ദില്ലി : സമുദ്രാതിർത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട ഹീറോയിക് ഇഡുൻ കപ്പലിൽ നിന്ന് അറസ്റ്റിലായ മലയാളി ചീഫ് ഓഫീസറെ തിരിച്ച് കപ്പലിൽ എത്തിച്ചു. ഇന്നലെ എക്വറ്റോറിയൽ ഗിനി നേവി അറസ്റ്റ് ചെയ്ത സനു ജോസിനെയാണ് തിരികെ എത്തിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന വിജിത്ത് ഉൾപ്പെടെയുള്ള...
Read moreDetailsവാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ന് തെരഞ്ഞെടുപ്പ്. ജനപ്രതിനിധി സഭ, സെനറ്റ്, സംസ്ഥാന ഗവർണർ, പ്രാദേശിക സർക്കാർ സ്ഥാനങ്ങളിലേക്കാണ് ഇന്ന് നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുക. റിപ്പബ്ലിക്കൻ പാർട്ടി വിജയ പ്രതീക്ഷയിലാണ്. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ്...
Read moreDetailsറിയാദ്: സന്ദർശന വിസയിൽ സൗദിയിലുള്ള മക്കളെ കാണാനെത്തിയ ദിവസം തന്നെ മലയാളി മരിച്ചു. മലപ്പുറം നീരോൽപലം സ്വദേശി പരേതനായ പൊന്നച്ചൻ മാറമ്മാട്ടിൽ ഹസ്സൻകുട്ടി ഹാജിയുടെ മകൻ ഹംസ (58) ആണ് ജിസാനിൽ ഞായറാഴ്ച രാത്രി മരിച്ചത്. മുൻ പ്രവാസിയായ അദ്ദേഹം ജിസാനിലുള്ള...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തില്‍ നടുറോഡില്‍ കൂട്ടത്തല്ല്. ജഹ്റ ഗവര്‍ണറേറ്റില്‍ നടന്ന അടിപിടിയില്‍ ഉള്‍പ്പെട്ട നിരവധി പേരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാള്‍ പൊലീസ് പട്രോള്‍ വാഹനവുമായി കടന്നുകളഞ്ഞിരുന്നു. സാദ് അല്‍ അബ്ദുല്ല ഏരിയയിലാണ് സംഭവം ഉണ്ടായത്. കൂട്ടത്തല്ല് നടക്കുന്നുണ്ടെന്ന വിവരത്തെ...
Read moreDetailsദോഹ: ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി. നിരോധിത മരുന്നുകളുമായി ഖത്തറിലേക്ക് വരരുതെന്നാണ് എംബസി മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയില്‍ നിന്നെത്തുന്ന ലോകകപ്പ് ആരാധകര്‍ക്കായി എംബസി പുറത്തിറക്കിയ യാത്രാ നിര്‍ദ്ദേശത്തിലാണ് ഈ വിവരം വ്യക്തമാക്കിയിട്ടുള്ളത്. നാര്‍കോട്ടിക് കണ്ടന്‍റുകള്‍...
Read moreDetailsകോസ്ട്രോമ: റഷ്യയില്‍ നിശാ ക്ലബിലെ ഡാന്‍സ് ബാറില്‍ മദ്യപിച്ച ഒരാള്‍ ഫ്ലെയർ ഗണില്‍ നിന്നും വെടിയുയര്‍ത്തിയതിനെ തുടര്‍ന്ന് തീ പിടിത്തം. തീ പിടിത്തത്തെ തുടര്‍ന്ന് 13 പേര്‍ മരിച്ചു. തീപിടിക്കുമ്പോള്‍ ബാറില്‍ എത്ര പേര്‍ ഉണ്ടായിരുന്നെന്ന് അറിയില്ലെന്നും കുറഞ്ഞത് 250 പേരെങ്കിലും ബാറില്‍...
Read moreDetailsപോങ്യാങ്: അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തെ സൈനിക നടപടികളിലൂടെ പ്രതിരോധിക്കുമെന്നറിയിച്ച് ഉത്തര കൊറിയ. ഇരു രാജ്യങ്ങളും ചേർന്ന് നടത്തിയ ഏറ്റവും വലിയ വ്യോമസേനാ അഭ്യാസം അവസാനിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. അടുത്തിടെ നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ...
Read moreDetailsവത്തിക്കാൻ: വൈദിക ബാലപീഡനത്തിനെതിരെ പോരാടാൻ കത്തോലിക്കാ സഭ കഴിയുന്നത്ര മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. എന്നാൽ ഈ വിഷയത്തിൽ ന്യൂനതകളുണ്ടെന്നും പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കി. ബഹ്റൈൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോൾ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മാർപാപ്പ. സഭക്കുള്ളിലെ ബാലപീഡനം വളരെ ദാരുണമായ...
Read moreDetailsന്യൂയോര്‍ക്ക്: ട്വിറ്ററിന്‍റെ നിലവിലെ അവസ്ഥയിൽ ഖേദം പ്രകടിപ്പിച്ച് ട്വിറ്ററിന്‍റെ സ്ഥാപകൻ ജാക്ക് ഡോർസി. ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. ടെക് ലോകം ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും ക്രൂരമായ കൂട്ട പിരിച്ചുവിടലാണ് കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ നടന്നതെന്ന്...
Read moreDetailsവരുമാന നഷ്ടത്തെ കുറിച്ചുള്ള ആവലാതി പങ്കിട്ട് ശത കോടീശ്വരൻ ഇലോണ്‍ മസ്ക്. ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ട എലോൺ മസ്കിന്റെ നടപടി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പരസ്യ കമ്പനികളുടെ പിന്മാറ്റത്തിന് കാരണം മനുഷ്യവകാശ പ്രസ്ഥാനങ്ങളാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മസ്ക്....
Read moreDetails