ദോഹ: പ്രമുഖ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് വിവിധ തസ്തികകളിലേക്ക് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. ഈ മാസം 16 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും.ഖത്തര്‍ എയര്‍വേ്‌സ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്, ഖത്തര്‍ എയര്‍വേയ്‌സ് കാറ്ററിംഗ് കമ്പനി,...
Read moreDetailsറിയാദ്: ദമ്മാം നഗരസഭക്കു കീഴില്‍ ഈസ്റ്റ് ദമാം ബലദിയ പരിധിയില്‍ വിദേശ തൊഴിലാളികളുടെ താമസസ്ഥലത്ത് പോലീസുമായും ഇത്ആം ചാരിറ്റബിള്‍ സൊസൈറ്റിയുമായും സഹകരിച്ച് നഗരസഭാധികൃതര്‍ റെയ്ഡ് നടത്തി. തൊഴിലാളികളുടെ താമസസ്ഥലത്ത് നിയമ വിരുദ്ധമായി റെസ്റ്റോറന്റും ബഖാലയും പ്രവര്‍ത്തിച്ചിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ നഗരസഭാ, ആരോഗ്യ...
Read moreDetailsസിഡ്നി: ഉപയോക്താക്കളുടെ ബ്രൗസിങ് ടിക് ടോകിന് രഹസ്യമായി നീരിക്ഷിക്കാൻ കഴിയുമെന്ന് ദി ഡെയിലി മെയിൽ. നേരത്തെ ഇൻസ്റ്റഗ്രാമിനെതിരെയും ഇത്തരത്തിൽ ഒരു ആരോപണം ഉയർന്നിരുന്നു. ഇന്‍ ആപ്പ് ബ്രൌസര്‍.കോം വഴി ആരോപണങ്ങളിലെ കഴമ്പ് പരിശോധിക്കാമെന്നാണ് ദി വെർജ് പറയുന്നത്. ഇൻസ്റ്റഗ്രാമും ടിക്‌ടോകും ഉപയോക്താക്കളുടെ...
Read moreDetailsമർലിൻ മൺറോയുമായുള്ള രൂപസാദൃശ്യം കൊണ്ട് പ്രശസ്തയായ ആളാണ് ബ്രീട്ടീഷ് ഇൻഫ്ലുവൻസറും മോഡലുമായ ലെയ്‌ലാഹ് ഡോബിൻസൺ. എന്നാൽ, തനിക്ക് ഇപ്പോൾ വധഭീഷണി ഉണ്ട് എന്ന് വെളിപ്പെടുത്തുകയാണ് ലെയ്‍ലാഹ്. അതിന് കാരണമായി ലെയ്‍ലാഹ് പറയുന്നത് മർലിൻ മൺറോയുമായി തനിക്കുള്ള രൂപസാദൃശ്യമാണ്. വളരെ ചെറുപ്പം മുതൽ...
Read moreDetailsമൂന്ന് കോടി രൂപയുടെ വീടും 36 ലക്ഷത്തിന്റെ കാറും വാങ്ങി നൽകി. യുവതി ഷുഗർ ഡാഡിയുമായി പ്രണയത്തിലായി. ഇരുവരും തമ്മിൽ എൻഗേജ്ഡ് ആയിരിക്കുകയാണ് ഇപ്പോൾ. അതും രണ്ടാളും തമ്മിൽ 36 വയസിന്റെ വ്യത്യാസമുണ്ട്. ഡാമിയ വില്ല്യംസിന് 31 വയസാണ്. ജെയിംസ് പാർക്കറിന്...
Read moreDetailsയുകെ -യിൽ ഏറ്റവുമധികം കാലം ഭരിച്ചിരുന്ന രാജ്ഞിയായിരുന്നു എലിസബത്ത്. കഴിഞ്ഞ ദിവസമാണ് 96 -ാം വയസിൽ രാജ്ഞി അന്തരിച്ചത്. 70 വർഷക്കാലമാണ് രാജ്ഞി സിംഹാസനത്തിൽ ഇരുന്നത്. അതോടെ രാജ്ഞി ഉപയോഗിച്ചിരുന്ന പല വസ്തുക്കളും വിൽക്കാൻ വച്ചു. അതിൽ 1998 -ൽ രാജ്ഞി...
Read moreDetailsറിയാദ്: സൗദി അറേബ്യയില്‍ പട്ടാപ്പകല്‍ വിദേശിയെ സ്വദേശി പൗരന്‍ കുത്തിക്കൊലപ്പെടുത്തി. റിയാദില്‍ പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് സിറിയക്കാരനെ സ്വദേശി പൗരന്‍ ആക്രമിച്ചത്. റിയാദ് പ്രവിശ്യയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. വാഹനത്തില്‍ കയറി സിറിയക്കാരനായ ഡ്രൈവറെ സ്വദേശി ആക്രമിക്കുന്ന വീഡിയോ സാമൂഹിക...
Read moreDetailsദോഹ: പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. 20 പുതിയ പ്രതിവാര വിമാന സര്‍വീസുകളാണ് ഖത്തറിലേക്ക് പ്രഖ്യാപിച്ചത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ...
Read moreDetailsറിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് ഗര്‍ഭിണികള്‍ മരിച്ചു. തെക്ക്-പടിഞ്ഞാറന്‍ സൗദിയില്‍ അസീര്‍, നജ് റാന്‍ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിലാണ് അപകടം ഉണ്ടായത്. രണ്ട് സ്‌കൂള്‍ അധ്യാപികമാരാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ചയാണ് അപകടം...
Read moreDetailsറിയാദ്: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ മൂന്ന് ദിവസത്തെ സൗദി അറേബ്യ സന്ദര്‍ശനത്തിന് ശനിയാഴ്ച തുടക്കമാവുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ഇതാദ്യമായാണ് എസ്. ജയ്ശങ്കര്‍ സൗദി അറേബ്യയിലെത്തുന്നത്. സൗദിയിലെ ഇന്ത്യന്‍ സമൂഹവുമായി അദ്ദേഹം ആശയവിനിമയം...
Read moreDetails