില്‍

ഇഷ്ടപ്പെട്ടയാളെ ജീവിത പങ്കാളിയായി തെരഞ്ഞെടുക്കുന്നത് മനുഷ്യബന്ധത്തിൻ്റെ പൂർത്തീകരണമെന്ന് കോടതി

അബുദാബി: യുഎഇയില്‍ കാമുകിയില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കാന്‍ യുവാവിനോട് കോടതി. വിവാഹ വാഗ്ദാനം നല്‍കിയാണ് യുവതിയില്‍ നിന്ന് ഇയാള്‍ 540,000 ദിര്‍ഹം വാങ്ങിയത്. എന്നാല്‍ ഈ പണം തിരികെ നല്‍കിയിരുന്നില്ല. വിവാഹ ശേഷം താമസിക്കാനുള്ള വീട് പണിയുന്നതിനെന്ന വ്യാജേനയാണ്...

Read moreDetails

നോണ്‍-സ്റ്റിക് പാത്രങ്ങള്‍ ദീര്‍ഘമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അപകടമാണോ?

നോണ്‍-സ്റ്റിക് പാത്രങ്ങള്‍ ദീര്‍ഘമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അപകടമാണോ?

നോണ്‍-സ്റ്റിക് പാത്രങ്ങളില്‍ പാകം ചെയ്യുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്. എന്നാല്‍ നോണ്‍-സ്റ്റിക് പാത്രങ്ങള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന വാദം തുടക്കം തൊട്ടുള്ളത് പോലെ തന്നെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ വാദം നിലനില്‍ക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്തെന്ന് ഇന്നും അറിയില്ല. ഇപ്പോഴിതാ...

Read moreDetails

താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറിന്‍റെ കബറിടം വെളിപ്പെടുത്തി താലിബാന്‍

താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറിന്‍റെ കബറിടം വെളിപ്പെടുത്തി താലിബാന്‍

കാബൂള്‍:  താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറിന്‍റെ കബറിടം അഫ്ഗാനിസ്ഥാനിലെ സാബുല്‍ പ്രവിശ്യയിലെ സുരി ജില്ലയില്‍ ഒമര്‍സോയിലാണെന്ന് വെളിപ്പെടുത്തലുമായി താലിബാന്‍. 9 വര്‍ഷത്തോളം രഹസ്യമായി സൂക്ഷിച്ച ശേഷമാണ് സംഘടന തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കബറിടത്തില്‍ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്‍റെ വിവരവും...

Read moreDetails

കാലിൽ നിന്ന് 3 വെടിയുണ്ടകൾ പുറത്തെടുത്തു; 2 മാസങ്ങൾക്ക് മുമ്പ് വധ​ഗൂഢാലോചന തയ്യാറാക്കി; ഇമ്രാൻ ഖാന്‍

കാലിൽ നിന്ന് 3 വെടിയുണ്ടകൾ പുറത്തെടുത്തു; 2 മാസങ്ങൾക്ക് മുമ്പ് വധ​ഗൂഢാലോചന തയ്യാറാക്കി; ഇമ്രാൻ ഖാന്‍

ഇസ്ലാമബാദ്: തന്റെ വലതുകാലിൽ നിന്ന് മൂന്ന് വെടിയുണ്ടകൾ പുറത്തെടുത്തെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഗുജ്‌റൻവാലയിൽ രാഷ്ട്രീയ റാലിക്കിടെയാണ് ഇമ്രാൻ ഖാൻ ആക്രമണത്തിനിരയായത്. വെടിവെയ്പിൽ ഇമ്രാൻ ഖാന്റെ കാലിനാണ് പരിക്കേറ്റത്. ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ നിന്ന് സിഎൻഎൻ-ലെ ബെക്കി...

Read moreDetails
Page 504 of 746 1 503 504 505 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.