യുഎഇയില്‍ സെപ്റ്റംബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു

പെട്രോൾ കടം നൽകാത്തതിന് പമ്പിന് നേരെ ആക്രമണം

അബുദാബി: യുഎഇയില്‍ സെപ്റ്റംബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 62 ഫില്‍സിന്റെ കുറവാണ് ഇന്ധനവിലയില്‍  വന്നിരിക്കുന്നത്. ആഗോള വിപണിയിലെ ഇന്ധനവില അടിസ്ഥാനപ്പെടുക്കിയാണ് ചില്ലറ വിപണിയിലെയും വിലയില്‍ മാറ്റം വരുത്തുന്നത്. യുഎഇയില്‍ ഇത് തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ്...

Read moreDetails

ഭീമൻ ആലിപ്പഴം തലയിൽ വീണു, 20 മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു, 10 മിനിറ്റ് നേരം സ്ഥലത്ത് ഭീകരാന്തരീക്ഷം

ഭീമൻ ആലിപ്പഴം തലയിൽ വീണു, 20 മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു, 10 മിനിറ്റ് നേരം സ്ഥലത്ത് ഭീകരാന്തരീക്ഷം

ഭീമൻ ആലിപ്പഴം തലയിൽ വീണ് സ്പെയിനിൽ 20 മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം കാറ്റലോണിയയിലെ ജിറോണ മേഖലയിലാണ് 10 മിനിറ്റ് നീണ്ട കൊടുങ്കാറ്റ് വീശിയടിച്ചത്. ആലിപ്പഴം വീണ് അസ്ഥി ഒടിഞ്ഞതടക്കം 50 പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ...

Read moreDetails

ദുബൈയില്‍ നിന്നുള്ള വിമാനം വൈകിയത് ഒരു ദിവസം!കുട്ടികളടക്കമുള്ള യാത്രക്കാര്‍ക്ക് ദുരിതം

ദുബൈയില്‍ നിന്നുള്ള വിമാനം വൈകിയത് ഒരു ദിവസം!കുട്ടികളടക്കമുള്ള യാത്രക്കാര്‍ക്ക് ദുരിതം

ദുബൈ: ദുബൈയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകിയത് ഒരു ദിവസം. പ്രായമായവരും കുഞ്ഞുങ്ങളും ഉള്‍പ്പെടെ 150ഓളം യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ട എ ഐ 938 വിമാനമാണ് 28 മണിക്കൂര്‍ വൈകി യാത്രക്കാരെ...

Read moreDetails

പ്രവാസി മലയാളി ദമ്പതികള്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

പ്രവാസി മലയാളി ദമ്പതികള്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

മസ്‌കറ്റ്: ഒമാനില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മസ്‌കറ്റിലെ താമസസ്ഥലത്താണ് തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിളക്കാട്ടുകോണം തോപ്പില്‍ അബ്ദുല്‍ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ഉച്ചയോടെ...

Read moreDetails

ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ വില ഉയരും

ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ വില ഉയരും

ദോഹ: 2022 സെപ്തംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില ഖത്തര്‍ എനര്‍ജി ഇന്ന് പ്രഖ്യാപിച്ചു. ഇതനുസരിച്ച് പ്രീമിയം പെട്രോളിന് സെപ്തംബറില്‍ അഞ്ച് ദിര്‍ഹം വര്‍ധിക്കും. 1.95 റിയാലായിരിക്കും അടുത്ത മാസം മുതല്‍ ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന്റെ വില.നിലവില്‍ ഇത് 1.90 ആണ്. സൂപ്പര്‍...

Read moreDetails

ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് യുഎഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് യുഎഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

ദുബൈ: ലോകകപ്പ് ഫുട്‌ബോള്‍ കാണാനെത്തുന്ന ഹയാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് യുഎഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു. 90 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.ഖത്തറിലേക്കുള്ള പ്രവേശന പാസായ ഹയാ കാര്‍ഡുള്ളവര്‍ക്കാണ് വിസ ലഭിക്കുക. ഒറ്റത്തവണ വിസ ഫീസ്...

Read moreDetails

സൗദി അറേബ്യയില്‍ ഭൂമികുലുക്കം

സൗദി അറേബ്യയില്‍ ഭൂമികുലുക്കം

റിയാദ്: സൗദി അറേബ്യയില്‍ ഭൂമികുലുക്കം. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ അല്‍ബാഹയില്‍ പടിഞ്ഞാര്‍ ഭാഗത്ത് ഭൂകമ്പം അനുഭവപ്പെട്ടതായി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി അറിയിച്ചു. ഇന്ന് രാവിലെ 9:34നാണ് ഭൂകമ്പമുണ്ടായത്. പ്രത്യേക സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തേക്ക് പോയിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. അല്‍ബാഹയുടെ തെക്ക് പടിഞ്ഞാര്‍...

Read moreDetails

കുതിച്ചുയര്‍ന്ന് ടിക്കറ്റ് നിരക്ക്; തിരികെ മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് തിരിച്ചടി

കുതിച്ചുയര്‍ന്ന് ടിക്കറ്റ് നിരക്ക്; തിരികെ മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് തിരിച്ചടി

അബുദാബി: ഗള്‍ഫില്‍ സ്‌കൂളുകള്‍ തുറന്നതോടെ നാട്ടില്‍ നിന്ന് തിരികെ മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി ഉയര്‍ന്ന ടിക്കറ്റ് നിരക്ക്. വേനല്‍ അവധിക്ക് ഗള്‍ഫില്‍ സ്‌കൂളുകള്‍ അടച്ചതോടെ വണ്‍വേ ടിക്കറ്റ് എടുത്ത് നാട്ടിലെത്തിയവരാണ് തിരികെ മടങ്ങാന്‍ പ്രയാസം അനുഭവിക്കുന്നത്. ഒരാള്‍ക്ക് 40,000...

Read moreDetails

ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: റിയാദില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി റിയാദില്‍ നിര്യാതനായി. ഒറ്റപ്പാലം വരോട് പുതുപറമ്പില്‍ സിദ്ദീഖ് (51) ആണ് ചികിത്സയിലിരിക്കെ ഒലയ്യ എലൈറ്റ് ഹോസ്പിറ്റലില്‍ നിര്യാതനായത്. ഭാര്യ സുലൈഖ. മക്കള്‍: റസീന മറിയം, മുഹ്സിന, സല്‍മാനുല്‍ ഫാരിസ്. മൃതദേഹം...

Read moreDetails

പുതിയ ഉംറ സീസണിൽ എത്തിയത് മൂന്നുലക്ഷത്തോളം വിദേശ തീർഥാടകർ

പുതിയ ഉംറ സീസണിൽ എത്തിയത് മൂന്നുലക്ഷത്തോളം വിദേശ തീർഥാടകർ

റിയാദ്: ജൂലൈയിൽ ആരംഭിച്ച പുതിയ ഉംറ സീസണിൽ ഇത് വരെ മൂന്ന് ലക്ഷത്തോളം തീർഥാടകർ ഉംറക്കെത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇന്തോനേഷ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ തീർഥാടകരെത്തിയത്. ഏറ്റവും കൂടുതൽ തീർഥാകരെ ഉംറക്കെത്തിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ....

Read moreDetails
Page 572 of 746 1 571 572 573 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.