ദുബൈ: ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തില്‍ ദുബൈയിലെത്തിയത് ഒരു കോടിയിലേറെ അന്താരാഷ്ട്ര സന്ദര്‍ശകര്‍. ഇവരില്‍ 10 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളെക്കാള്‍ മൂന്നിരട്ടി ആളുകളാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ ദുബൈ സന്ദര്‍ശിച്ചത്. 10.12...
Read moreDetailsകൊവിഡ് 19 ഭേദമായവിൽ വിവിധ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാർക്കിൻസൺസ് രോഗത്തിന്റെ അതേ കോശജ്വലന പ്രതികരണം മസ്തിഷ്കത്തിൽ കൊവിഡ് 19 വൈറസ് സജീവമാക്കുന്നുവെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ന്യൂറോ ഡീജനറേറ്റീവ് അവസ്ഥയുള്ള ആളുകൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു....
Read moreDetailsസാൻഫ്രാൻസിസ്കോ: ട്വിറ്ററിൽ നിന്നും പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ ഉടമ ഇലോൺ മസ്‌ക്. ഏകദേശം 3750 ഓളം ജീവനക്കാരെയാണ് ഇന്നലെ പിരിച്ചു വിട്ടത് എന്നാണ് റിപ്പോർട്ട്. ചെലവ് ചുരുക്കാനാണ് പകുതിയോളം ജീവനക്കാരെ പുറത്താക്കിയത്. പകുതിയോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ട്വിറ്റർ ഏറ്റെടുത്ത ആദ്യ നാളുകളിൽ...
Read moreDetailsമനാമ: ലോകസമാധാനത്തിനായി ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമും മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് അധ്യക്ഷനുമായ ഡോ. അഹ്മദ് അല്‍ ത്വയ്യിബും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയതാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. മാനവികതയ്ക്കും സാഹോദര്യത്തിനുമാണ് പ്രാധാന്യം...
Read moreDetailsവംശീയ പരാമര്‍ശം നടത്തിയ എംപിയുടെ ശമ്പളം വെട്ടിക്കുറച്ചും പാര്‍ലമെന്‍റില്‍ പ്രവേശിക്കുന്നതിന് വിലക്കുമായി ഫ്രാന്‍സ്. ഫ്രാന്‍സിലെ പ്രതിപക്ഷ പാര്‍ട്ടി എംപിയായ ഗ്രിഗറി ഡേ ഫോര്‍നാസാണ് അസംബ്ളി നടപടിക്കിടെ വംശീയ പരാമര്‍ശം നടത്തിയത്. ഇടതുപക്ഷ എംപിയും കറുത്ത വംശജനുമായ കാര്‍ലോസ് മാര്‍ട്ടെന്‍സ് ബിലോംഗോ കുടിയേറ്റ...
Read moreDetailsസെൽഫി എടുക്കുക എന്നത് ഇന്നത്തെ മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമാണ്. സ്മാർട്ട് ഫോൺ കയ്യിലുള്ളവരെല്ലാം തന്നെ സെൽഫികളും എടുക്കാറുണ്ട്. എന്നാൽ, എപ്പോഴാവും ആളുകൾ ഇങ്ങനെ സെൽഫി ഒക്കെ എടുക്കാൻ തുടങ്ങിയിട്ടുണ്ടാവുക? മിറർ സെൽഫികളോ? അങ്ങനെ ഒരു പഴയ, വളരെ പഴയ ചിത്രം ഇപ്പോൾ...
Read moreDetailsവിവാദ നൃത്ത വീഡിയോയിൽ ഫിന്നിഷ് പ്രധാനമന്ത്രി സന്ന മരിന് ക്ലീൻ ചിറ്റ്. പ്രധാനമന്ത്രി ഔദ്യോഗിക കർത്തവ്യങ്ങൾ അവഗണിക്കുകയോ ജോലിയിൽ വീഴ്ച വരുത്തുകയോ ചെയ്തിട്ടില്ലെന്ന് ഫിൻലാൻഡ് ചാൻസലർ ഓഫ് ജസ്റ്റിസ് വിശദമാക്കി. സന്ന ലഹരി ഉപയോഗിച്ചിട്ടില്ലെന്നും തെളിഞ്ഞിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്ന...
Read moreDetailsമനാമ: ബഹ്റൈനില്‍ ഇലക്ട്രിക്കല്‍ വയറുകളും നിര്‍മ്മാണ സാമഗ്രികളും മോഷ്ടിച്ച പ്രവാസി അറസ്റ്റില്‍. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളിലാണ് മോഷണം നടന്നത്. വടക്കന്‍ ഗവര്‍ണറേറ്റിലാണ് സംഭവം. ശക്തമായ അന്വേഷണത്തിനൊടുവില്‍ 32കാരനായ പ്രതിയെ പിടികൂടുകയായിരുന്നു. ഏഷ്യക്കാരനാണ് ഇയാള്‍. മോഷണം സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നെന്നും നിയമ നടപടികള്‍...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തി സ്ത്രീയായി ആൾമാറാട്ടം നടത്തി വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ വനിതയ്ക്ക് 15 വർഷത്തെ തടവുശിക്ഷ. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വദേശി സ്ത്രീയായി ചമഞ്ഞ് ബാങ്കുകളിൽ നിന്നും മറ്റ് വ്യക്തികളില്‍ നിന്നും 100,000 കുവൈത്തി ദിനാറിന്റെ വായ്പകൾ...
Read moreDetailsസുദീപ്‌തോ സെൻ സംവിധാനം ചെയ്ത 'ദ കേരള സ്‌റ്റോറി' എന്ന സിനിമയുടെ ടീസർ വിവാദമാകുന്നു. കേരളത്തിനെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്. പെൺകുട്ടികളെ ഐസിസ് തീവ്രവാദികളാക്കുന്ന അപകടകരമായ കളി കേരളത്തിൽ നടക്കുന്നു എന്ന് ടീസർ പറയുന്നു. സംസ്ഥാനത്തുനിന്ന് 32,000 പെൺകുട്ടികൾ...
Read moreDetails