കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാത്രയുടെ പേരിൽ റോഡിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി അഭിഭാഷകനും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ വിജയൻ ആണ്...
Read moreDetailsഷാര്‍ജ: കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായുള്ള ഒമ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒക്ടോബറില്‍. ഒക്ടോബര്‍ 10 മുതല്‍ 15 വരെ അല്‍ ജവഹര്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് റിസപ്ഷന്‍ സെന്ററിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ആനിമേഷന്‍, ഹ്രസ്വചിത്രങ്ങള്‍, ഫീച്ചറുകള്‍, ഡോക്യുമെന്ററികള്‍ എന്നിവയടക്കം വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍...
Read moreDetailsമസ്‌കറ്റ്: മോഷണക്കുറ്റത്തിന് റോയല്‍ ഒമാന്‍ പൊലീസ് രണ്ടു പേരെ പിടികൂടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒരാളെ താമസസ്ഥലങ്ങളില്‍ മോഷണം നടത്തിയതിനും മറ്റൊരാളെ കടകളില്‍ മോഷണം നടത്തിയതിനുമാണ് അറസ്റ്റ്...
Read moreDetailsമസ്‌കറ്റ്: ഒമാനിലേക്ക് മയക്കു മരുന്ന് കടത്തുവാന്‍ ശ്രമിച്ച നാലുപേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്‌റ് ചെയ്തു. നാല് പേരും ഏഷ്യന്‍ വംശജര്‍ ആണെന്നാണ് റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 79 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിനാണ് ഏഷ്യന്‍...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ ഏഴു പ്രവാസികളെ അറസ്റ്റ് ചെയ്തു. താമസ, തൊഴില്‍ നിയമലംഘകരാണ് അറസ്റ്റിലായത്. നിയമലംഘകരെയും ക്രിമിനലുകളെയും കണ്ടെത്താന്‍ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ക്യാമ്പയിന്റെ ഭാഗമായുള്ള ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ തുടരുകയാണ്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട...
Read moreDetailsഎലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടനിൽ മിക്കവാറും ആളുകൾ വലിയ വേദനയിലാണ്. നിരവധി ആളുകളാണ് രാജ്ഞിയെ അവസാനമായി ഒന്ന് കാണാനായി ഏറെ ക്ഷമയോടെ വരി നിന്നത്. എന്നാൽ, അതിനിടയിൽ ഒരാൾ 'രാജ്ഞി മരിച്ചില്ല' എന്ന് പറഞ്ഞതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കയാണ്. 'രാജ്ഞി മരിച്ചിട്ടില്ലെന്ന്...
Read moreDetailsഎലിസബത്ത് രാഞ്ജിയുടെ മരണം അറിഞ്ഞ അന്നു മുതൽ ട്വിറ്റർ സാക്ഷിയാകുന്നത് വൻ ട്രാഫിക്കിനാണ്. സെപ്തംബർ എട്ടിനാണ് ഏറ്റവും കൂടുതൽ പേരുടെ സംസാരങ്ങൾക്ക് ട്വിറ്റർ സാക്ഷ്യം വഹിച്ചതെന്നാണ് കമ്പനിയുടെ റിപ്പോർട്ട്. രാജ്ഞിയുടെ വിയോഗത്തെക്കുറിച്ച് ഒരേ ദിവസം 11.1 ദശലക്ഷത്തിലധികം ട്വീറ്റുകൾ പോസ്റ്റ് ചെയ്യപ്പെട്ടതായി...
Read moreDetailsബ്രിട്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലെ കാവൽ ഭടന്മാരുടെ യൂണിഫോം ശ്രദ്ധിച്ചിട്ടുണ്ടോ? കാണുമ്പോൾ നമുക്ക് അൽപ്പം കൗതുകമൊക്കെ തോന്നും അവരുടെ വേഷവിധാനത്തിൽ. കറുത്ത ഷൂ, ഇരുവശങ്ങളിലും ചുമപ്പ് വരയോടുകൂടിയ കറുത്ത പാന്റ്, ചുമപ്പ് കോട്ട്, അരയിൽ വെള്ള ബെൽറ്റ്, വെളുത്ത കൈ ഉറകൾ. മുഖം...
Read moreDetailsനിറങ്ങളാൽ നിറയപ്പെട്ട ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. നേരിയ ഏറ്റക്കുറച്ചിലുകളിലൂടെ ഒരായിരക്കണക്കിന് നിറങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. തീർച്ചയായും അവയിൽ ഏതെങ്കിലും ഒരു നിറം നമുക്ക് പ്രിയപ്പെട്ടതായിരിക്കും. ചിലപ്പോൾ നമ്മുടെ ഇഷ്ടനിറങ്ങളുടെ പട്ടികയിൽ ഒന്നിൽ കൂടുതൽ ഉണ്ടായേക്കാം. എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ...
Read moreDetailsതന്നെ ആളുകൾ തട്ടിക്കൊണ്ടുപോയി എന്ന് വരുത്തിത്തീർക്കുന്ന ഒരുപാട് സീനുകൾ നാം സിനിമയിൽ കണ്ടിട്ടുണ്ട്. അതുപോലെ കാലിഫോർണിയയിലെ ഒരു യുവതിയും മുൻകാമുകന്റെ അടുത്തേക്ക് മുങ്ങി, തന്നെ തട്ടിക്കൊണ്ടുപോയതാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. അതിന് ഇപ്പോൾ 18 മാസം ജയിലിൽ കഴിയേണ്ടി വന്നിരിക്കയാണ്. ഷെരി...
Read moreDetails