മനാമ: നാലു ദിവസത്തെ ബഹ്റൈൻ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാൻസിസ് മാര്‍പാപ്പ തിരികെ മടങ്ങി. ബഹ്റൈൻ വിമാനത്താവളത്തിൽ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ മാര്‍പാപ്പയെ യാത്രയാക്കി. ഈജിപ്തിലെ അൽ അസര്‍ മോസ്ക് ഗ്രാൻഡ് ഇമാം ഷെയ്ഖ് അഹമ്മദ് അൽ തയബും...
Read moreDetailsധലാ: ത്രിപുരയിലെ ധലായിൽ അമ്മയെയും അനുജത്തിയേയും അപ്പൂപ്പനെയും ബന്ധുവിനെയും 17കാരൻ വെട്ടിക്കൊന്ന് കുഴിച്ചുമൂടി. ഉറങ്ങി കിടക്കുകയായിരുന്നവരെയാണ് കൊലപ്പെടുത്തിത്. മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിലായി. ശനിയാഴ്ച രാത്രി വൈകിയാണ് കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തച്ഛൻ (70), അമ്മ (32), 10 വയസുകാരിയായ സഹോദരി, ബന്ധുവായ മറ്റൊരു...
Read moreDetailsറിയാദ്: മലയാളി യുവതിയെ ജിദ്ദയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കാവനൂര്‍ സ്വദേശി പി.ടി. ഫാസിലയാണ് (26) മരിച്ചത്. ഭര്‍ത്താവ് അന്‍വര്‍ ഉച്ചക്ക് താമസസ്ഥലത്തെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ ഫാസിലയെ കണ്ടെത്തിയത്.ഫോറന്‍സിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടര...
Read moreDetailsജിദ്ദ: കണ്ണൂരില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കമായി. ഇന്ന് ഉച്ചയ്ക്ക് 1.35നാണ് കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഐ എസ് 799 വിമാനം ജിദ്ദയില്‍ എത്തിയത്. 172 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ കൂടുതല്‍ ഉംറ...
Read moreDetailsഅബുദാബി: കൊവിഡ് നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും ഒഴിവാക്കി യുഎഇ. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച (നവംബര്‍ 7) രാവിലെ ആറു മണി മുതല്‍ നിയന്ത്രണം ഒഴിവാക്കിയത് നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വക്താവ് പത്ര സമ്മേളനത്തില്‍ അറിയിച്ചു. മാസ്ക്...
Read moreDetailsകുവൈത്ത് സിറ്റി: വ്യായാമം ചെയ്യുകയായിരുന്ന റഷ്യൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി നൽകിയ അപ്പീൽ പരമോന്നത കോടതി തള്ളി. കുവൈത്തിലാണ് സംഭവം. സാൽവ പ്രദേശത്തെ നടപ്പാതയിൽ വ്യായാമം ചെയ്യുകയായിരുന്ന റഷ്യൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കേസില്‍ പ്രതിയായ യുവാവിന്...
Read moreDetailsബുക്കോബ: ടാന്‍സാനിയന്‍ യാത്ര വിമാനം തടാകത്തില്‍ തകര്‍ന്ന് വീണൂ. ടാന്‍സാനിയയിലെ വടക്ക് പടിഞ്ഞാറന്‍ പട്ടണമായ ബുക്കോബയ്ക്ക് സമീപമാണ് സംഭവം നടന്നത്. വിമാനത്തില്‍ 43 പേരാണ് ഉണ്ടായിരുന്നതെന്നും, അതില്‍ 26 പേരെ രക്ഷിച്ചെന്നും പ്രദേശിക അധികൃതര്‍ ബിബിസിയോട് പറഞ്ഞു. രക്ഷപ്രവര്‍ത്തകരും പ്രദേശത്തെ മത്സ്യതൊഴിലാളികളും രക്ഷപ്രവര്‍ത്തനത്തില്‍...
Read moreDetailsഒരിക്കൽ കുറ്റവാളികളായിരുന്നവരെ അംഗീകരിക്കാൻ സമൂഹത്തിന് മടിയുണ്ട് അല്ലേ? അതിനാൽ തന്നെ അവർക്ക് പലപ്പോഴും ജോലി കിട്ടുക പ്രയാസമായിരിക്കും. അതുകൊണ്ട്, നേരത്തെ ചെയ്‍തിരുന്ന കളവുകളിലേക്കും ക്രൈമുകളിലേക്കും തന്നെ മടങ്ങിപ്പോകുന്നവരും കുറവല്ല. എന്നാൽ, ഐസ്‍ലൻഡിലെ സൂപ്പർ മാർക്കറ്റ് ശൃംഖലകൾ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ്...
Read moreDetailsദില്ലി: കൂട്ടപ്പിരിച്ചുവിടലിൽ ജോലിയിൽ നിന്ന് പുറത്താക്കിയ ചിലരെ ട്വിറ്റർ തിരികെ വിളിക്കുന്നതായി റിപ്പോർട്ട്. സുപ്രധാന സംവിധാനങ്ങൾ കൈകാര്യം ചെയ്തിരുന്ന സംഘങ്ങളെ മുഴുവൻ ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. ഈ അബദ്ധം തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് തിരികെ വിളിക്കൽ. ട്വിറ്ററിൽ നീണ്ട എഴുത്തുകൾ പോസ്റ്റ് ചെയ്യാൻ സഹായിക്കുന്ന...
Read moreDetails28 കാരനായ പുരുഷ സുഹൃത്തിനെ വിവാഹം ചെയ്യാനായി പാകിസ്ഥാനിലേക്ക് പറന്നെത്തി 83കാരിയായ പോളിഷ് വനിത. ഓട്ടോ മെക്കാനിക്കായ ഹാഫിസ് മുഹമ്മദ് നദീം എന്ന 28കാരനെ വിവാഹം ചെയ്യാനായി ബ്രോമ എന്ന പോളണ്ട് സ്വദേശിയായ വനിതയാണ് പാകിസ്ഥാനിലെ ഹഫീസാബാദിലെത്തിയത്. ആറ് വര്‍ഷം മുന്‍പുള്ള...
Read moreDetails