ദുബായിൽ ജനന മരണ സർട്ടിഫിക്കറ്റുകൾ ഇനി സ്വകാര്യ ആശുപത്രികൾ വഴി

ദുബായിൽ ജനന മരണ സർട്ടിഫിക്കറ്റുകൾ ഇനി സ്വകാര്യ ആശുപത്രികൾ വഴി

ദുബായ്: ദുബായിൽ ജനനമരണ സർട്ടിഫിക്കറ്റുകൾ ഇനിമുതൽ സ്വകാര്യ ആശുപത്രികൾ വഴിയും ലഭ്യമാകുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. നേരത്തെ ദുബായിലെ നാല് സർക്കാർ ആശുപത്രികൾ വഴി മാത്രമായിരുന്നു ജനന മരണ സർട്ടിഫിക്കറ്റുകൾ ലഭിച്ചിരുന്നത്. എച്ച് എം എസ് ഹോസ്പിറ്റൽ മർദ്ദിഫ്, മെഡ്കെയർ...

Read moreDetails

പേടിപ്പിക്കുന്ന വസ്‍ത്രങ്ങള്‍ ധരിച്ചാല്‍ പ്രവേശനം സൗജന്യം; പുതിയ ഓഫറുമായി റിയാദ് ബൊള്‍വാര്‍ഡ് സിറ്റി

പേടിപ്പിക്കുന്ന വസ്‍ത്രങ്ങള്‍ ധരിച്ചാല്‍ പ്രവേശനം സൗജന്യം; പുതിയ ഓഫറുമായി റിയാദ് ബൊള്‍വാര്‍ഡ് സിറ്റി

റിയാദ്: പേടിപ്പിക്കുന്ന തരം വസ്‍ത്രങ്ങള്‍ ധരിച്ചെത്തിയാല്‍ റിയാദിലെ ബൊള്‍വാര്‍ഡ് സിറ്റിയില്‍ സൗജന്യ പ്രവേശനം. രണ്ട് ദിവസം മാത്രമാണ് ഇത്തരമൊരു ഓഫര്‍ ലഭിക്കുകയെന്ന് സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഒക്ടോബര്‍ 27, 28 തീയ്യതികളില്‍ നടക്കാനിരിക്കുന്ന 'ഹൊറര്‍ വീക്കെന്‍ഡ്'...

Read moreDetails

യുഎഇയിലെ സ്വകാര്യ മേഖലയില്‍ തൊഴിലാളികളുടെ എണ്ണം കൂടി; പുതിയ കമ്പനികള്‍ വന്നതും ഗുണം ചെയ്തു

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ

അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധവ് ഉണ്ടായതായി റിപ്പോർട്ട്. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്  54.44 ലക്ഷം തൊഴിലാളികൾ ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.67 ലക്ഷം തൊഴിലാളികൾ സ്വകാര്യ മേഖലയില്‍...

Read moreDetails

ലോകകപ്പ് ഫുട്ബോള്‍; ഖത്തറിനെതിരായ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കി അമീര്‍

ലോകകപ്പ് ഫുട്ബോള്‍; ഖത്തറിനെതിരായ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കി അമീര്‍

ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോള്‍ സംഘാടനവുമായി ബന്ധപ്പെട്ട് ഖത്തറിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മറുപടി നല്‍കി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി. ശൂറാ കൗണ്‍സിലിന്റെ 51-ാമത് വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അമീര്‍ ലോകകപ്പ് ഫുട്ബോളുമായി...

Read moreDetails

54 -കാരിയെ അങ്ങനെ തന്നെ വിഴുങ്ങി 22 അടി നീളമുള്ള പെരുമ്പാമ്പ്, വയറുകീറി പുറത്തെടുത്തു

54 -കാരിയെ അങ്ങനെ തന്നെ വിഴുങ്ങി 22 അടി നീളമുള്ള പെരുമ്പാമ്പ്, വയറുകീറി പുറത്തെടുത്തു

ഇന്തോനേഷ്യയിൽ ഒരു സ്ത്രീയെ പെരുമ്പാമ്പ് അങ്ങനെ തന്നെ വിഴുങ്ങി. പാമ്പിന്റെ വയറ് കീറി അവരുടെ ദേഹത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുക്കുന്ന അസ്വസ്ഥാജനകമായ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. 54 -കാരിയായ ജഹ്റ ഞായറാഴ്ച ജാംബി മേഖലയിലെ ഒരു തോട്ടത്തിൽ റബ്ബർ ശേഖരിക്കാൻ...

Read moreDetails

സുരക്ഷിതമായ അവധിക്കാലം വേണം; കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍

സുരക്ഷിതമായ  അവധിക്കാലം വേണം; കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ്  ജോ ബൈഡന്‍

കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ്  ജോ ബൈഡന്‍ബിവലന്‍റ് ബൂസ്റ്റര്‍ ഡോസാണ് ജോ ബൈഡന്‍ സ്വീകരിച്ചത്. കൂടുതല്‍ ആളുകള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ മുന്നോട്ടു വരാനുള്ള ക്യാംപെയിനിന്‍റെ ഭാഗമായിട്ടായിരുന്നു ഇത്. ചൊവ്വാഴ്ചയാണ് ജോ ബൈഡന്‍ കൊവിഡ് വാക്സിന്‍റെ ബൂസ്റ്റര്‍ ഡോസ്...

Read moreDetails

അയത്തൊള്ള അലി ഖമേനിയുടെ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ വെടിവച്ചു കൊന്നു; റിപ്പോര്‍ട്ട്

അയത്തൊള്ള അലി ഖമേനിയുടെ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ വെടിവച്ചു കൊന്നു; റിപ്പോര്‍ട്ട്

ഇറാനില്‍ അടുത്തിടെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ അയത്തൊള്ള അലി ഖമേനിയുടെ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ട്. അമോലില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ സെപ്തംബറിലാണ് 21 കാരനായ ഇര്‍ഫാന്‍ റിസേയി ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ചിത്രം വലിച്ച് കീറിയത്....

Read moreDetails

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെ ഇൻഷുറൻസ് കവറേജ്

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെ ഇൻഷുറൻസ് കവറേജ്

റിയാദ്: സൗദി അറേബ്യക്ക് പുറത്തുനിന്ന് വരുന്ന ഉംറ തീർഥാടകർക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാണെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം വ്യക്തമാക്കി. വിസയുടെ ഫീസിൽ അതും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഇന്‍ഷുറന്‍സ് ഉടമയ്ക്ക് ഒരു ലക്ഷം റിയാൽ വരെ സമഗ്രമായ കവറേജ് ലഭിക്കും....

Read moreDetails

ചെന്നൈയിലെ വീട്ടിലെ ദീപാവലി ആഘോഷം, കുട്ടിക്കാലം ഓർത്തെടുത്ത് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്

ബൈഡന്‍ വീണ്ടും മത്സരിച്ചാല്‍ ഒപ്പം കമല തന്നെ

വാഷിംഗ്ടൺ : ഇന്തോഅമേരിക്കൻ വംശജയായ തന്റെ അമ്മയുടെ സമർപ്പണവും നിശ്ചയദാർഢ്യവും ധൈര്യവുമാണ് തന്റെ വിജയത്തിന് കാരണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇന്ത്യൻ വംശജയായ ആദ്യ അമേരിക്കൻ വൈസ് പ്രസിഡന്റാണ് കമലാ ഹാരിസ്. “അമ്മയുടെ അർപ്പണബോധവും നിശ്ചയദാർഢ്യവും ധൈര്യവും കൊണ്ടാണ്...

Read moreDetails

ഭാഗിക സൂര്യഗ്രഹണം; സൗദിയിലെ പള്ളികളില്‍ പ്രത്യേക നമസ്‌കാരത്തിന് ആഹ്വാനം

യുഎഇയില്‍ നാളെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവും; ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്കാരം

റിയാദ്: ഭാഗിക സൂര്യ ഗ്രഹണം (partial solar eclipse)  ദൃശ്യമാകുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ 25) ഉച്ചയ്ക്ക് ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കണമെന്ന് സൗദി ഇസ്ലാമികകാര്യ മന്ത്രാലയം. രാജ്യത്തെ പള്ളികളിലെ ഇമാമുമാര്‍ക്ക് മന്ത്രാലയം ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം...

Read moreDetails
Page 518 of 746 1 517 518 519 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.