ഇന്ത്യയ്ക്കും, യുഎസിനും എതിരെ പാകിസ്ഥാന്‍റെ രഹസ്യ സൈബര്‍ ആര്‍മി; ചെല്ലും ചെലവും കൊടുത്ത് തുര്‍ക്കി

തമിഴ്നാട് മന്ത്രിക്ക് പണി കൊടുത്ത് ഹാക്കര്‍മാര്‍; ട്വിറ്റർ അക്കൗണ്ട് പോയി

ഇസ്താബൂള്‍: അമേരിക്കയെയും ഇന്ത്യയെയും സൈബറിടങ്ങളില്‍  ആക്രമിക്കാനും പാകിസ്ഥാനെതിരായ സൈബര്‍ ലോകത്തെ വിമർശനങ്ങളെ ഇല്ലാതാക്കാനും  രഹസ്യ സൈബർ ആർമി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. തുര്‍ക്കിയുടെ സഹായത്തോടെയാണ് ഇത് നിലവില്‍ വന്നത് എന്നാണ് നോർഡിക് മോണിറ്റർ റിപ്പോര്‍ട്ട് പറയുന്നത്. യുഎസ്, ഇന്ത്യ എന്നിവര്‍ക്കെതിരെ സൈബര്‍ ക്യാംപെയിനുകള്‍ രൂപപ്പെടുത്താനും...

Read moreDetails

കുവൈത്തില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; നിരവധി കേസുകള്‍ സ്ഥിരീകരിച്ചു

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു

കുവൈത്ത് സിറ്റി: കൊവിഡ് 19ന്റെ പുതിയ വകഭേദം കുവൈത്തില്‍ കണ്ടെത്തി. കൊവിഡിന്റെ പുതിയ വകഭേദമായ എക്‌സ്ബിബി (XBB)  സ്ഥിരീകരിച്ച നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. നിരവധി രാജ്യങ്ങളിലും മേഖലയിലെ തന്നെ ചില രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത...

Read moreDetails

ആദ്യമായി സൗദി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍

ആദ്യമായി സൗദി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ്: കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സൗദി മന്ത്രിസഭ. ആദ്യമായാണ് രാജാവിന് പകരം മന്ത്രിസഭാ യോഗത്തില്‍ കിരീടാവകാശി അധ്യക്ഷത വഹിക്കുന്നത്. അദ്ദേഹം അടുത്തിടെയാണ് പ്രധാനമന്ത്രിയായി അവരോധിതനായത്. റിയാദ് അല്‍യമാമാ കൊട്ടാരത്തില്‍ നടന്ന യോഗത്തിലാണ് അധ്യക്ഷത വഹിച്ചത്....

Read moreDetails

‘കന്യാസ്ത്രീകൾ പോലും അശ്ലീല ദൃശ്യങ്ങൾ കാണുന്നു, ഇത് അപകടകരമാണ്’, ഉപദേശവുമായി ഫ്രാൻസിസ് മാർപാപ്പ

‘കന്യാസ്ത്രീകൾ പോലും അശ്ലീല ദൃശ്യങ്ങൾ കാണുന്നു, ഇത് അപകടകരമാണ്’, ഉപദേശവുമായി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: അശ്ലീല വീഡിയോകൾ കാണരുതെന്ന് വൈദികരെയും കന്യാസ്ത്രീകളെയും ഉപദേശിച്ച് ഫ്രാൻസീസ് മാർപാപ്പ. വത്തിക്കാനിലെ പരിപാടിയിൽ ചോദ്യത്തിന് ഉത്തരമായാണ് മാർപാപ്പയുടെ പരാമർശം. വൈദികരും കന്യാസ്ത്രീകളും അടക്കം പലരും ഇക്കാലത്ത് അശ്‌ളീല ദൃശ്യങ്ങൾ കാണുന്നു. അത് തിന്മയുടെ പ്രവേശനത്തിന് കാരണമാകുന്നു. ഇത് അപകടകരമാണെന്നും...

Read moreDetails

ഫേസ്ബുക്കിന്‍റെ വരുമാനം താഴോട്ട് തന്നെ; ആശങ്കയില്‍ സോഷ്യല്‍ മീഡിയ ഭീമന്‍

റഷ്യയില്‍ ഫേസ്ബുക്കിന് നിയന്ത്രണം ; ഫേസ്ബുക്ക് തിരിച്ചടിച്ചത് ഇങ്ങനെ

ന്യൂയോര്‍ക്ക്: 2022 ലെ മൂന്നാം പാദത്തിൽ ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയുടെ വരുമാനത്തില്‍ നാല് ശതമാനം ഇടിഞ്ഞു. മെറ്റയുടെ ഏറ്റവും വലിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് ആപ്പിന് മൂന്നാംപാദത്തില്‍ ശരാശരി 1.984 ബില്യൺ പ്രതിദിന സജീവ ഉപയോക്താക്കളുണ്ടെന്നാണ് മെറ്റ പറയുന്നത്. മുൻ പാദത്തെ അപേക്ഷിച്ച് ഏകദേശം...

Read moreDetails

സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കണമെന്ന് വാട്ട്സ്ആപ്പിനോട് ആവശ്യപ്പെട്ട് ഇന്ത്യയിലെ ഐടി മന്ത്രാലയം

വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

ദില്ലി: ചൊവ്വാഴ്ച സംഭവിച്ചതെന്താണെന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് വാട്ട്സ്ആപ്പിനോട് ആവശ്യപ്പെട്ട് ഇന്ത്യയിലെ ഐടി മന്ത്രാലയം. കഴിഞ്ഞ ദിവസം വാട്ട്‌സ്ആപ്പ് സേവനങ്ങൾ സ്തംഭിച്ചിരുന്നു. ടെക്‌സ്‌റ്റോ, വീഡിയോ സന്ദേശങ്ങളോ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന പരാതിയുമായി ഉപയോക്താക്കൾ രം​ഗത്ത് വന്നിരുന്നു. ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് സേവനങ്ങൾ പുനരാരംഭിച്ചത്....

Read moreDetails

തലപ്പാവ് ധരിക്കുന്ന സിഖ് വനിത; കാനഡയില്‍ മിന്നുന്ന തെരഞ്ഞെടുപ്പ് വിജയവുമായി ഇന്ത്യന്‍ വംശജ

തലപ്പാവ് ധരിക്കുന്ന സിഖ് വനിത; കാനഡയില്‍ മിന്നുന്ന തെരഞ്ഞെടുപ്പ് വിജയവുമായി ഇന്ത്യന്‍ വംശജ

കാനഡയിലെ ബ്രാംപ്ടണിലെ മുന്‍സിപ്പല്‍ കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയവുമായി ഇന്ത്യന്‍ വംശജ. ഇന്ത്യന്‍ വംശജയായ നവ്ജിത് കൌര്‍ ബ്രാറാണ് അഭിമാനാര്‍ഹമായ നേട്ടം കരസ്ഥമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന തലപ്പാവ് ധരിക്കുന്ന ആദ്യ സിഖ് വനിതയാണ് നവ്ജിത്. ആരോഗ്യ പ്രവര്‍ത്തകയായ ഇവര്‍ ബ്രാംപ്ടണില്‍ ശ്വാസകോശ...

Read moreDetails

യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പയറിന്റെ രൂപത്തില്‍ എത്തിച്ചത് 436 കിലോ ലഹരിമരുന്ന്

യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പയറിന്റെ രൂപത്തില്‍ എത്തിച്ചത് 436 കിലോ ലഹരിമരുന്ന്

ദുബൈ: ദുബൈയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ദുബൈ പൊലീസ് പിടിച്ചെടുത്തത് 436 കിലോഗ്രാം ലഹരിമരുന്ന്. രഹസ്യ വിവരം ലഭിച്ച് ഏഴ് മണിക്കൂറിനുള്ളില്‍ അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയിലെ ആറ് പ്രതികളെയാണ് ദുബൈ പൊലീസ് പിടികൂടിയത്. യഥാര്‍ത്ഥത്തിലുള്ള പയറിനൊപ്പം പ്ലാസ്റ്റിക് പയറ് വര്‍ഗങ്ങളും...

Read moreDetails

സൗദിയില്‍ അധ്യാപകരെ ആക്രമിച്ചാല്‍ 10 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും

സൗദിയില്‍ അധ്യാപകരെ ആക്രമിച്ചാല്‍ 10 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും

മനാമ: സൗദിയില്‍ അധ്യാപകനെയോ ജീവനക്കാരനെയോ ശാരീരികമായി ആക്രമിക്കുന്നവര്‍ക്ക് 10 വര്‍ഷം തടവോ 10 ലക്ഷം റിയാല്‍ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. അധ്യാപകരെ അസഭ്യം പറയുന്നതും നിയമത്തിന്റെ പരിധിയില്‍ വരും. രാജ്യത്ത് അധ്യാപകര്‍ ക്രൂരമായി ആക്രമിക്കപ്പെട്ട നിരവധി...

Read moreDetails

28 വര്‍ഷമായി പ്രവാസിയായിരുന്ന മലയാളി നാട്ടിൽ മരിച്ചു

28 വര്‍ഷമായി പ്രവാസിയായിരുന്ന മലയാളി നാട്ടിൽ മരിച്ചു

റിയാദ്: അറാര്‍ പ്രവാസി സംഘം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും പത്തനംതിട്ട റാന്നി തീയാടിക്കല്‍ കൃഷ്ണ വിലാസം ജ്യോതിലാല്‍ സുകുമാരന്‍ (56) നാട്ടില്‍ നിര്യാതനായി. കോട്ടയം കാരിത്താസ് ആശുപത്രിയിലായിരുന്നു മരണം. പ്രമേഹവും മഞ്ഞപിത്തവും കരള്‍ രോഗവും ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം...

Read moreDetails
Page 517 of 746 1 516 517 518 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.