ഷാജഹാന്‍പുര്‍: മുപ്പതോളം വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പെണ്‍കുട്ടിക്ക് 12 വയസ് മാത്രമുള്ളപ്പോഴാണ് സഹോദരന്മാരായ മുഹമ്മദ് റാസി, നഖി ഹസന്‍ എന്നിവര്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. ഗര്‍ഭിണിയായ പെണ്‍കുട്ടി തന്‍റെ 13-ാം വയസില്‍ കുഞ്ഞിന്...
Read moreDetailsറോം: ഇറ്റാലിയൻ നഗരത്തിൽ യുക്രെയ്ൻ സ്വദേശിനിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് പ്രധാനമന്ത്രി സ്ഥാനാർത്ഥി ജോർജിയ മെലോണി. അവ്യക്തമാക്കിയ വീഡിയോയാണ് ജോർജിയ പങ്കുവെച്ചത്. എന്നാലിത് വ്യാപക വിമർശനത്തിന് വിധേയമായതിന് പിന്നാലെ വീഡിയോ ട്വിറ്റർ നീക്കം ചെയ്തു. മെലോണിക്കെതിരെ രാഷ്ട്രീയ...
Read moreDetailsറിയാദ്: സൗദി അറേബ്യയില്‍ മലയാളി ഉറക്കത്തില്‍ മരിച്ചു. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ ഖുന്‍ഫുദയില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി കിഴക്കോത്തുചാലില്‍ വീട്ടില്‍ ഖാദറിന്റെ മകന്‍ അഷ്റഫ് (43) ആണ് മരിച്ചത്. സെയില്‍സമാനായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ജോലികഴിഞ്ഞു ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ...
Read moreDetailsറിയാദ്: നായയുടെ കുര അയല്‍ക്കാര്‍ക്ക് ശല്യമായി, ഒടുവില്‍ ഉടമസ്ഥന് ജയില്‍ ശിക്ഷ. സൗദി അറേബ്യയിലാണ് സംഭവം. നായയുടെ കുര ശല്യമാണെന്നും സഹിക്കാനാവുന്നില്ലെന്നും അയല്‍ക്കാര്‍ പരാതി നല്‍കിയതോടെയാണ് പ്രവാസിയായ നായയുടെ ഉടമസ്ഥന് കോടതി 10 ദിവസത്തെ ജയില്‍ ശിക്ഷ വിധിച്ചത്. പൊതു ധാര്‍മ്മികത...
Read moreDetailsറിയാദ്: തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ ജിസാന് സമീപം ബെയ്ഷില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ മയ്യിത്ത് നമസ്‌കാരം ഇന്ന് മറവ് ചെയ്യും. രാത്രി ബെയ്ഷ് അല്‍റാജ്ഹി പള്ളിയിലാണ് മയ്യിത്ത് നമസ്‌കാരം. അല്‍റാജ്ഹി ഖബര്‍സ്ഥാനില്‍ ഖബറടക്കും. ജിസാന് സമീപം ബെയ്ശ് മസ്ലിയയിലുണ്ടായ...
Read moreDetailsഇംഗ്ലണ്ടിലും വെയിൽസിലും സ്ത്രീകൾക്ക് വീട്ടിൽ തന്നെ ഗുളിക കഴിച്ച് ഗർഭച്ഛിദ്രമാവാം എന്നതിന് നിയമപരമായ അംഗീകാരം. നേരത്തെ കൊവിഡ് മഹാമാരിയെ തുടർന്നാണ് സ്ത്രീകൾക്ക് വീട്ടിൽ ഗർഭച്ഛിദ്രം അനുവദിക്കപ്പെട്ടിരുന്നത്. എന്നാൽ, ഇനിയും അത് തുടർന്നു കൊണ്ടുപോവാം എന്നാണ് നിലവിൽ തീരുമാനം ആയിരിക്കുന്നത്. ഇതു പ്രകാരം...
Read moreDetailsഎലിസബത്ത് രാജ്ഞി ബ്രിട്ടന്റെ റാണിയായി കിരീടമേന്തിയിട്ട് എഴുപതോളം വര്‍ഷമാകുന്നു. ലോകത്ത് രാജവാഴ്ചയിൽ കൂടുതൽ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടവും ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിക്ക് തന്നെയാണ്. എലിസബത്ത് രാജ്ഞിയുടെ വിശേഷങ്ങള്‍ അറിയാന്‍ നിരവധി ആരാധകരും ഇന്ന് അവര്‍ക്കുണ്ട്. അച്ചാറിനോടുള്ള എലിസബത്ത് രാജ്ഞിയുടെ...
Read moreDetailsന്യൂയോര്‍ക്ക്: കുഞ്ഞിന്‍റെ ജനനേന്ദ്രിയത്തിന്‍റെ ചിത്രമെടുത്ത പിതാവ് കുടുക്കിലായി. കുഞ്ഞിന്‍റെ ജനനേന്ദ്രിയത്തിൽ അണുബാധയുള്ളതായി കണ്ടതിനെ തുടർന്ന് ചികിത്സ തേടാനായാണ് പിതാവ് ആൻഡ്രോയിഡ് ഫോണിൽ ചിത്രങ്ങൾ പകർത്തിയത്. 2021 ൽ സാൻഫ്രാൻസിസ്‌കോയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംഭവം. കുഞ്ഞിന്‍റെ സ്വകാര്യഭാഗത്ത് അണുബാധ കണ്ടയുടൻ അത്യാഹിതവിഭാഗത്തിലെ...
Read moreDetailsമനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസി യുവാവ് വിമാനത്താവളത്തില്‍ അറസ്റ്റിലായി. നൂറിലധികം ഹെറോയിന്‍ ഗുളികകള്‍ സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ രാജ്യത്തേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ 28 വയസുകാരനെതിരെ, വില്‍പന നടത്തുകയെന്ന...
Read moreDetailsഷാര്‍ജ: ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 2024 ജനുവരി ഒന്നു മുതല്‍ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ഷാര്‍ജ അധികൃതര്‍. ചൊവ്വാഴ്ചയാണ് ഇത് സംബന്ധമായ പ്രഖ്യാപനമുണ്ടായത്. നിരോധനത്തിന് മുന്നോടിയായി ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍...
Read moreDetails