ചൈനയുടെ ചിപ്പ് വ്യവസായത്തെ ലക്ഷ്യമിട്ട് ബൈഡൻ; കടുത്ത നിയന്ത്രണങ്ങൾ

ചൈനയുടെ ചിപ്പ് വ്യവസായത്തെ ലക്ഷ്യമിട്ട് ബൈഡൻ; കടുത്ത നിയന്ത്രണങ്ങൾ

വാഷിങ്ടൺ: സാങ്കേതിക, സൈനിക മേഖലകളിൽ ചൈന നടത്തിയേക്കാവുന്ന മുന്നേറ്റങ്ങൾക്ക് തടയിടാൻ ലക്ഷ്യമിട്ട് പുതിയ നിയന്ത്രണങ്ങളുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ചൈനീസ് കമ്പനികൾക്ക് അത്യാധുനിക സെമികണ്ടക്ടർ ചിപ്പ് നിർമാണത്തിനാവശ്യമായ വസ്തുക്കൾ കയറ്റുമതി ചെയ്യുന്നതിനാണ് ഏറ്റവുമൊടുവിലെ വിലക്ക്. കെ.എൽ.എ കോർപ്, ലാം റിസർച്...

Read moreDetails

ഭക്ഷ്യയോഗ്യമല്ല; ഇന്ത്യൻ ചെമ്മീനെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം

ഭക്ഷ്യയോഗ്യമല്ല; ഇന്ത്യൻ ചെമ്മീനെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം

ദോഹ: ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്ത ചെമ്മീൻ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ വിപണിയിൽ നിന്നും വാങ്ങിയ പുതിയതും, ശീതീകരിച്ചതുമായ ചെമ്മീൻ ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. ഭക്ഷ്യമന്ത്രാലയം ലബോറട്ടറികളിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ചെമ്മീനിൽ...

Read moreDetails

വെസ്റ്റ് ബാങ്കിൽ രണ്ട് ഫലസ്തീനികളെ വെടിവെച്ചുകൊന്ന് ഇസ്രായേൽ സേന

വെസ്റ്റ് ബാങ്കിൽ രണ്ട് ഫലസ്തീനികളെ വെടിവെച്ചുകൊന്ന് ഇസ്രായേൽ സേന

റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ രണ്ട് ഫലസ്തീനികളെ വെടിവെച്ചുകൊന്ന് ഇസ്രായേൽ സേന. 17 വയസ്സുള്ള അഹ്മദ് മുഹമ്മദ് ദാരാഗ്മീഹ്, മഹ്മൂദ് അസ്സൂസ് എന്നിവരാണ് കൊല്ലപ്പെട്ടത്. 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ മൂന്നുപേരുടെ നില അതിഗുരുതരമാണ്. ശനിയാഴ്ചയോടെ ക്യാമ്പിലെത്തിയ...

Read moreDetails

ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യയും സന്ദര്‍ശിക്കണമെന്ന് മെസ്സി

ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യയും സന്ദര്‍ശിക്കണമെന്ന് മെസ്സി

റിയാദ്: ലോകകപ്പ് മത്സരം കാണാന്‍ ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യ സന്ദര്‍ശിക്കണമെന്ന് ലയണല്‍ മെസ്സി. നേരത്തെ ജിദ്ദ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രത്തിനൊപ്പമാണ് ഇന്‍സ്റ്റഗ്രാമിലൂടെ മെസ്സി സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. 'ലോകകപ്പ് കാണാന്‍ വരുന്നുണ്ടെങ്കില്‍, തനത് അറേബ്യന്‍ അനുഭവം അഗ്രഹിക്കുന്നുണ്ടെങ്കില്‍...

Read moreDetails

പ്രവാസി തൊഴിലാളികള്‍ കൂട്ടത്തോടെ താമസിച്ചിരുന്ന 180 സ്ഥലങ്ങള്‍ ഒഴിപ്പിച്ചു

പ്രവാസി തൊഴിലാളികള്‍ കൂട്ടത്തോടെ താമസിച്ചിരുന്ന 180 സ്ഥലങ്ങള്‍ ഒഴിപ്പിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ പ്രവാസി തൊഴിലാളികള്‍ കൂട്ടമായി താമസിച്ചിരുന്ന 180 കേന്ദ്രങ്ങള്‍ നഗരസഭ ഒഴിപ്പിച്ചു. രാജ്യത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ജിദ്ദ ഗവര്‍ണറേറ്റിന്റെയും സഹകരണത്തോടെ പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ നഗരസഭ നടത്തിയ ഫീല്‍ഡ് പരിശോധനകളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ...

Read moreDetails

ചൈന ചതിച്ചതാ; എട്ടുകൊല്ലം മുന്‍പ് വാങ്ങിയ ചൈനീസ് വിമാനങ്ങള്‍ ആക്രിവിലയ്ക്ക് വില്‍ക്കേണ്ട ഗതികേടില്‍ നേപ്പാള്‍

ചൈന ചതിച്ചതാ; എട്ടുകൊല്ലം മുന്‍പ് വാങ്ങിയ ചൈനീസ് വിമാനങ്ങള്‍ ആക്രിവിലയ്ക്ക് വില്‍ക്കേണ്ട ഗതികേടില്‍ നേപ്പാള്‍

കാഠ്മണ്ഡു: പർവത റൂട്ടുകളിൽ പറത്താന്‍ വേണ്ടി വാങ്ങിയ ചൈനീസ് വിമാനങ്ങള്‍ വിറ്റ് ഒഴിവാക്കാന്‍ നേപ്പാൾ എയർലൈൻസ്. നേപ്പാളിന് വന്‍ ബാധ്യതയായ ചൈനീസ് വിമാനങ്ങള്‍ ഏറ്റവും വേഗം വില്‍ക്കാനുള്ള ശ്രമത്തിലാണ് നേപ്പാൾ എയർലൈൻസ്. നേപ്പാൾ എയർലൈൻസ് വൻ നഷ്ടത്തിലാണ്. ചൈനയിൽ നിന്നും വാങ്ങിയ വിമാനങ്ങളും...

Read moreDetails

400 ആപ്പുകള്‍ അപകടകാരികള്‍; വലിയ മുന്നറിയിപ്പുമായി ഫേസ്ബുക്ക് മാതൃകമ്പനി

റഷ്യയില്‍ ഫേസ്ബുക്കിന് നിയന്ത്രണം ; ഫേസ്ബുക്ക് തിരിച്ചടിച്ചത് ഇങ്ങനെ

സന്‍ഫ്രാന്‍സിസ്കോ: പാസ്വേര്‍ഡുകള്‍ ചോര്‍ത്തുന്ന 400 ആപ്പുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ.  ഏകദേശം 1 ദശലക്ഷം ഫേസ്ബക്ക് ഉപയോക്താക്കളെ ഇത് സംബന്ധിച്ച് വ്യക്തിപരമായി അറിയിക്കുമെന്ന് മെറ്റ അറിയിച്ചു. ലോഗിൻ വിവരങ്ങൾ മോഷ്ടിക്കുന്നത് ലക്ഷ്യമിടുന്ന 400-ലധികം ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ ഈ വർഷം തിരിച്ചറിഞ്ഞതായി...

Read moreDetails

നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ലണ്ടനിലേക്ക്: ലോകകേരള സഭയുടെ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യും

നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ലണ്ടനിലേക്ക്: ലോകകേരള സഭയുടെ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യും

ലണ്ടൻ: നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യു.കെയിലെത്തും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുഖ്യമന്ത്രി ഇംഗ്ലണ്ടില്‍ എത്തുക.നാളെയാണ് മുഖ്യമന്ത്രിയുടെ പ്രധാന പരിപാടികൾ. ലോക കേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി മുഖ്യമന്ത്രി...

Read moreDetails

സംഭരണശാലയിലെ ജീവനക്കാരെ തോക്കിന്‍ മുനയിലാക്കി പാചക എണ്ണ മോഷണം; ഒരു സ്ത്രീയടക്കം 11 പേര്‍ അറസ്റ്റില്‍

സംഭരണശാലയിലെ ജീവനക്കാരെ തോക്കിന്‍ മുനയിലാക്കി പാചക എണ്ണ മോഷണം; ഒരു സ്ത്രീയടക്കം 11 പേര്‍ അറസ്റ്റില്‍

പാചക എണ്ണ മോഷ്ടിച്ചതിന് 11 പേര്‍ അറസ്റ്റിലായി. പത്ത് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് പാചക എണ്ണ മോഷ്ടിച്ചതിന് പിന്നാലെ അറസ്റ്റിലായത്. ദക്ഷിണാഫ്രിക്കയിലെ ബോക്സ്ബര്‍ഗില്‍ ബുധനാഴ്ചയാണ് നിരവധിപ്പേരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പാചക എണ്ണ മോഷ്ടിച്ചത്. 1.5 ദശലക്ഷം രൂപ...

Read moreDetails

കഞ്ചാവും മദ്യവും വേണ്ട കഫ്സിറപ്പ് മതി; ഒഴിഞ്ഞ നിലയില്‍ കണ്ടെത്തിയത് ആയിരക്കണക്കിന് കഫ് സിറപ്പ് ബോട്ടിലുകള്‍

കഞ്ചാവും മദ്യവും വേണ്ട കഫ്സിറപ്പ് മതി; ഒഴിഞ്ഞ നിലയില്‍ കണ്ടെത്തിയത് ആയിരക്കണക്കിന് കഫ് സിറപ്പ് ബോട്ടിലുകള്‍

ദക്ഷിണാഫ്രിക്കന്‍ നഗരമായ വെരുലത്ത് ആയിരക്കണക്കിന് കഫ് സിറപ്പ് ബോട്ടിലുകള്‍ ഒഴിഞ്ഞ നിലയില്‍ കണ്ടെത്തി. സ്വകാര്യ സുരക്ഷാ സംഘം ഈ മേഖലയില്‍ നടത്തിയ പതിവ് പരിശോധനയിലാണ് ചുമയ്ക്കുള്ള മരുന്നിന്‍റെ ആയിരക്കണക്കിന് കാലിയായ ബോട്ടിലുകള്‍ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയുടെ വടക്ക് തീരത്താണ് വിചിത്ര സംഭവം. ലഹരി,...

Read moreDetails
Page 535 of 746 1 534 535 536 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.