റിയാദ്: മേല്‍പ്പാലത്തില്‍ നിന്ന് വാഹനം താഴത്തെ റോഡിലേക്ക് പതിച്ച് ഒരു മരണം. റിയാദ് നഗരത്തിന്റെ വടക്കുഭാഗത്തെ കിങ് ഫഹദ് റോഡിലെ മേല്‍പാലത്തില്‍നിന്നാണ് ജീപ്പ് താഴേക്ക് പതിച്ചത്. അമിത വേഗം മൂലം നിയന്ത്രണം വിട്ട ജീപ്പ് പാലത്തിനു താഴെ കൂടി കടന്നുപോവുകയായിരുന്ന മറ്റൊരു...
Read moreDetailsറിയാദ്: മൃഗങ്ങളെ വേട്ടയാടിയ 16 പേരെ സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്തു. എല്ലാവരും സ്വദേശി പൗരന്മാരാണ്. നായാട്ട് നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളിലും മുഹമ്മദ് ബിന്‍ സല്‍മാന്‍ റോയല്‍ റിസര്‍വിലും ഇമാം അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് റോയല്‍ റിസര്‍വിലുമുള്ള നിരോധിത സ്ഥലങ്ങളിലും മൃഗ,...
Read moreDetailsറിയാദ്: മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. മെഡിക്കല്‍ പരിശോധന നടത്തുന്ന സ്ഥലങ്ങള്‍, രോഗികളുടെ മുറികള്‍, ഫിസിയോതെറാപ്പി നടത്തുന്ന സ്ഥലങ്ങള്‍, വസ്ത്രം മാറാനുള്ള മുറി, ശുചിമുറി, സലൂണുകള്‍, വിമന്‍സ് ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍...
Read moreDetailsദോഹ: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്ന ഖത്തറില്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്‍കൂളുകളുടെയും പ്രവൃത്തി സമയത്തിലും മാറ്റം വരുത്തി. ലോകകപ്പ് സമയത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് കഴിഞ്ഞയാഴ്ച ചേര്‍ന്ന ക്യാബിനറ്റ് ഇത്തരമൊരു തീരുമാനമെടുത്തത്. നവംബര്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ ജീവനക്കാരില്‍...
Read moreDetailsന്യൂയോര്‍ക്ക്: ജിബി വാട്ട്സ്ആപ്പ് ആണോ ഉപയോഗിക്കുന്നത്, എങ്കിൽ സൂക്ഷിച്ചോ. പണി വരുന്നുണ്ട്. ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ആപ്പാണ് വാട്ട്സ്ആപ്പ്. സൈബർ സുരക്ഷാ ഗവേഷണ സ്ഥാപനമായ ഇഎസ്ഇടിയാണ് റിപ്പോർട്ട് പുറത്തിറക്കിയത്. വാട്ട്സ്ആപ്പ് ജിബി ആപ്പ് ഇന്ത്യയിലെ ഉപയോക്താക്കൾക്കിടയിൽ ചാരപ്പണി നടത്തുന്നതായാണ് റിപ്പോർട്ട്. വാട്സാപ്പിന്റെ...
Read moreDetailsറിയാദ്: മദീന പള്ളിയിലെ പ്രവാചകന്റെ ഖബറിടം (റൗദ ശരീഫ്) സന്ദർശിക്കുന്നതിന് സ്ത്രീകൾക്കുള്ള സമയം പുനഃക്രമീകരിച്ചതായി ജനറൽ പ്രസിഡൻസിയുടെ ഏജൻസി ഫോർ വിമൻസ് ഗ്രൂപ്പിംങും ക്രൗഡ് മാനേജ്‌മെന്റ് വിഭാഗവും അറിയിച്ചു. ദിനേന രാവിലെയും വൈകുന്നേരവുമായി രണ്ട് സമയങ്ങളിൽ സ്ത്രീകൾക്ക് പ്രവാചക മസ്ജിദിലെ റൗദ...
Read moreDetailsമുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ വെള്ളിയാഴ്ച നടത്തിയ യോഗത്തില്‍ പങ്കെടുത്തത് 27 പേര്‍. ട്രംപിന് പിന്തുണച്ചുകൊണ്ട് വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന യോഗമാണ് പങ്കെടുക്കാന്‍ ആളില്ലാത്തത് മൂലം ശ്രദ്ധേയമായത്. കനത്ത വെയിലും പ്രതിഷേധക്കാരെയുമടക്കം നിരവധി കാരണങ്ങളാണ് യോഗത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ട്രംപ്...
Read moreDetailsവ്യൂ വൺസ് മെസെജ് ഓപ്പൺ ചെയ്തിട്ട് സ്ക്രീൻഷോട്ട് എടുക്കുന്ന പരിപാടി ഇനി നടക്കില്ലെന്ന് വാട്സാപ്പ്. വ്യൂ വൺസ് ഫീച്ചറിൽ സ്ക്രീൻഷോട്ട് ബ്ലോക്ക് ചെയ്തു കൊണ്ടുള്ള അപ്ഡേഷന് വാട്ട്സാപ്പില്‍ നിലവിൽ വന്നു. ബീറ്റ അപ്ഡേറ്റിന്റെ ഭാഗമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇനി മുതല് ഉപയോക്താക്കൾക്ക്...
Read moreDetailsദുബൈ: ദുബൈയിലെ താമസക്കാര്‍ തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ പേരും എമിറേറ്റ്സ് ഐഡിയും രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയില്‍ ഇളവ്. പകരം ഓരോരുത്തരും തങ്ങള്‍ക്കൊപ്പം എത്ര പേരാണ് താമസിക്കുന്നതെന്ന വിവരം മാത്രം നല്‍കിയാല്‍ മതിയാവും. ശനിയാഴ്ചയാണ് ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ്...
Read moreDetailsമോസ്കോ: റഷ്യയെ ക്രിമിയയുമായി ബന്ധപ്പിക്കുന്ന റെയിൽ-റോഡ് പാലത്തിൽ പൊട്ടിത്തെറി. ആറ് മണിയോടെയാണ് സംഭവമുണ്ടായത്. ലോറിയിൽ പൊട്ടിത്തെറിയുണ്ടാവുകയും പിന്നീട് തീ എണ്ണയുമായി വന്ന തീവണ്ടിയിലേക്ക് പടരുകയുമായിരുന്നുവെന്നാണ് റഷ്യൻ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എന്നാൽ, അപകടത്തിന്റെ കാരണം ഇനിയും പുറത്ത് വന്നിട്ടില്ല. മൂന്ന് പേർ...
Read moreDetails