ശമ്പള കുടിശ്ശിക ചോദിച്ചതിന്​ അജ്​മാനിൽ മലയാളി യുവാക്കൾക്ക്​ മർദനം

ശമ്പള കുടിശ്ശിക ചോദിച്ചതിന്​ അജ്​മാനിൽ മലയാളി യുവാക്കൾക്ക്​ മർദനം

അജ്​മാൻ: ശമ്പള കുടിശ്ശിക​ ചോദിച്ചതിന്‍റെ പേരിൽ അജ്​മാനിൽ മലയാളി ജീവനക്കാർക്ക്​ മർദനം. ആലപ്പുഴ സ്വദേശി രാഹുൽ ആന്‍റണി, കൊല്ലം സ്വദേശികളായ അനു അനിൽകുമാർ, അൻസീർ അബ്ദുൽ അസീസ് എന്നിവർക്കാണ് മർദനമേറ്റത്. ഇവർ കമ്പനി നടത്തിപ്പുകാരനായ മല്ലപ്പള്ളി ആഞ്ഞലിത്താനം സ്വദേശിക്ക് എതിരെ പൊലീസിൽ...

Read moreDetails

വിസ ഡിപ്പോസിറ്റ് തുക ഉയര്‍ത്തി യുഎഇ

വിസ ഡിപ്പോസിറ്റ് തുക ഉയര്‍ത്തി യുഎഇ

അബുദാബി: യുഎഇ വിസയ്ക്കുള്ള ഡിപ്പോസിറ്റ് തുക ഉയര്‍ത്തി. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വിസ ഹോള്‍ഡ് ചെയ്യുന്നതിന് 2500 ദിര്‍ഹം ആയിരുന്നത് 5000 ദിര്‍ഹമാക്കി ഉയര്‍ത്തി. പാര്‍ട്ണര്‍/ഇന്‍വെസ്റ്റര്‍ വിസക്കാര്‍ കുടുബാംഗങ്ങളെയും ഗാര്‍ഹിക തൊഴിലാളികളെയും സ്പോണ്‍സര്‍ ചെയ്യുന്നതിന് 1500 ദിര്‍ഹം ആയിരുന്നത് 3000 ദിര്‍ഹമാക്കി...

Read moreDetails

247 കോടി ലോട്ടറി അടിച്ചു; എന്നിട്ടും ഭാര്യയോട് പറഞ്ഞില്ല, പക്ഷേ പിന്നീട് സംഭവിച്ചത്!

247 കോടി ലോട്ടറി അടിച്ചു; എന്നിട്ടും ഭാര്യയോട് പറഞ്ഞില്ല, പക്ഷേ പിന്നീട് സംഭവിച്ചത്!

ആയിരം രൂപയാണെങ്കില്‍ പോലും സാധാരണഗതിയില്‍ ലോട്ടറി അടിച്ചാല്‍ ആ സന്തോഷം ആദ്യം പങ്കുവയ്ക്കുക വീട്ടുകാരോട് ആയിരിക്കും. എന്നാല്‍ ഇവിടെ ഇതാ ഒരു മനുഷ്യന്‍ 247 കോടി രൂപയുടെ ലോട്ടറി അടിച്ചിട്ടും ആ സന്തോഷവാര്‍ത്ത ഭാര്യയോടും കുട്ടിയോടും പറയാതെ മറച്ചു വെച്ചിരിക്കുകയാണ്. അതിനു...

Read moreDetails

‘ആക്രമണം പരാജയപ്പെടുത്തിയ വീരന് തന്റെ മക്കളിൽ നിന്ന് നന്ദി’ ദൈവത്തിന് നന്ദിയെന്നും ഇമ്രാൻ ഖാന്റെ മുൻ ഭാര്യ

‘ആക്രമണം പരാജയപ്പെടുത്തിയ വീരന് തന്റെ മക്കളിൽ നിന്ന് നന്ദി’ ദൈവത്തിന് നന്ദിയെന്നും ഇമ്രാൻ ഖാന്റെ മുൻ ഭാര്യ

ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റ സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി മുൻ ഭാര്യ ജെമീമ ഗോൾഡ്‌സ്മിത്ത്. ഭയപ്പെടുത്തുന്ന വാർത്തയാണെന്ന് ട്വീറ്റ് ചെയ്ത അവർ, ആക്രമണം പരാജയപ്പെടുത്തിയ വ്യക്തിയെ പ്രശംസിക്കുകയും ചെയ്തു. 'ഞങ്ങൾ ഭയപ്പെടുന്ന വാർത്ത... അദ്ദേഹത്തെ രക്ഷിച്ചതിന് ദൈവത്തിന്...

Read moreDetails

ബൈജൂസിന്‍റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി ലിയോണല്‍ മെസി

ബൈജൂസിന്‍റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി ലിയോണല്‍ മെസി

ദില്ലി: അര്‍ജന്‍റീന സൂപ്പര്‍ താരം ലിയോണല്‍ മെസി മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള എഡ്യുക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസിന്‍റെ ബ്രാന്‍ഡ് അംബാസഡറായി. എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്‍റെ സോഷ്യല്‍ ഇനിഷ്യേറ്റീവിന്‍റെ ബ്രാന്‍ഡ് ആദ്യ ആഗോള അംബാസഡറായാണ് മെസിയെ നിയോഗിച്ചത്. 2020ലാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന...

Read moreDetails

‘രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ല;, ഇമ്രാൻ ഖാന് നേരെുണ്ടായ വെടിവെപ്പിൽ പ്രതികരിച്ച് അമേരിക്ക

ലോകം ഇന്ത്യന്‍ പാസ്പോര്‍ട്ടിന് നല്‍കുന്ന ആദരവ് നോക്കൂ : ഇന്ത്യയെ പുകഴ്ത്തി വീണ്ടും ഇമ്രാന്‍

വാഷിംഗ്ടൺ : പ്രതിഷേധ മാർച്ചിനിടെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ അക്രമി വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് അമേരിക്ക. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും ജനാധിപത്യവും സമാധാനപരവുമായ പാകിസ്ഥാനോട് അമേരിക്ക പ്രതിജ്ഞാബദ്ധരാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു. "രാഷ്ട്രീയ...

Read moreDetails

101 സ്ത്രീകളുടെ മൃതദേഹവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; അപൂര്‍വമായ കേസ്

101 സ്ത്രീകളുടെ മൃതദേഹവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; അപൂര്‍വമായ കേസ്

മൃതദേഹങ്ങളോട് കാമം തോന്നുന്ന 'നെക്രോഫീലിയ' എന്നൊരവസ്ഥയുണ്ട്. നിങ്ങളില്‍ പലരും ഇത് കേട്ടിരിക്കാം. സാധാരണഗതിയില്‍ മനുഷ്യമനസാക്ഷിക്ക് ഉള്‍ക്കൊള്ളാനാകാത്തൊരു അവസ്ഥയാണിത്. പല കാരണങ്ങളും വ്യക്തികളെ ഇതിലേക്ക് നയിക്കാറുണ്ട്. എന്നാല്‍ ഒരു ഘട്ടത്തിലും 'നോര്‍മല്‍' ആയ മാനസികാവസ്ഥയുള്ളവരെ സംബന്ധിച്ച് ഇത് ആഘാതം സൃഷ്ടിക്കുന്നൊരു സംഗതി തന്നെയാണ്....

Read moreDetails

അനുവാദമില്ലാതെ ഫോണ്‍ പരിശോധിച്ചു; കാമുകിയെ കത്തികൊണ്ട് കുത്തി യുവാവ്

അനുവാദമില്ലാതെ ഫോണ്‍ പരിശോധിച്ചു; കാമുകിയെ കത്തികൊണ്ട് കുത്തി യുവാവ്

ദുബൈ: അനുവാദമില്ലാതെ തന്‍റെ ഫോണ്‍ പരിശോധിച്ചെന്ന് ആരോപിച്ച് കാമുകിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ദുബൈയിലാണ് സംഭവം. അറബ് വംശജനായ യുവാവണ് ഏഷ്യക്കാരിയായ തന്‍റെ കാമുകിയെ കത്തി കൊണ്ട് കുത്തിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. യുവാവിനെ ദുബൈ ക്രിമിനല്‍ കോടതി ഒരു വര്‍ഷത്തെ...

Read moreDetails

ഉത്തർപ്രദേശിലെ പള്ളിയിൽ ഖുറാൻ കത്തിച്ച നിലയിൽ, പ്രതി അറസ്റ്റിൽ; സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു

ഉത്തർപ്രദേശിലെ പള്ളിയിൽ ഖുറാൻ കത്തിച്ച നിലയിൽ, പ്രതി അറസ്റ്റിൽ; സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു

ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ പള്ളിക്കുള്ളിൽ കയറി ഖുറാൻ കത്തിച്ച സംഭവത്തിൽ യുവാവിനെ ഉത്തർപ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഖുറാൻ കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ പലിയിടങ്ങളിൽ കല്ലേറും തീവെപ്പും നടന്നു. ക്രമസമാധാനം പാലിക്കുന്നതിനായി പൊലീസ് സേനയെ വിന്യസിച്ചു. നിലവിൽ സ്ഥിതി​ഗതികൾ നിയന്ത്രണ...

Read moreDetails

റാലിക്കിടെ വെടിവയ്പ്: ഇമ്രാന്റെ കാലിന് പരുക്കേറ്റു; അക്രമി അറസ്റ്റിൽ

റാലിക്കിടെ വെടിവയ്പ്: ഇമ്രാന്റെ കാലിന് പരുക്കേറ്റു; അക്രമി അറസ്റ്റിൽ

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ റാലിക്കു നേരെ വെടിവയ്പ്. വലതുകാലിനു പരുക്കേറ്റ ഇമ്രാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ അറസ്റ്റ് ചെയ്തു. കാലിൽ ബാൻഡേജ് കെട്ടിയ ഇമ്രാനെ എസ്‌യുവിയിലേക്കു മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇടക്കാല തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടുള്ള ‘റിയൽ ഫ്രീഡം’...

Read moreDetails
Page 509 of 746 1 508 509 510 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.