ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രവാസി വ്യവസായി നാട്ടിൽ നിര്യാതനായി

ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രവാസി വ്യവസായി നാട്ടിൽ നിര്യാതനായി

റിയാദ്: പ്രമുഖ പ്രവാസി വ്യവസായി കണ്ണൂർ സ്വദേശി പള്ളി വളപ്പിൽ മുനീർ പയ്യന്നൂർ (53) നാട്ടിൽ നിര്യാതനായി. ഏറെ കാലമായി അൽ കോബാർ കേന്ദ്രീകരിച്ചു നിരവധി സ്ഥാപനങ്ങൾ നടത്തി വന്നിരുന്ന ഇദ്ദേഹം സാമൂഹിക സാംസ്‌ക്കാരിക രംഗത്തും സജീവമായിരുന്നു. പ്രവാസ ലോകത്ത് നിരവധി...

Read moreDetails

മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു

റിയാദ്: മലയാളി യുവാവ് സൗദി തലസ്ഥാനമായ റിയാദിൽ മരിച്ചു. പാലക്കാട് ഇറങ്കുട്ടൂർ കൂറ്റനാട് തിരുമിറ്റക്കോട് കിഴക്കെപ്പാട്ട് തേവത് അനൂപ് (34) ആണ് മരിച്ചത്. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ് - ഉണ്ണികൃഷ്ണൻ, മാതാവ് - രാജലക്ഷ്മി. ഭാര്യ - ജിനു....

Read moreDetails

അഫ്ഗാൻ സർവ്വകലാശാലയ്ക്ക് മുന്നിൽ വച്ച് വിദ്യാർത്ഥിനികളെ മർദ്ദിച്ച് താലിബാൻ ഉദ്യോഗസ്ഥൻ; വീഡിയോ

അഫ്ഗാൻ സർവ്വകലാശാലയ്ക്ക് മുന്നിൽ വച്ച് വിദ്യാർത്ഥിനികളെ മർദ്ദിച്ച് താലിബാൻ ഉദ്യോഗസ്ഥൻ; വീഡിയോ

കാബൂൾ : ബുർഖ ധരിക്കാത്തതിന് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധിച്ച വിദ്യാർത്ഥിനികളെ മർദ്ദിച്ച് താലിബാൻ ഉദ്യോഗസ്ഥൻ. താലിബാൻ സർക്കാരിന്റെ വൈസ് ആന്റ് വെർച്യു മന്ത്രാലയത്തിൽ പെട്ടയാളാണ് വിദ്യാർത്ഥികളെ മർദ്ദിച്ചതെന്നാണ് ഇൻഡിപെന്റന്റിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദക്ഷൻ സർവകലാശാലയുടെ ഗേറ്റിന്...

Read moreDetails

സ്വവര്‍ഗ പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് ടോക്കിയോ; അഭിനന്ദനവുമായി ക്വീര്‍ സമൂഹം

സ്വവര്‍ഗ പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് ടോക്കിയോ; അഭിനന്ദനവുമായി ക്വീര്‍ സമൂഹം

സ്വവര്‍ഗ വിവാഹം അനുവദനീയമല്ലാത്ത രാജ്യത്ത് സ്വവര്‍ഗ പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് ടോക്കിയോ. ജപ്പാനില്‍ ഇത്തരം നടപടിയിലേക്ക് കടക്കുന്ന ആദ്യത്തെ വലിയ മുന്‍സിപ്പാലിറ്റിയാണ് ടോക്കിയോ. നഗരത്തില്‍ ജീവിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന സ്വവര്‍ഗ പങ്കാളികള്‍ക്കാണ് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കഴിഞ്ഞ ജൂണില്‍...

Read moreDetails

28കാരൻ നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു , യുവാവ് അറസ്റ്റിൽ

28കാരൻ നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു , യുവാവ് അറസ്റ്റിൽ

28കാരൻ മാളിനുള്ളിൽ നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. മുംബൈയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ആകാശ് ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് മുംബൈയിലെ ഹീറ പന്ന മാളിൽ സംഭവം നടന്നത്. ഫുഡ് ഡെലിവറി ബോയിയായ ജോലി ചെയ്ത്...

Read moreDetails

യുഎഇയില്‍ സൗജന്യ വിമാന ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്‍ത് എയര്‍ അറേബ്യ

യുഎഇയില്‍ സൗജന്യ വിമാന ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്‍ത് എയര്‍ അറേബ്യ

അബുദാബി: ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ യാത്രക്കാര്‍ക്കായി പുതിയ ഓഫറുമായി രംഗത്ത്. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. അബുദാബിയില്‍ നടക്കുന്ന എയര്‍ എക്സ്പോ സന്ദര്‍ശിക്കുന്നവര്‍ക്കാണ് ഇതിനുള്ള അവസരം. എയര്‍ എക്സ്പോയിലെ...

Read moreDetails

തൊഴിലാളികള്‍ക്ക് ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടത് സ്പോണ്‍സര്‍മാര്‍

തൊഴിലാളികള്‍ക്ക് ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടത് സ്പോണ്‍സര്‍മാര്‍

അബുദാബി: തൊഴിലാളികൾക്ക് 20,000 ദിർഹത്തിന്‍റെ ഇൻഷുറൻസ് പരിരക്ഷ നൽകാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്ന് യുഎഇ. കമ്പനി കടത്തിലായോ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാതിരുന്നാലോ ഉള്ള മുൻകരുതലായാണ് നടപടി. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിൽ 3000 ദിർഹത്തിന്‍റെ ബാങ്ക് ഗ്യാരന്‍റി സൂക്ഷിക്കുന്നതിന് പകരം തൊഴിലാളികൾക്ക് ഇൻഷുറൻസ് എടുക്കാമെന്ന്...

Read moreDetails

യുഎഇയിൽ ഇന്ധന വില ഉയര്‍ന്നു; പെട്രോളിനും ഡീസലിനും വില കൂടി

യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു

അബുദാബി: യുഎഇയിൽ ഇന്ധന വില വർധിപ്പിച്ചു. സ്പെഷ്യൽ പെട്രോൾ ലിറ്ററിന് 28 ഫിൽസ് ആണ് വർധിപ്പിച്ചത്. ഇതോടെ സ്പെഷ്യൽ പെട്രോളിന്റെ വില രണ്ട് ദിർഹം 92 ഫിൽസിൽ നിന്ന് മൂന്നു ദിർഹം 20 ഫിൽസ് ആയി. സൂപ്പർ 98 വിഭാഗത്തിലുള്ള പെട്രോൾ...

Read moreDetails

പ്രവാസികൾക്ക് ഇനി സ്വന്തം പേരിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങാം; റിയൽ എസ്റ്റേറ്റ് നിയമത്തില്‍ ഭേദഗതി

പ്രവാസികൾക്ക് ഇനി സ്വന്തം പേരിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങാം; റിയൽ എസ്റ്റേറ്റ് നിയമത്തില്‍ ഭേദഗതി

ഷാര്‍ജ: ഷാര്‍ജയിൽ പ്രവാസികൾക്ക് സ്വന്തം പേരിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ വഴിയൊരുങ്ങുന്നു. റിയൽ എസ്റ്റേറ്റ് നിയമഭേദഗതിയിലാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ശന വ്യവസ്ഥകൾക്ക് വിധേയമായാണ് വിദേശികൾക്ക് ഷാര്‍ജയിൽ സ്വത്തുക്കൾ സ്വന്തമാക്കാൻ അനുമതി നൽകുന്നത്. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സിൽ അംഗവുമായി...

Read moreDetails

സൗദിയില്‍ വിവാഹ മോചന നിരക്ക് കുത്തനെ ഉയര്‍ന്നു; ഓരോ മണിക്കൂറിലും ഏഴു കേസുകള്‍

സൗദിയില്‍ വിവാഹ മോചന നിരക്ക് കുത്തനെ ഉയര്‍ന്നു; ഓരോ മണിക്കൂറിലും ഏഴു കേസുകള്‍

റിയാദ്: സൗദി അറേബ്യയില്‍ വിവാഹ മോചന നിരക്കില്‍ മുമ്പെങ്ങും ഇല്ലാത്ത രീതിയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം 168 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഓരോ മണിക്കൂറിലും ശരാശരി ഏഴ് കേസുകള്‍ സംഭവിക്കുകയും ചെയ്യുന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സൗദി ജനറല്‍...

Read moreDetails
Page 511 of 746 1 510 511 512 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.