ഒമാനില്‍ വാഹനാപകടം; ഒരു പ്രവാസി മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

ഒമാനില്‍ വാഹനാപകടം; ഒരു പ്രവാസി മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

മസ്‍കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ ഒരു പ്രവാസി മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തുംറൈത്ത് - ഹൈമ റോഡിലായിരുന്നു സംഭവം. വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പൊലീസ് ഏവിയേഷന്‍ വിഭാഗം ഹെലികോപ്റ്റര്‍ എത്തിച്ചാണ്...

Read moreDetails

സൗദിയില്‍ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ തീപിടുത്തം; പ്രവാസി മലയാളി മരിച്ചു

സൗദിയില്‍ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ തീപിടുത്തം; പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളി മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ നഗരത്തിലുള്ള ജബൽ സ്ട്രീറ്റിലെ സ്വകാര്യ ഇലക്ട്രിക് സ്ഥാപനത്തിലെ ജീവനക്കാരനായ പാലക്കാട് കാരക്കുറിശി സ്വദേശി സ്രാമ്പിക്കൽ വീട്ടിൽ നാസർ സ്രാമ്പിക്കൽ (57) ആണ് മരിച്ചത്....

Read moreDetails

ഹിജ്റ വര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

ഹിജ്റ വര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

മസ്‍കത്ത്: ഹിജ്റ വര്‍ഷാരംഭം പ്രമാണിച്ച് ഒമാനില്‍ ജൂലൈ 31ന് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു, സ്വകാര്യ മേഖകളിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് അവധി ബാധകമായിരിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. മുഹറം ഒന്നാം തീയ്യതിയാണ് ഹിജ്റ കലണ്ടര്‍...

Read moreDetails

യുഎഇയില്‍ 1,388 പേര്‍ക്ക് കൂടി കൊവിഡ്, ഇന്ന് ഒരു മരണം കൂടി

സൗദി അറേബ്യയിൽ ഇന്നും കൊവിഡ് മൂലമുള്ള മരണമില്ല

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,388 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത്...

Read moreDetails

വിവാഹമോചനത്തെക്കുറിച്ച് ടിക്ടോക്കിൽ വിവരിച്ചു ; പാക്ക് വംശജയായ ഫൊട്ടോഗ്രാഫറെ വെടിവച്ചു കൊന്നു

വിവാഹമോചനത്തെക്കുറിച്ച് ടിക്ടോക്കിൽ വിവരിച്ചു ; പാക്ക് വംശജയായ ഫൊട്ടോഗ്രാഫറെ വെടിവച്ചു കൊന്നു

ഷിക്കാഗോ : പാക്കിസ്ഥാൻ വംശജയായ പ്രശസ്ത ഫൊട്ടോഗ്രാഫര്‍ സാനിയ ഖാനെ (29) മുൻ ഭർത്താവ് റഹീൽ അഹമ്മദ് (36) വെടിവച്ചു കൊലപ്പെടുത്തി. പിന്നാലെ സ്വയം വെടിയുതിർത്ത റഹീൽ അഹമ്മദും ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. ജോര്‍ജിയയിൽ നിന്നു യുഎസിലെത്തിയാണ് റഹീല്‍ അഹമ്മദ് സാനിയ...

Read moreDetails

സൗദി അറേബ്യയിൽ ഇന്നും കൊവിഡ് മൂലമുള്ള മരണമില്ല

സൗദി അറേബ്യയിൽ ഇന്നും കൊവിഡ് മൂലമുള്ള മരണമില്ല

റിയാദ്: സൗദി അറേബ്യയിൽ ബുധനാഴ്ചയും കൊവിഡ് മൂലമുള്ള മരണമൊന്നും റിപ്പോർട്ട് ചെയ്തില്ല. തുടർച്ചയായി രണ്ടാം ദിവസം മരണമില്ലാത്തതോടെ വലിയ ആശ്വാസമാണ് പകരുന്നത്. അതേസമയം പുതുതായി 602 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 432 പേർ സുഖം പ്രാപിച്ചു. രാജ്യത്ത്...

Read moreDetails

യു.എ.ഇയിൽ മുട്ട, പാൽ തുടങ്ങിയവയുടെ വില വർധിപ്പിക്കരുതെന്ന്​ നിർദേശം

യു.എ.ഇയിൽ മുട്ട, പാൽ തുടങ്ങിയവയുടെ വില വർധിപ്പിക്കരുതെന്ന്​ നിർദേശം

ദുബൈ: മുട്ടയും പാലും അടക്കം 10 അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിക്കുന്നതിൽ നിന്ന്​ വ്യാപാരികളെ വിലക്കി സാമ്പത്തിക മന്ത്രാലയം. ഇവയുടെ വില വർധിപ്പിക്കുന്നതിന്​ മുമ്പ്​ സാമ്പത്തിക മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങിയിരിക്കണം. പാചക എണ്ണ, മുട്ട, ഫ്രഷ്​ പാൽ, അരി, പഞ്ചസാര, കോഴിയിറച്ചി,...

Read moreDetails

വഖഫ് ബോർഡ് നിയമനം: സർക്കാർ തീരുമാനം സ്വാഗതാർഹം -കാന്തപുരം

വഖഫ് ബോർഡ് നിയമനം: സർക്കാർ തീരുമാനം സ്വാഗതാർഹം -കാന്തപുരം

കോഴിക്കോട്: മുസ്‌ലിം സംഘടനകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിച്ച് വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ട വിഷയത്തിൽ നിയമ ഭേദഗതി നടത്താനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ. വഖഫ് ബോർഡിലെ നിയമനം സുതാര്യമാക്കണമെന്നും പി.എസ്.സിക്ക് വിടുമ്പോൾ...

Read moreDetails

നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ കൊണ്ടുവരും; ധാരണാപത്രം ഒപ്പിട്ടു

നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ കൊണ്ടുവരും; ധാരണാപത്രം ഒപ്പിട്ടു

ആഫ്രിക്കൻ രാഷ്ട്രമായ നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ കൊണ്ടുവരുന്നതിനായി ഇരുരാജ്യങ്ങളും ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യയിൽ വംശനാശം സംഭവിച്ച ജീവിവർഗമായ ചീറ്റപ്പുലികളെ രാജ്യത്തെത്തിച്ച് സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും നമീബിയൻ ഉപപ്രധാനമന്ത്രി നെതുംബോ നാന്ദി ന്ദൈത്വയുമാണ്...

Read moreDetails

പ്രസവത്തെ തുടർന്ന് മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി

പ്രസവത്തെ തുടർന്ന് മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി

റിയാദ്: പ്രസവത്തോടനുബന്ധിച്ചുണ്ടായ ശാരീരിക അസ്വാസ്ഥ്യം കാരണമായി സൗദി അറേബ്യയില്‍ മരിച്ച മലയാളി നഴ്‍സിന്റെ മൃതദേഹം ഖബറടക്കി. ബുറൈദ കിങ് ഫഹദ് ആശുപത്രിയിലെ അമീർ സുൽത്താൻ കാർഡിയാക് സെന്ററിൽ ജോലി ചെയ്തിരുന്ന കൊല്ലം പത്തനാപുരം മാലൂർ കോളജിന് സമീപം അനീഷാ മൻസിലിൽ നാസിമുദ്ദീന്റെ...

Read moreDetails
Page 602 of 746 1 601 602 603 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.