താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണത്തിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഡബ്യു ഡബ്യു ഇ ഭീമൻ

താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണത്തിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഡബ്യു ഡബ്യു ഇ ഭീമൻ

കണക്ടികട്: ലോകത്ത് ഏറ്റവുമധികം കാഴ്ചക്കാരുള്ള റെസ്‌ലിംഗ് വിനോദ പരിപാടികള്‍ ഒരുക്കുന്ന വേള്‍ഡ് റസ്‌ലിംഗ് എന്‍റര്‍ടെയിന്‍മെന്‍റ് കമ്പനി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വിന്‍സ് മക്മഹന്‍ വിരമിച്ചു. ലൈംഗികമായി ചൂഷണം ചെയ്തുവെന്ന താരങ്ങളുടെ ആരോപണത്തിന് പിന്നാലെയാണ് റെസ്‌ലിംഗ് സംഘാടകരിലെ ഇതിഹാസമായി കണക്കാക്കുന്ന വിന്‍സ് മക്മഹന്‍റെ...

Read moreDetails

ആകാശത്ത് നി​ഗൂഢമായി തിളങ്ങുന്ന പിങ്ക് നിറം ; ലോകാവസാനമെന്ന് പ്രദേശവാസികൾ, ഉറവിടം കഞ്ചാവ് ഫാം

ആകാശത്ത് നി​ഗൂഢമായി തിളങ്ങുന്ന പിങ്ക് നിറം ; ലോകാവസാനമെന്ന് പ്രദേശവാസികൾ, ഉറവിടം കഞ്ചാവ് ഫാം

വിക്ടോറിയ : ഓസ്ട്രേലിയയിലെ വടക്കൻ വിക്ടോറിയയിലെ മിൽഡുറ എന്ന പട്ടണം ബുധനാഴ്ച വൈകുന്നേരം സാക്ഷ്യം വഹിച്ചത് ഒരു പ്രത്യേകതരം കാഴ്ചയ്ക്കായിരുന്നു. രാത്രി ആകാശത്ത് നി​ഗൂഢമായ തരത്തിൽ ഒരു തിളക്കമുള്ള പിങ്ക് നിറം പ്രത്യക്ഷപ്പെട്ടു. ആകാശം മൊത്തം ആ നിറത്തിൽ കുളിച്ചിരിക്കുന്നു. ഇത്...

Read moreDetails

വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം ചടയമംഗലം സ്വദേശിയായ പോരേടം വേട്ടാഞ്ചിറ മംഗലത്ത് പുത്തന്‍വീട്ടില്‍ ശിഹാബുദ്ദീന്റെ (58) മൃതദേഹമാണ് റിയാദില്‍ നിന്ന് നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്. 22 വര്‍ഷമായി റിയാദില്‍ അമ്മാരിയായിലെ ഫാം ഹൗസില്‍ ഇലക്ട്രീഷ്യനായി...

Read moreDetails

കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 364 പേര്‍ക്കെതിരെ കൂടി നടപടി

കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 364 പേര്‍ക്കെതിരെ കൂടി നടപടി

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 364 പേര്‍ കൂടി ബുധനാഴ്ച (ജൂലൈ 20) പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 361 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് അധികൃതര്‍ പിടികൂടിയത്. മൊബൈലില്‍ ഇഹ്തിറാസ്...

Read moreDetails

ടിക്ക് ടോക്ക് അപകടരമായ വിഡിയോകൾ പ്രോത്സാഹിപ്പിക്കുന്നെന്ന് പരാതി

ടിക്ക് ടോക്ക് അപകടരമായ വിഡിയോകൾ പ്രോത്സാഹിപ്പിക്കുന്നെന്ന് പരാതി

ന്യൂയോർക്ക്: വരുമാനം വർധിപ്പിക്കാനായി വിഡിയോ ഷെയറിങ് പ്ലാറ്റ് ഫോമായ ടിക്ക് ടോക്ക് അപകടകരമായ വിഡിയോകൾ പങ്കുവെക്കുന്നു ആരോപിച്ച് അമേരിക്കയിൽ പരാതി. 'ബ്ലാക്ക് ഔട്ട് ചലഞ്ച്' അനുകരിച്ച് രണ്ട് പെൺകുട്ടികൾ മരിച്ചിരുന്നു. കുട്ടികളുടെ കുടുംബങ്ങൾക്ക് വേണ്ടി 'സോഷ്യൽ മീഡിയ വിക്ടിംസ് ലോ സെന്റർ'...

Read moreDetails

ഇന്റര്‍നെറ്റ് കണക്ഷന്‍ മറ്റുള്ളവരുമായി പങ്കുവെയ്‍ക്കരുത് ; ഒമാനില്‍ മുന്നറിയിപ്പുമായി അധികൃതര്‍

മേയർമാർക്കും നഗരസഭാ അധ്യക്ഷന്മാർക്കും ഔദ്യോഗിക ഫോൺനമ്പർ

മസ്‍കത്ത്: ഇന്റര്‍നെറ്റ് കണക്ഷന്‍ അയല്‍വാസികളുമായും മറ്റള്ളവരുമായും പങ്കുവെയ്‍ക്കരുതെന്ന് ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി. നിരവധി പ്രശ്ന സാധ്യതകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും കണക്ഷന്റെ യഥാര്‍ത്ഥ ഉടമയ്‍ക്ക് നിയമപരമായ ബാധ്യതകളുണ്ടാവുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. വയര്‍ലെസ് നെറ്റ്‍വര്‍ക്കുകളിലെ സാങ്കേതിക പ്രശ്‍നങ്ങള്‍ക്ക് പുറമെ ഒരു കണക്ഷന്‍ നിരവധിപ്പേര്‍...

Read moreDetails

ഹിജ്റ വര്‍ഷാരംഭം ; കുവൈത്തില്‍ അവധി പ്രഖ്യാപിച്ചു

കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് അടുത്ത ആഴ്ച  മുതല്‍ കൂടുതല്‍ ഇളവ്

കുവൈത്ത് : ഹിജ്റ വര്‍ഷാരംഭത്തോടനുബന്ധിച്ച് കുവൈത്തിലെ പൊതുമേഖലയ്ക്ക് ജൂലൈ 31 ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയായിരിക്കുമെന്നാണ് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. അവധിക്ക് ശേഷം ഓഗസ്റ്റ് ഒന്ന്...

Read moreDetails

യു.എസ് പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ്

യു.എസ് പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ്

വാഷിങ്ടൺ ഡി.സി: യു.എസ് പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ്-19 സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. 79കാരനായ ബൈഡൻ രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതിന് പുറമേ, രണ്ട് തവണ ബൂസ്റ്റർ ഡോസും സ്വീകരിച്ചിരുന്നു. ബൈഡന് നേരിയ ലക്ഷണങ്ങളുണ്ടായിരുന്നെന്നും തുടർന്നുള്ള പരിശോധനയിലാണ്...

Read moreDetails

ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി രാജിവെച്ചു

ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി രാജിവെച്ചു

റോം: പ്രധാന സഖ്യകക്ഷികൾ വിശ്വാസവോട്ടെടുപ്പ് ബഹിഷ്കരിച്ചതിനെത്തുടർന്ന് ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി രാജിവെച്ചു. ക്വിരിനാലെ കൊട്ടാരത്തിൽ വ്യാഴാഴ്ച രാവിലെ നടന്ന യോഗത്തിൽ ഡ്രാഗി പ്രസിഡന്റ് സെർജിയോ മാറ്ററെല്ലക്ക് രാജി സമർപ്പിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയും ഡ്രാഗി രാജി സമർപ്പിച്ചിരുന്നു, എന്നാൽ, പ്രസിഡന്റ് രാജി സ്വീകരിച്ചിരുന്നില്ല....

Read moreDetails

ബഹ്റൈന്‍ കെ.എം.സിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം നാളെ

ബഹ്റൈന്‍ കെ.എം.സിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം നാളെ

മനാമ: കെ.എം.സി.സി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം "റിവൈവ് 22" വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിക്ക് മനാമ കെ.എം.സി.സി ഹാളിൽ വെച്ച് നടക്കും. യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷറര്‍ എം.എ സമദ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും. രാത്രി ഏഴ്...

Read moreDetails
Page 601 of 746 1 600 601 602 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.