മസ്‍കത്ത്: ഒമാനില്‍ വാഹനമോടിച്ച ബാലനെ പൊലീസ് തടഞ്ഞു. കഴിഞ്ഞ ദിവസം സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ഏഷ്യക്കാരനായ ബാലനാണ് വാഹനം ഓടിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ഇത് ശ്രദ്ധയില്‍പെട്ട സൗത്ത് അല്‍ ബാത്തിന പൊലീസ് കമാന്‍ഡ്...
Read moreDetailsദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ ശരാശരി ശമ്പളം കണക്കാക്കുമ്പോള്‍ യുഎഇ ഒന്നാം സ്ഥാനത്ത്. അമേരിക്കന്‍ മാഗസിനായ സിഇഒ വേള്‍ഡ് അടുത്തിടെ പുറത്തിറക്കിയ കണക്കിലാണ് ഈ വിവരമുള്ളത്. അറബ് രാജ്യങ്ങളില്‍ തന്നെ ഏറ്റവുമധികം ശരാശരി ശമ്പളമുള്ളതും ആറ് ജി.സി.സി രാജ്യങ്ങളിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അറബ്...
Read moreDetailsമസ്‌കറ്റ്: ഒമാനിലെ വിവിധ മേഖലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിന്റെ ഭാഗമായുള്ള അല്‍ ഹാജര്‍ പര്‍വ്വതത്തിലും സമീപ പ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഹൈമ-തുംറൈത് റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ ജാഗ്രത...
Read moreDetailsമനാമ: ബഹ്‌റൈനില്‍ ഇതുവരെ വിതരണം ചെയ്തത് പത്ത് ലക്ഷം കൊവിഡ് ബൂസ്റ്റര്‍ ഡോസുകള്‍. ഓഗസ്റ്റ് 19 രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം 1,000,279 കൊവിഡ് ബൂസ്റ്റര്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ഫൈസര്‍ വാക്‌സിനോ സിനോഫാമോ ആണ് ബൂസ്റ്റര്‍ ഡോസായി നല്‍കിയത്....
Read moreDetailsദുബൈ: അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ മുതിര്‍ന്നവരുടെ നീന്തല്‍ കുളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി ദുബൈ മുന്‍സിപ്പാലിറ്റി. രക്ഷിതാക്കള്‍ ഒപ്പമുണ്ടെങ്കിലും കുട്ടികള്‍ മുതിര്‍ന്നവരുടെ നീന്തല്‍ കുളങ്ങളില്‍ ഇറങ്ങരുത്. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇംഗ്ലീഷ്,അറബിക് ഭാഷകളില്‍ ഹോട്ടലുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും പ്രദര്‍ശിപ്പിക്കണം. കുട്ടികള്‍...
Read moreDetailsദുബൈ: യുഎഇയിലെ റാസ് അല്‍ ഖോറില്‍ കാല്‍നടയാത്രക്കാരനില്‍ നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന ഏഷ്യന്‍ പൗരന്മാര്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. നാല് ഏഷ്യന്‍ പൗരന്മാര്‍ക്ക് ആറു മാസം വീതം തടവും ആകെ 14,600 ദിര്‍ഹം പിഴയുമാണ് ശിക്ഷ...
Read moreDetailsഷാർജ : അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രണ്ട് ആഫ്രിക്കക്കാർ അപാർട്ട്മെന്റ് സമുച്ചയത്തിലെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ചതായി ഷാർജ പൊലീസ് പറഞ്ഞു. കെട്ടിടത്തിൽ നിയമ വിരുദ്ധ കാര്യങ്ങൾ നടക്കുന്നതായി വിവരം ലഭിച്ചതിനനുസരിച്ച് പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെ ഇന്ന്...
Read moreDetailsറിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം നൂറില്‍ താഴെയായി. 24 മണിക്കൂറിനിടെ പുതുതായി 89 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്നവരില്‍ 119 പേര്‍ രോഗമുക്തരായി. ഒരു ദിവസത്തിനിടെ കോവിഡ് മൂലം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു....
Read moreDetailsആഡിസ് അബാബ∙ വിമാനം പറത്തുന്നതിനിടെ പൈലറ്റുമാർ ഉറങ്ങിപ്പോയതിനാൽ വിമാനത്താവളത്തിൽ ഇറങ്ങാനായില്ല. സുഡാനിലെ ഖാർത്തുമിൽനിന്ന് ഇത്യോപ്യയിലെ ആഡിസ് അബാബയിലേക്ക് പറക്കുകയായിരുന്നു വിമാനം. തിങ്കളാഴ്ചയാണ് സംഭവമെന്ന് ഏവിയേഷൻ ഹെറൾഡ് റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിന് അടുത്ത് എത്തുകയും എയർ ട്രാഫിക് കൺട്രോളിൽനിന്ന് (എടിസി) സന്ദേശം ലഭിക്കുകയും...
Read moreDetailsസിയോൾ: ആണവ നിരായുധീകരണത്തിന് പകരമായി സാമ്പത്തിക സഹായം നൽകാമെന്ന ദക്ഷിണ കൊറിയയുടെ വാഗ്ദാനത്തിനെതിരെ ഉത്തരകൊറിയ രംഗത്ത്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് വായ അടയ്ക്കണമെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് മുന്നറിയിപ്പ് നൽകി. ഈ വിഷയത്തിൽ ദക്ഷിണ കൊറിയൻ...
Read moreDetails