ഇന്ത്യയിൽ നിന്നും കടത്തിയ പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് തന്നെ തിരികെ നൽകുമെന്ന് ഗ്ലാസ്ഗോ മ്യൂസിയം. ഇത് സംബന്ധിച്ച കരാറിൽ ഇതിനകം തന്നെ ഒപ്പുവച്ചു കഴിഞ്ഞു. യുകെയിലെ ഒരു മ്യൂസിയത്തിൽ നിന്ന് ഇന്ത്യയിലേക്ക് ആദ്യമായിട്ടാണ് ഇങ്ങനെ കടത്തിക്കൊണ്ടു പോയ വസ്തുക്കൾ തിരികെ കൊണ്ടുവരുന്നത്. 14...
Read moreDetailsമോസ്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്റെ അടുത്ത സുഹൃത്തിന്റെ മകൾ മോസ്‌കോയ്ക്ക് സമീപം കാർ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. "പുടിന്റെ തലച്ചോര്‍" എന്ന് വിശേഷിപ്പിക്കപ്പെടുന്ന അലക്സാണ്ടർ ഡുഗിന്‍റെ മകൾ ഡാരിയ ഡുഗിനാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. അലക്സാണ്ടർ ഡുഗിനെ ഉദ്ദേശിച്ചുള്ള കൊലപാതക...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യ ശേഖരവുമായി പ്രവാസി യുവാവ് പിടിയിലായി. അഹ്‍മദ് ഗവര്‍ണറേറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മംഗഫില്‍ നടത്തിയ പരിശോധനയിലാണ് ഏഷ്യക്കാരനായ പ്രവാസി പിടിയിലായത്. 140 കുപ്പി മദ്യം ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. പ്രാദേശികമായി നിര്‍മിച്ച മദ്യം പ്ലാസ്റ്റിക്...
Read moreDetailsഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പ്രസംഗം തല്‍സമയം കാണിക്കുന്നതിന് പാക് ചാനലുകള്‍ക്ക് നിരോധനം. ഇമ്രാൻ ഖാന്‍റെ പ്രസംഗം ടെലിവിഷൻ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്നത് പാകിസ്ഥാൻ മീഡിയ റെഗുലേറ്റിംഗ് അതോററ്റിയാണ് വിലക്കിയത്. ഇസ്ലാമാബാദിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ സർക്കാർ...
Read moreDetailsദുബൈ: പൊലീസില്‍ നിന്ന് രക്ഷപ്പെട്ട് ഓടുകയായിരുന്ന യുവാവിനെ അടിച്ചുവീഴ്‍ത്തിയതിന് പ്രവാസിക്ക് ശിക്ഷ. 35 വയസുകാരനായ സെക്യൂരിറ്റി ഗാര്‍ഡിനാണ് ദുബൈ കോടതി ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തും. ദുബൈ പൊലീസ് പട്രോള്‍ സംഘത്തിന്റെ പിടിയില്‍...
Read moreDetailsഅമേരിക്ക: സ്വന്തം കുഴി തോണ്ടുക എന്ന് പറയാറില്ലേ? അക്ഷരാർത്ഥത്തിൽ അതുതന്നെയാണ് ഭാര്യയെ കൊന്നിട്ട് സുഖിച്ചു വാഴാം എന്നു കരുതിയ അമേരിക്കൻ സ്വദേശി റിച്ചാർഡ് ഡാബേറ്റിന്റെ ജീവിതത്തിലും സംഭവിച്ചത്. ഭാര്യയെ കൊന്ന കുറ്റത്തിന് റിച്ചാർഡിന് കോടതി വിധിച്ചത് പത്തോ ഇരുപതോ വർഷത്തെ തടവ്...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 20 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന സുരക്ഷാ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഫര്‍വാനിയ, അഹ്‍മദി ഗവര്‍ണറേറ്റുകളിലെ വ്യത്യസ്‍ത സ്ഥലങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‍തത്....
Read moreDetailsസന്‍ഫ്രാന്‍സിസ്കോ: ഉപയോക്താക്കളെ ആകർഷിക്കാൻ സഹായിക്കുന്ന തരത്തിൽ നിരവധി അപ്ഡേറ്റുകളാണ് വാട്ട്‌സ്ആപ്പ് അടുത്തിടെയായി കൊണ്ടുവരുന്നത്. പല അപ്ഡേറ്റുകളും സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്നവയാണ്. നിലവിൽ അണിയറയിൽ ഒരുങ്ങുന്നതു അത്തരത്തിലുള്ള പുതിയ അപ്ഡേറ്റാണ്. 'ഡിലീറ്റ് ഫോർ എവരിവൺ ' ഫീച്ചറുമായി ബന്ധപ്പെട്ട് വരുന്ന പുതിയ അപ്ഡേറ്റാണ് ഇപ്പോൾ...
Read moreDetailsറിയാദ്: സൗദി അറേബ്യയിൽ തടവുകാരനായിരിക്കെ രോഗബാധിതനായി മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജീസാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ചിക്കൻപോക്സ് ബാധിച്ച് മരിച്ച കൊല്ലം അമ്പലംകുന്ന് നെട്ടയം വടക്കുംകര വീട്ടിൽ ശ്രീധരൻ - ശാന്തമ്മ ദമ്പതികളുടെ മകൻ സുദർശനന്റെ...
Read moreDetailsറിയാദ്: ഫൈനൽ എക്‌സിറ്റ് വിസയിൽ പോയി പുതിയ തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പഴയ ഡ്രൈവിംഗ് ലൈസൻസിന് പകരം പുതിയ ഇഖാമ നമ്പറിൽ ലൈസൻസ് നൽകുന്നതിന് അപേക്ഷിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക്...
Read moreDetails