ദുബൈ: ബാഗുകളുടെയും ബെല്‍റ്റുകളുടെയും കൊളുത്തുകളുടെ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം ദുബൈ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഏകദേശം അഞ്ച് ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. 2.3 കിലോഗ്രാം 24 കാരറ്റ്...
Read moreDetailsറിയാദ്: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും അനുശോചനം രേഖപ്പെടുത്തി. ബ്രിട്ടന്റെയും വടക്കന്‍ അയര്‍ലന്‍ഡിന്റെയും രാജ്ഞിയായിരുന്ന എലിസബത്ത് രാജ്ഞിയുടെ നിര്യാണ വാര്‍ത്ത വളരെ ദുഃഖത്തോടെയാണ് അറിഞ്ഞതെന്നും ചരിത്രത്തില്‍ അനശ്വരമായി നിലകൊള്ളുന്ന നേതൃപാടവത്തിന്റെ...
Read moreDetailsഅബുദാബി: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലും വിദേശ രാജ്യങ്ങളിലെ യുഎഇ എംബസികളിലും ദേശീയ പതാക പകുതി താഴ്‍ത്തിക്കെട്ടും.സെപ്റ്റംബര്‍ 9, വെള്ളിയാഴ്ച ആരംഭിക്കുന്ന ദുഃഖാചരണം സെപ്റ്റംബര്‍ 12 തിങ്കളാഴ്ച...
Read moreDetailsകണ്ടുപിടുത്തങ്ങളുടെ കാര്യത്തിൽ ജപ്പാൻ എന്നും മുന്നിൽ തന്നെയാണ്. നമ്മൾ ആരും ചിന്തിക്കാത്ത രീതിയിൽ ചിലപ്പോൾ അവർ ചിന്തിച്ചു കളയും. കാഴ്ചയിൽ നിസാരം എന്ന് തോന്നുമെങ്കിലും അനുദിന ജീവിതത്തെ ആയാസകരമാക്കുന്ന നിരവധി നിത്യോപകരണ സാധനങ്ങൾ ആണ് ഇത്തരത്തിൽ അവർ കണ്ടെത്തിയിട്ടുള്ളത്. ഹാർഡ് വർക്കിനെക്കാൾ...
Read moreDetailsകഴിഞ്ഞ ദിവസമായിരുന്നു ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ അന്ത്യം. 96 വയസായിരുന്നു രാജ്ഞിക്ക്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ തന്നെ കഴിഞ്ഞ ഒരു വർഷമായി ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്ത് മരണത്തിന് കീഴടങ്ങിയതോടെ അടുത്ത കിരീടാവകാശി ചാൾസ് ആയിരിക്കും എന്നാണ് പറയുന്നത്....
Read moreDetailsസോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റ് ഒരു പ്രത്യേക തരം ഫീച്ചർ ഇപ്പോൾ നീക്കം ചെയ്തിരിക്കുകയാണ്. മുഖത്ത്, പരമ്പരാഗതമായ മാവോറി ടാറ്റൂകൾ വരുത്താൻ അനുവദിക്കുന്ന ഫീച്ചറാണ് നീക്കം ചെയ്തിരിക്കുന്നത്. ന്യൂസിലാന്റിലെ ഗോത്രവിഭാഗമായ മാവോറി സമൂഹത്തിൽ നിന്നും വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഫിൽട്ടറുകൾ...
Read moreDetailsയുഎസ്: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനക്കുറിപ്പുമായി ലോകനേതാക്കൾ. രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു. 2015-ലും 2018-ലും നടത്തിയ യുകെ സന്ദർശന വേളയിൽ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ അവിസ്മരണീയമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 'എലിസബത്ത് രാജ്ഞിയുടെ ഊഷ്മളതയും...
Read moreDetailsമാലിന്യ കൂമ്പാരത്തിലേക്ക് വീണുപോയ തന്റെ മോതിരങ്ങൾ തിരികെ കിട്ടാൻ ശുചീകരണ തൊഴിലാളികളുടെ സഹായം തേടി സ്ത്രീ. നോവ സ്കോട്ടിയയിലാണ് സംഭവം. ഒരു സ്ത്രീയുടെ ആവശ്യപ്രകാരം മാലിന്യ കൂമ്പാരം രണ്ടുമണിക്കൂറോളം അരിച്ചു പെറുക്കിയപ്പോൾ കിട്ടിയത് അഞ്ച് സ്വർണ മോതിരങ്ങൾ. കേപ് ബ്രെട്ടണിലെ അലക്‌സാന്ദ്ര...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അല്‍ അഹ്‍മദില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇന്ത്യക്കാരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സബാഹ് അല്‍ അഹ്‍മദിലെ മരുഭൂമിയിലുള്ള ഒരു ഫാമിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയതെന്ന് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. കണ്ടെടുക്കുന്ന...
Read moreDetailsദില്ലി : അതിർത്തിയിൽ നിന്നുള്ള ഇന്ത്യ ചൈന സേന പിൻമാറ്റം ഇന്നും തുടരും . ഗോഗ്ര ഹോട്ട് സ്പ്രിംഗ്സ് മേഖലയിലെ പട്രോൾ പോയിൻറ് 15ൽ നിന്നാണ് പിൻമാറ്റം. ഇന്നലെ നടന്ന കമാൻഡർ തല ചർച്ചയിലാണ് പിൻമാറ്റത്തിന് ധാരണയായത്. നിശ്ചയിച്ച പിൻമാറ്റം അടുത്തയാഴ്ച പൂർത്തിയാക്കും...
Read moreDetails