• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഗള്‍ഫിലെ പ്രമുഖ ഹോസ്‍പിറ്റല്‍ ശൃംഖലയായ ബുര്‍ജീല്‍ ഗ്രൂപ്പ് 11 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നു

by Web Desk 04 - News Kerala 24
September 27, 2022 : 6:45 pm
in News, World
Reading Time: 1 min read
0
A A
0
ഗള്‍ഫിലെ പ്രമുഖ ഹോസ്‍പിറ്റല്‍ ശൃംഖലയായ ബുര്‍ജീല്‍ ഗ്രൂപ്പ് 11 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നു

അബുദാബി
: ഗൾഫിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുര്‍ജീൽ ഹോസ്‍പിറ്റൽ ഗ്രൂപ്പിന്റെ പതിനൊന്ന് ശതമാനം ഓഹരികൾ വിറ്റഴിക്കുന്നു. നിക്ഷേപകര്‍ക്ക് വെള്ളിയാഴ്ച മുതൽ ഓഹരികൾക്കായി അപേക്ഷിക്കാം. ഒക്ടോബര്‍ നാല് വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം. ഒക്ടോബര്‍ പത്തിന് ബുര്‍ജീൽ ഹോസ്‍പിറ്റൽസ് അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും. മലയാളിയായ ഡോക്ടര്‍ ഷംഷീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ബുര്‍ജീൽ ഗ്രൂപ്പ്

ബുര്‍ജീൽ ഗ്രൂപ്പിൽ വിപിഎസ് ഹെൽത്ത് കെയറിനുള്ള മുപ്പത്തിയഞ്ച് കോടിയിലധികം ഓഹരികളും ഇരുപത് കോടിയോളം പുതിയ ഓഹരികളുമാണ് ഐപിഓ വഴി വിറ്റഴിക്കുന്നത് നിക്ഷേപകര്‍ക്ക് വെള്ളിയാഴ്ച മുതൽ ഒക്ടോബര്‍ നാലു വരെ ഓഹരികൾക്കായി അപേക്ഷ നൽകാം. കമ്പനി പുറത്ത് വിട്ട വിശദാംശങ്ങൾ പ്രകാരം ആദ്യ വിഹിതത്തിൽ പത്ത് ശതമാനം ഓഹരികളും രണ്ടാം വിഹിതത്തിൽ തൊണ്ണൂറു ശതമാനം ഓഹരികളും നിക്ഷേപകര്‍ക്ക് ലഭ്യമാക്കും.

2021ൽ 335 കോടി ദിര്‍ഹമായിരുന്നു ബുര്‍ജീൽ ഗ്രൂപ്പിന്റെ വരുമാനം. ഈ വര്‍ഷം ആദ്യ ആറുമാസം 190 കോടി ദിര്‍ഹത്തിന്റെ വരുമാനവും കമ്പനിക്കുണ്ടായി. 40 മുതൽ 70 ശതമാനം വരെയുള്ള പേ-ഔട്ട് അനുപാതത്തിന്റെ അടിസ്ഥാനത്തിൽ 2023 മുതൽ ലാഭ വിഹിതം നൽകാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 2023 ന്റെ ആദ്യ പകുതിയിലെ അറ്റാദായത്തിന്റെ അടിസ്ഥാനത്തിൽ 2023 ന്റെ രണ്ടാം പകുതിയിൽ ആദ്യ ഇടക്കാല ലാഭവിഹിതം നൽകും.

യുഎഇയിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയായ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി കഴിഞ്ഞയാഴ്ച ബുർജീൽ ഹോൾഡിംഗ്‌സിന്റെ 15 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു. യുഎഇയിലും ഒമാനിലുമായി അറുപതോളം ആരോഗ്യസേവന കേന്ദ്രങ്ങളാണ് ബുര്‍ജീൽ ഹോൾഡിങ്സിനു കീഴിലുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിആർസിക്ക് ഭീഷണി, ഒറ്റപ്പെട്ട് ചൈന; ഇന്ത്യയിൽ ‘അതൊന്നും’ നടക്കില്ല: അദാനി

Next Post

കള്ള് ഷാപ്പിൽ പഞ്ചായത്ത് പ്രസിഡന്‍റ്! നടപടി വേണമെന്ന് എൽസിയിൽ ചർച്ച; പറ്റില്ലെന്ന് സിപിഎം, പ്രതിഷേധം, രാജി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കള്ള് ഷാപ്പിൽ പഞ്ചായത്ത് പ്രസിഡന്‍റ്! നടപടി വേണമെന്ന് എൽസിയിൽ ചർച്ച; പറ്റില്ലെന്ന് സിപിഎം, പ്രതിഷേധം, രാജി

കള്ള് ഷാപ്പിൽ പഞ്ചായത്ത് പ്രസിഡന്‍റ്! നടപടി വേണമെന്ന് എൽസിയിൽ ചർച്ച; പറ്റില്ലെന്ന് സിപിഎം, പ്രതിഷേധം, രാജി

ഹര്‍ത്താല്‍ അക്രമം: ഇന്ന് മാത്രം 221 പേര്‍ പിടിയിൽ, സംസ്ഥാനത്താകെ അറസ്റ്റിലായത് 1809 പേര്‍

ഹര്‍ത്താല്‍ അക്രമം: ഇന്ന് മാത്രം 221 പേര്‍ പിടിയിൽ, സംസ്ഥാനത്താകെ അറസ്റ്റിലായത് 1809 പേര്‍

മുപ്പതിന് നേരത്തെ അടയ്ക്കും: പിന്നെ രണ്ട് ദിവസം ബെവ്കോ മദ്യവിൽപന ശാലകൾക്ക് അവധി

മുപ്പതിന് നേരത്തെ അടയ്ക്കും: പിന്നെ രണ്ട് ദിവസം ബെവ്കോ മദ്യവിൽപന ശാലകൾക്ക് അവധി

സംസ്ഥാനത്തും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ്, വയനാട്ടിൽ വടിവാളുകൾ കണ്ടെടുത്തു

സംസ്ഥാനത്തും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ്, വയനാട്ടിൽ വടിവാളുകൾ കണ്ടെടുത്തു

നിർദ്ധനരായ കുട്ടികൾക്ക് യാത്രാ സൗകര്യം; സൈക്കിൾ സമ്മാനിച്ച് മമ്മൂട്ടി

നിർദ്ധനരായ കുട്ടികൾക്ക് യാത്രാ സൗകര്യം; സൈക്കിൾ സമ്മാനിച്ച് മമ്മൂട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021