കൊവിഡും അൽഷിമേഴ്‌സും; പുതിയ പഠനം പറയുന്നത്

കൊവിഡും അൽഷിമേഴ്‌സും; പുതിയ പഠനം പറയുന്നത്

കൊവിഡ് അതിജീവിക്കുന്നവരിൽ പലരും ഓർമ്മക്കുറവ്, വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ അലട്ടുന്നതായി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള 6 ദശലക്ഷത്തിലധികം ആളുകളിൽ നടത്തിയ ജേണൽ ഓഫ് അൽഷിമേഴ്‌സ് ഡിസീസ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനമനുസരിച്ച് ഇത്...

Read moreDetails

പാസ്വേഡ് സ്ട്രോങ്ങല്ലെന്ന് ഹാക്കർമാർ; ‘തമാശയ്ക്ക്’ ഹോട്ടൽ ​ഗ്രൂപ്പിന്റെ ഡാറ്റകൾ ഹാക്ക് ചെയ്തത് ദമ്പതികൾ

തമിഴ്നാട് മന്ത്രിക്ക് പണി കൊടുത്ത് ഹാക്കര്‍മാര്‍; ട്വിറ്റർ അക്കൗണ്ട് പോയി

ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ ​ഗ്രൂപ്പിനെതിരെ വൻ സൈബറാക്രമണം. തമാശയ്ക്ക് കമ്പനിയുടെ നെറ്റ് വർക്കിലെ ഡാറ്റ മുഴുവൻ നീക്കം ചെയ്തുവെന്ന അവകാശ വാദവുമായി ഹാക്കർമാർ രം​ഗത്തെത്തി. ബിബിസിയെയാണ് ഇവർ ഇക്കാര്യം അറിയിച്ചത്. ടെല​ഗ്രാമിലൂടെയാണ് ഹാക്കർമാർ ഇക്കാര്യം ബിബിസിയെ അറിയിച്ചത്. വിയറ്റ്നാമിൽ നിന്നുള്ള ദമ്പതിമാരാണെന്നാണ് പരിചയപ്പെടുത്തിയിരുന്നത്....

Read moreDetails

അവധി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തി നാലാം ദിവസം പ്രവാസി മലയാളി മരിച്ചു

അവധി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തി നാലാം ദിവസം പ്രവാസി മലയാളി മരിച്ചു

റിയാദ്: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് സൗദി അറേബ്യയില്‍ തിരിച്ചെത്തിയ മലയാളി നാലാം ദിവസം മരിച്ചു. മധ്യപ്രവിശ്യയിലെ വാദിദവാസിറില്‍ കൊല്ലം ആദിനാട് സ്വദേശി അനില്‍കുമറാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. നെഞ്ചുവേദനയുണ്ടായ ഉടന്‍ വാദി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാദി...

Read moreDetails

ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ മഴ

ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ മഴ

മസ്‌കറ്റ്: ഒമാനിലെ ചില വിലായത്തുകളില്‍ ഇന്ന് മഴ ലഭിച്ചതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒമാന്‍ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് അല്‍ ഹാജര്‍ പര്‍വ്വതനിരകളില്‍ മഴ ലഭിച്ചു. ശക്തമായ കാറ്റും ചില സ്ഥലങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. മുദൈബി, ഇബ്രി, മഹ്ദ, അല്‍...

Read moreDetails

പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ മരിച്ചു

പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ മരിച്ചു

അബുദാബി: പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ നിര്യാതയായി. തൃശൂര്‍ മാള അഷ്ടമിച്ചിറ സ്വദേശി മാഞ്ഞാലി വളപ്പില്‍ സലിം ഹൈദ്രോസിന്റെ ഭാര്യ ഷറഫ അബ്ദുല്ല (60) ആണ് അബുദാബിയില്‍ മരിച്ചത്. അബുദാബി ബനിയാസില്‍ കബറടക്കും. മക്കള്‍: ഷഫീല, സനില.

Read moreDetails

ഒമ്പതു ദിവസം മുമ്പ് കാണാതായ യുവാവിനെ മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഒമ്പതു ദിവസം മുമ്പ് കാണാതായ യുവാവിനെ മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയില്‍ ഒമ്പത് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വന്തം വാഹനത്തിന് സമീപത്തായാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ' ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയുടെ മധ്യമേഖലയിലെ അഫിഫ് സിറ്റിയിലെ...

Read moreDetails

എട്ടു പുതിയ സര്‍വീസുകളുമായി കുവൈത്ത് എയര്‍വേയ്‌സ്

എട്ടു പുതിയ സര്‍വീസുകളുമായി കുവൈത്ത് എയര്‍വേയ്‌സ്

കുവൈത്ത് സിറ്റി: എട്ടു പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുകളുമായി കുവൈത്ത് എയര്‍വേയ്‌സ്. മാലദ്വീപ്, ക്വാലാലംപൂര്‍, മദീന, തായിഫ്, ഹൈദരാബാദ്, കാഠ്മണ്ഡു എന്നിവയടക്കം എട്ടു പുതിയ സര്‍വീസുകളാണ് കുവൈത്ത് എയര്‍വേയ്‌സ് ആരംഭിക്കുന്നത്. നിലവില്‍ വേനല്‍ക്കാലത്ത് 17 പുതിയ സര്‍വീസുകള്‍ കുവൈത്ത് എയര്‍വേയ്‌സ് ആരംഭിച്ചിരുന്നു.

Read moreDetails

കാമുകനൊപ്പം ജീവിക്കാന്‍ മൂന്നു മക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തി, ഭര്‍ത്താവ് രക്ഷപ്പെട്ടു; യുവതിക്ക് വധശിക്ഷ

കാമുകനൊപ്പം ജീവിക്കാന്‍ മൂന്നു മക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തി, ഭര്‍ത്താവ് രക്ഷപ്പെട്ടു; യുവതിക്ക് വധശിക്ഷ

കെയ്‌റോ: മൂന്ന് മക്കളെ കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത യുവതിക്കും കാമുകനും വധശിക്ഷ. ഈജിപ്തിലാണ് സംഭവം. 26കാരിയായ യുവതിക്കും കാമുകനുമാണ് വധശിക്ഷ വിധിച്ചത്. അപ്പര്‍ ഈജിപ്തിലെ നാഗാ ഹമാദി ക്രിമിനല്‍ കോടതിയാണ് ഗ്രാന്‍ഡ് മുഫ്തിയുടെ അനുമതി ലഭിച്ചതോടെ ശനിയാഴ്ച ശിക്ഷ...

Read moreDetails

നിബന്ധനകള്‍ കര്‍ശനമാക്കി അധികൃതര്‍; മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരെ വിമാനത്താവളത്തില്‍ വെച്ച് തിരിച്ചയച്ചു

നിബന്ധനകള്‍ കര്‍ശനമാക്കി അധികൃതര്‍; മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരെ വിമാനത്താവളത്തില്‍ വെച്ച് തിരിച്ചയച്ചു

മനാമ: സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ നിബന്ധനകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധിപ്പേരെ ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. വിവിധ രാജ്യക്കാരായ നൂറിലധികം പേരെയാണ് കഴിഞ്ഞ ദിവസം മാത്രം തിരിച്ചയച്ചത്. ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ തുടര്‍ക്കഥയാവുകയാണെന്നും ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകര്‍...

Read moreDetails

യുഎഇയില്‍ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട ഏഴ് പ്രവാസികള്‍ കുടുങ്ങി

യുഎഇയില്‍ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട ഏഴ് പ്രവാസികള്‍ കുടുങ്ങി

ദുബൈ: യുഎഇയില്‍ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ ഏഴ് പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ. നേരത്തെ കീഴ്‍കോടതി വിധിച്ച ശിക്ഷ കഴിഞ്ഞ ദിവസം ദുബൈ അപ്പീല്‍ കോടതി ശരിവെയ്‍ക്കുകയായിരുന്നു. ബിസിനസുകാരനെ വിട്ടയക്കാന്‍ 30,000 ദിര്‍ഹം വേണമെന്നായിരുന്നു ഇവരുടെ...

Read moreDetails
Page 554 of 746 1 553 554 555 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.