ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവാസി ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിച്ചു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവാസി ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിച്ചു

റിയാദ്: തമിഴ്നാട് സ്വദേശിയായ പ്രവാസി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്‌നാട് തഞ്ചാവൂർ മൈലാടുതുറൈ സ്വദേശി ഹസ്സൻ ഫാറൂഖ് (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹയാത്ത് നാഷനൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആറ് വർഷമായി...

Read moreDetails

നബിദിനം; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു

നബിദിനം; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു

അബുദാബി: നബിദിനം പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ഒക്ടോബര്‍ എട്ടിന് ശമ്പളത്തോടെയുള്ള അവധി. രാജ്യത്തെ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങളും വാരാന്ത്യ അവധി ദിനങ്ങള്‍ ശനി, ഞായര്‍...

Read moreDetails

കായികരംഗത്തെ പരിഷ്‌കാരങ്ങള്‍; രാജ്യാന്തര ഒളിംപി‌ക് കമ്മിറ്റിക്കുമുന്നില്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് ബിന്ദ്ര

കായികരംഗത്തെ പരിഷ്‌കാരങ്ങള്‍; രാജ്യാന്തര ഒളിംപി‌ക് കമ്മിറ്റിക്കുമുന്നില്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് ബിന്ദ്ര

ലോസേന്‍: കായികരംഗത്തെ എങ്ങനെ പരിഷ്കരിക്കാമെന്നും ഇന്ത്യയുടെ അവകാശം നിഷേധിക്കപ്പെടാതിരിക്കാനുള്ള സാധ്യതകളെക്കുറിച്ചും ചർച്ച ചെയ്യാൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും ഇന്ത്യൻ പ്രതിനിധികളും തമ്മിൽ നടന്ന യോഗത്തിൽ തന്‍റെ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് ഒളിംപ്യന്‍ അഭിനവ് ബിന്ദ്ര. തന്‍റെ നാല്‍പതാം ജന്മദിനത്തിന്‍റെ തൊട്ടുതലേദിവസാണ് അത്‌ലറ്റുകളുടെ പ്രതിനിധി...

Read moreDetails

മുപ്പതിന് നേരത്തെ അടയ്ക്കും: പിന്നെ രണ്ട് ദിവസം ബെവ്കോ മദ്യവിൽപന ശാലകൾക്ക് അവധി

മുപ്പതിന് നേരത്തെ അടയ്ക്കും: പിന്നെ രണ്ട് ദിവസം ബെവ്കോ മദ്യവിൽപന ശാലകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. അ‍ര്‍ധവാര്‍ഷിക കണക്കെടുപ്പിന് വേണ്ടിയാണ് മദ്യവിൽപനശാലകൾ അടച്ചിടുക. ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച കഴിഞ്ഞാൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് ഞായറാഴ്ചയും ബെവ്കോ മദ്യവിൽപനശാലകൾക്ക് അവധിയാണ്. കണക്കെടുപ്പിന് മുന്നോടിയായി പതിവിലും നേരത്തെ സെപ്തംബര്‍...

Read moreDetails

ഗള്‍ഫിലെ പ്രമുഖ ഹോസ്‍പിറ്റല്‍ ശൃംഖലയായ ബുര്‍ജീല്‍ ഗ്രൂപ്പ് 11 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നു

ഗള്‍ഫിലെ പ്രമുഖ ഹോസ്‍പിറ്റല്‍ ശൃംഖലയായ ബുര്‍ജീല്‍ ഗ്രൂപ്പ് 11 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നു

അബുദാബി: ഗൾഫിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുര്‍ജീൽ ഹോസ്‍പിറ്റൽ ഗ്രൂപ്പിന്റെ പതിനൊന്ന് ശതമാനം ഓഹരികൾ വിറ്റഴിക്കുന്നു. നിക്ഷേപകര്‍ക്ക് വെള്ളിയാഴ്ച മുതൽ ഓഹരികൾക്കായി അപേക്ഷിക്കാം. ഒക്ടോബര്‍ നാല് വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം. ഒക്ടോബര്‍ പത്തിന് ബുര്‍ജീൽ ഹോസ്‍പിറ്റൽസ് അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ...

Read moreDetails

ബിആർസിക്ക് ഭീഷണി, ഒറ്റപ്പെട്ട് ചൈന; ഇന്ത്യയിൽ ‘അതൊന്നും’ നടക്കില്ല: അദാനി

ബിആർസിക്ക് ഭീഷണി, ഒറ്റപ്പെട്ട് ചൈന; ഇന്ത്യയിൽ ‘അതൊന്നും’ നടക്കില്ല: അദാനി

സിംഗപ്പൂർ∙ ചൈന കൂടുതലായി ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന സ്ഥാനത്തിനു ഭീഷണി ഉയരുന്നുണ്ടെന്നും പ്രമുഖ വ്യവസായി ഗൗതം അദാനി. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ സ്വപ്നപദ്ധതിയായ ബെൽ‌റ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനു (ബിആർസി) നിരവധി രാജ്യങ്ങളിൽ തടസ്സം നേരിടുന്നുണ്ടെന്നും...

Read moreDetails

പ്രവാസികള്‍ക്ക് അംബസഡറെ നേരില്‍ കണ്ട് പരാതി അറിയിക്കാം; ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച

പ്രവാസികള്‍ക്ക് അംബസഡറെ നേരില്‍ കണ്ട് പരാതി അറിയിക്കാം; ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച

മസ്‍കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്താനുമായി എല്ലാ മാസവും നടത്തിവരുന്ന 'ഓപ്പൺ ഹൗസ്' സെപ്റ്റംബർ 30ന് നടക്കുമെന്ന് മസ്‍കത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മുതല്‍ നാല് മണി...

Read moreDetails

ഏകാദിപതിയുടെ അന്ത്യം; ഇറാൻ തെരുവുകളിൽ മുദ്രാവാക്യവുമായി പ്രക്ഷോഭകര്‍, വിദേശ നിര്‍മ്മിതമെന്ന് ഭരണകൂടം

ഏകാദിപതിയുടെ അന്ത്യം; ഇറാൻ തെരുവുകളിൽ മുദ്രാവാക്യവുമായി പ്രക്ഷോഭകര്‍, വിദേശ നിര്‍മ്മിതമെന്ന് ഭരണകൂടം

ടെഹ്റാൻ : ഇറാനില്‍ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്‍സ അമീനി മരിച്ചതോടെ ആരംഭിച്ച പ്രക്ഷോഭം 10 ദിവസം പിന്നിടുമ്പോൾ മരണ സംഖ്യയും ഉയരുകയാണ്. അനൗദ്യോഗിക കണക്കുകൾ പ്രകാരം മരിച്ചവരുടെ എണ്ണം 75 ആയി. ആയിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാന്റെ...

Read moreDetails

ബഹിരാകാശത്തെ ‘ഇടി’ പരീക്ഷണം വിജയം; ശ്രദ്ധേയമായ പരീക്ഷണം വിജയത്തിലെത്തിച്ച് നാസ

ബഹിരാകാശത്തെ ‘ഇടി’ പരീക്ഷണം വിജയം; ശ്രദ്ധേയമായ പരീക്ഷണം വിജയത്തിലെത്തിച്ച് നാസ

വാഷിംങ്ടണ്‍: ശൂന്യാകാശത്തെ ഏറ്റവും ശ്രദ്ധേയമായ പരീക്ഷണം വിജയം. നാസയുടെ ഏറ്റവും വലിയ 'ഇടി' ദൗത്യമായ ഡാർട്ട് അഥവാ ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റാണ് ചൊവ്വാഴ്ച വെളുപ്പിന് ഇന്ത്യന്‍ സമയം 4.44 ന് വിജയകരമായി പൂര്‍ത്തിയാക്കിയത്. 4.44ന് ഒരു ചെറു ഛിന്നഗ്രഹത്തില്‍ ഡാർട്ട് പേടകം...

Read moreDetails

കോൾ ലിങ്ക് ഫീച്ചറുമായി വാട്ട്സ്ആപ്പ്; കിടിലന്‍ ഫീച്ചര്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെ

വാട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി

ന്യൂയോര്‍ക്ക്: കോൾ ലിങ്ക് എന്ന പ്രത്യേകത അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. പുതിയ കോൾ ചെയ്യാനോ നിലവിലുള്ള കോളിൽ ആഡ് ചെയ്യാനോ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് കോൾ ലിങ്ക്. കോൾ ചെയ്യുന്ന ടാബിൽ 'കോൾ ലിങ്കുകൾ' എന്ന ഓപ്‌ഷൻ ഉണ്ടാകും. ഇത് ഉപയോഗിച്ച്  ഓഡിയോ അല്ലെങ്കിൽ...

Read moreDetails
Page 548 of 746 1 547 548 549 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.