സന്‍ഫ്രാന്‍സിസ്കോ: ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് ട്വിറ്റര്‍. എഡിറ്റ് ട്വീറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചർ പബ്ലിഷ് ചെയ്ത ട്വീറ്റുകളിൽ മാറ്റങ്ങൾ വരുത്താൻ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. ഈ ഫീച്ചർ ഇപ്പോള്‍ ഇന്‍റേണല്‍ ടെസ്റ്റിംഗിലാണെന്നും. വരും ആഴ്ചകളിൽ പുറത്തിറക്കുമെന്നും ട്വിറ്റർ പറയുന്നു. “നിങ്ങൾ...
Read moreDetailsമോസ്കോ: റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണ ഉൽപ്പാദക കമ്പനിയായ ലുക്കോയിലിന്‍റെ ചെയർമാൻ രവിൽ മഗനോവ് മരണപ്പെട്ടു. ഇദ്ദേഹം മോസ്‌കോയിലെ ആശുപത്രി ജനലയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു എന്നാണ് വിവരം. റഷ്യന്‍ ബിസിനസ് രംഗത്തെ വമ്പന്മാരുടെ അടുത്ത കാലത്തെ തുടര്‍ മരണങ്ങളില്‍ പുതിയതാണ് രവിൽ...
Read moreDetailsറിയാദ്: സൗദി അറേബ്യയില്‍ വ്യാജ ഇന്ധനം വില്‍പ്പന നടത്തിയ സൗദി പൗരനായ ഗ്യാസ് സ്റ്റേഷന്‍ ഉടമ പിടിയില്‍. സൗദി വാണിജ്യ മന്ത്രാലയമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വാണിജ്യ വഞ്ചന നിയമം ലംഘിച്ച ഇയാളെ ജിസാന്‍ മേഖലയിലെ ക്രിമിനല്‍ കോടതി വിധിക്ക് ശേഷമാണ്...
Read moreDetailsറിയാദ്: അനുവാദമില്ലാത്ത ഭാഗത്തുകൂടി അതിവേഗ റോഡ് മുറിച്ചുകടന്നാല്‍ പിഴ. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഒരു എക്‌സ്പ്രസ് വേയില്‍ ഇത്തരത്തില്‍ കുറുകെ കടന്ന മലയാളിക്ക് പിഴ ചുമത്തി. അതിവേഗ റോഡില്‍ നിശ്ചിത ക്രോസിങ്ങിലൂടെയല്ലാതെ റോഡ് മുറിച്ച് കടന്നതിനാണ് മലയാളിക്ക് 1,100 റിയാല്‍ പിഴ...
Read moreDetailsഷാര്‍ജ: യുഎഇയില്‍ ലഗേജിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഷാര്‍ജ എയര്‍പോര്‍ട്ട് പൊലീസാണ് 35കാരനായ ഏഷ്യന്‍ വംശജനെ പിടികൂടിയത്. 4.3 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. യുഎഇയില്‍ നിന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനിടെയാണ്...
Read moreDetailsമനാമ: ബഹ്‌റൈനില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. കൊല്ലം വിളക്കുടി വടക്കേവിള വീട്ടില്‍ ഹരികുമാര്‍ (52) ആണ് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. 25 വര്‍ഷത്തോളമായി പ്രവാസിയാണ്. ഇടയ്ക്ക് ഖത്തറിലും ജോലി ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പക്ഷാഘാതത്തെ...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തിലെ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ പ്രവാസിയുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. ഫഹദ് അല്‍ അഹ്‍മദ് ഏരിയയിലായിരുന്നു സംഭവം. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതിപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ജീര്‍ണിച്ച...
Read moreDetailsഅബുദാബി: മൂന്ന് ദിവസത്തെ ഔദ്യോഗിക യുഎഇ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ അബുദാബിയിലെത്തി. പതിനാലാമത് ഇന്ത്യ - യുഎഇ ജോയിന്റ് കമ്മീഷന്‍ യോഗത്തിലും, യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍...
Read moreDetailsപോർച്ചുഗൽ: പോർച്ചുഗലിൽ പൂർണ്ണഗർഭിണിയായ ഇന്ത്യൻ വിനോദസഞ്ചാരി മരണപ്പെട്ട സംഭവത്തെ തുടർന്ന് പോർച്ചുഗൽ ആരോഗ്യമന്ത്രി മാർത്ത ടെമിഡോ രാജി വെച്ചു. 34 വയസ്സുള്ള യുവതിയെ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. യുവതിയുടെ മരണം സംഭവിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെയായിരുന്നു...
Read moreDetailsകാലിഫോർണിയ: യുഎസ് സംസ്ഥാനമായ കാലിഫോർണിയയിലെ തിരക്കേറിയ മോട്ടോർവേയിൽ ഒരു ട്രക്ക് മറിഞ്ഞു. അതിൽ നിന്നും പുറത്തേക്ക് ഒഴുകിയത് 150,000 -ത്തിലധികം തക്കാളികൾ. ഇതോടെ ഇവിടെ ഗതാഗതം സ്തംഭിച്ചു. തെറിച്ചുവീണ തക്കാളി ഏഴ് കാറുകളെ അപകടത്തിൽ പെടുത്തി. സംഭവത്തെ തുടർന്ന് ഈ ഹൈവേയുടെ...
Read moreDetails