കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പാർക്കിലെ കുളത്തില്‍ വീണ് അഞ്ചു വയസ്സുകാരി; രക്ഷകനായി സ്വദേശി പൗരൻ

കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പാർക്കിലെ കുളത്തില്‍ വീണ് അഞ്ചു വയസ്സുകാരി; രക്ഷകനായി സ്വദേശി പൗരൻ

റിയാദ്: പാർക്കിലെ ജലാശയത്തിൽ വീണു മുങ്ങി താഴുകയായിരുന്ന അഞ്ച് വയസുകാരിയെ സൗദി പൗരൻ രക്ഷിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലുള്ള അൽ-തിലാൽ പാർക്കിനുള്ളിലെ ജലാശയത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ജലാശയത്തിൽ വീണുപോയ അഞ്ചുവയസുകാരിയെ വെള്ളത്തിലേക്ക് എടുത്തുചാടി സ്വദേശി പൗരൻ...

Read moreDetails

മയക്കുമരുന്ന് നൽകിയ ശേഷം സ്ത്രീകളെ പീഡിപ്പിച്ചു, മുൻ യുഎൻ ജീവനക്കാരന് 15 വർഷം തടവ്

മയക്കുമരുന്ന് നൽകിയ ശേഷം സ്ത്രീകളെ പീഡിപ്പിച്ചു, മുൻ യുഎൻ ജീവനക്കാരന് 15 വർഷം തടവ്

മയക്കുമരുന്ന് നൽകിയ ശേഷം സ്ത്രീകളെ ലൈം​ഗികമായി പീഡിപ്പിച്ചതായി സമ്മതിച്ച മുൻ യുഎൻ ജീവനക്കാരന് 15 വർഷം തടവ്. ന്യൂജേഴ്‌സിയിൽ നിന്നുള്ള 39 -കാരനായ കരിം എൽകൊരാനി എന്ന യുഎൻ മുൻജീവനക്കാരനാണ് പീഡനം നടത്തിയതായി സമ്മതിച്ചത്. ഇറാഖിൽ യുഎൻ കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റായി ജോലി...

Read moreDetails

ട്വിറ്ററിൽ ബ്ലൂ ടിക്ക് വേണോ? പണം നൽകേണ്ടിവരും; മസ്കിന്റെ പരിഷ്‌കാരങ്ങൾ

എലോൺ മസ്കിന്‍റെ പിന്മാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ, ഇനിയെന്ത്?

വാഷിംഗ്ടൺ: ട്വിറ്ററിൽ പരിഷ്‌കാരങ്ങളുമായി ഇലോൺ മസ്‌ക്. യൂസർ വെരിഫിക്കേഷൻ നടപടികളിലാണ് മസ്‌ക് മാറ്റം വരുത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ട്വിറ്ററിന്റെ വെരിഫൈഡ് യുസർ ആണെന്നുള്ളതിന്റെ അടയാളമായ ബ്ലൂ ടിക്കിന് ഇനി മുതൽ ട്വിറ്റെർ ചാർജ് ഈടാക്കും. ഇന്നലെയാണ് ഇത്...

Read moreDetails

30 വര്‍ഷത്തിനിടെ ആദ്യമായി സ്ത്രീ സംരക്ഷണ നിയമം പരിഷ്കരിച്ച് ചൈന

30 വര്‍ഷത്തിനിടെ ആദ്യമായി സ്ത്രീ സംരക്ഷണ നിയമം പരിഷ്കരിച്ച് ചൈന

ബീജീങ്ങ്:  ലിംഗ വിവേചനത്തിനും ലൈംഗികാതിക്രമത്തിനും എതിരെ സ്ത്രീകൾക്ക് കൂടുതൽ സംരക്ഷണം നൽകുന്ന നിയമം ചൈന ഇന്നലെ പാസാക്കിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.  രാജ്യത്തിന്‍റെ ചരിത്രത്തില്‍ 30 വർഷത്തിനിടയില്‍ ആദ്യമായാണ് സ്ത്രീ സംരക്ഷണ നിയമം ചൈന പരിഷ്കരിക്കുന്നത്. നിയമം പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക...

Read moreDetails

സാങ്കേതിക തകരാര്‍; ദുബൈ മെട്രോ ഗതാഗതം തടസപ്പെട്ടു

സാങ്കേതിക തകരാര്‍; ദുബൈ മെട്രോ ഗതാഗതം തടസപ്പെട്ടു

ദുബൈ: സാങ്കേതിക തകരാറിനെ തുടർന്ന് ദുബായ് മെട്രോ ഗതാഗതം തടസ്സപ്പെട്ടു. മെട്രോ റെഡ് ലൈനിൽ ഡിഎംസിസി സ്റ്റേഷനും ജബൽ അലി സ്റ്റേഷനും ഇടയിലാണ് തകരാർ സംഭവിച്ചത്. എന്നാല്‍ പിന്നീട് തകരാര്‍ പരിഹരിച്ച് സര്‍വീസുകള്‍ പുനഃരാരംഭിച്ചു. മെട്രോയിലെ ചില സാങ്കേതിക തകരാറുകളായിരുന്നുവെന്നും ഇത്...

Read moreDetails

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്‍റെ സ്വകാര്യ ഫോണ്‍ റഷ്യ ചോര്‍ത്തി; അന്വേഷണം

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്‍റെ സ്വകാര്യ ഫോണ്‍ റഷ്യ ചോര്‍ത്തി; അന്വേഷണം

ലണ്ടന്‍: ബ്രിട്ടന്‍റെ മുന്‍ പ്രധാനമന്ത്രിയായ ലിസ് ട്രസിന്‍റെ സ്വകാര്യ ഫോണ്‍ റഷ്യ ചോര്‍ത്തി. ബോറിസ് ജോണ്‍സന്‍റെ മന്ത്രിസഭയില്‍ വിദേശകാര്യ സെക്രട്ടറിയായിരിക്കുമ്പോള്‍ മുതലാണ് ലിസ് ട്രസിന്‍റെ സ്വകാര്യ ഫോണ്‍ ചോര്‍ത്തപ്പെട്ടത്. ഏതാണ്ട് ഒരു വര്‍ഷത്തോളം ഇവരുട ഫോണ്‍ ചോര്‍ത്തപ്പെട്ടു. ഇത് സംബന്ധിച്ച് പത്രവാര്‍ത്ത പുറത്ത്...

Read moreDetails

ഒരേ സമയം 200 വാഹനങ്ങള്‍ക്ക് പരിശീലനം നടത്താവുന്ന സൗദിയിലെ ഏറ്റവും വലിയ ഡ്രൈവിങ് സ്കൂൾ മക്കയിൽ നിർമിക്കുന്നു

ഒരേ സമയം 200 വാഹനങ്ങള്‍ക്ക് പരിശീലനം നടത്താവുന്ന സൗദിയിലെ ഏറ്റവും വലിയ ഡ്രൈവിങ് സ്കൂൾ മക്കയിൽ നിർമിക്കുന്നു

റിയാദ്: സൗദിയിലെ ഏറ്റവും വലിയ ഡ്രൈവിങ് സ്കൂൾ മക്കയിൽ നിർമിക്കുന്നു. ട്രാഫിക് വകുപ്പിന്റെ മേൽനോട്ടത്തിൽ രണ്ട് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ഡ്രൈവിങ് സ്കൂളിലെ അവസാനഘട്ട നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. ത്വരിത ഗതിയിലാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. എട്ട് മാസത്തിനുള്ളിൽ...

Read moreDetails

ഇമ്രാന്‍ ഖാന്‍റെ ലോംഗ് മാര്‍ച്ചിനിടെ മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടു; മാര്‍ച്ച് ഇന്ന് പുനരാരംഭിക്കും

ഇമ്രാന്‍ ഖാന്‍റെ ലോംഗ് മാര്‍ച്ചിനിടെ മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടു; മാര്‍ച്ച് ഇന്ന് പുനരാരംഭിക്കും

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ ലോംഗ് മാര്‍ച്ചിനിടെ അദ്ദേഹവുമായി അഭിമുഖം നടത്തുന്നതിനിടെ വാഹനത്തില്‍ നിന്ന് താഴെ വീണ് മാധ്യമ പ്രവര്‍ത്തക മരിച്ചു. ഇമ്രാന്‍ ഖാനെ അഭിമുഖം ചെയ്യുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറില്‍ നിന്ന് താഴെ വീണാണ് ചാനല്‍ 5 വിന്‍റെ റിപ്പോര്‍ട്ടര്‍...

Read moreDetails

ചൈനയുടെ മർക്കട മുഷ്ടി; ഏറ്റവും വലിയ ഐഫോൺ നിർമ്മാണ പ്ലാന്റിൽ പണിയെടുക്കാൻ തൊഴിലാളികൾക്ക് പേടി

ചൈനയുടെ മർക്കട മുഷ്ടി; ഏറ്റവും വലിയ ഐഫോൺ നിർമ്മാണ പ്ലാന്റിൽ പണിയെടുക്കാൻ തൊഴിലാളികൾക്ക് പേടി

ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ പ്ലാന്റിൽ പണിയെടുക്കാൻ തൊഴിലാളികളെ കിട്ടാത്ത സ്ഥിതി. ചൈനയിലെ പ്ലാന്റിൽ കൊവിഡ് നിയന്ത്രണത്തെ തുടർന്നാണ് ജോലി ചെയ്യാൻ തൊഴിലാളികൾ വിസമ്മതിക്കുന്നത്. തൊഴിലാളികളിൽ പലരും പ്ലാന്റ് വിട്ടതായാണ് റിപ്പോർട്ട്. താൽപര്യമുള്ളവർക്ക് പ്ലാന്റിൽ തന്നെ താമസിച്ച് ജോലി ചെയ്യാനുള്ള...

Read moreDetails

ബ്രസീലിൽ ഇടതുപക്ഷത്തിന് വിജയം; ബൊൽസനാരോ പുറത്ത്, ലുല ഡ സിൽവ പുതിയ പ്രസിഡന്റ്

ബ്രസീലിൽ ഇടതുപക്ഷത്തിന് വിജയം; ബൊൽസനാരോ പുറത്ത്, ലുല ഡ സിൽവ പുതിയ പ്രസിഡന്റ്

റിയോ ഡി ജനീറോ: ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടത് നേതാവ് ലുല ഡ സിൽവയ്ക്ക് ജയം. നിലവിലെ പ്രസിഡന്റ് ബൊൽസനാരോയെ തോൽപ്പിച്ചാണ് ഇദ്ദേഹം വിജയിച്ചത്. ശക്തമായ മത്സരമാണ് നടന്നത്. ബൊൽസനാരോയ്ക്ക് 49.17 ശതമാനം വോട്ട് ലഭിച്ചപ്പോൾ കേവല ഭൂരിപക്ഷമായ 50 ശതമാനം...

Read moreDetails
Page 512 of 746 1 511 512 513 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.