ഇന്ത്യയ്ക്കും ഒമാനുമിടയില്‍ കൂടുതല്‍ സര്‍വീസുകളുമായി ഇന്‍ഡിഗോ

പക്ഷി ഇടിച്ചെന്ന് സംശയം ; പറന്നുയർന്ന ഇൻഡി​ഗോ വിമാനം ​ഗുവാഹത്തിയിൽ തിരിച്ചിറക്കി

മസ്‌കറ്റ്: ഇന്ത്യയ്ക്കും ഒമാനും ഇടയില്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നാല് പ്രതിവാര സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ രണ്ട്...

Read moreDetails

വിപിഎൻ സേവനങ്ങൾക്ക് കടിഞ്ഞാണിട്ട് ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും

അന്താരാഷ്ട്ര വിപിഎന്‍ കമ്പനികള്‍ ഇന്ത്യ വിടുന്നു

വിപിഎൻ കമ്പനികൾക്ക് കടിഞ്ഞാണിടാനൊരുങ്ങി അമേരിക്കയും. ഇന്ത്യയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം. വ്യക്തികൾക്ക് വെർച്വൽ  പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) സേവനങ്ങൾ നൽകുന്ന നൂറിലധികം കമ്പനികളെ നിയന്ത്രിക്കാനാണ് അമേരിക്ക രംഗത്തെത്തുന്നത്. ഇതിന്റെ ഭാഗമായി ലിന ഖാന്റെ നേതൃത്വത്തിലുള്ള ഫെഡറൽ ട്രേഡ് കമ്മീഷനോട് (FTC)...

Read moreDetails

കാമുകനൊപ്പം കഴിയാൻ വ്യാജ കിഡ്നാപ്പിങ് നടത്തി മാതാപിതാക്കളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

കാമുകനൊപ്പം കഴിയാൻ വ്യാജ കിഡ്നാപ്പിങ് നടത്തി മാതാപിതാക്കളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം കഴിയുന്നതിനായി 'സ്വയം തട്ടിക്കൊണ്ടുപോകൽ' നടത്തി മാതാപിതാക്കളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച 27കാരി പിടിയിൽ. യു.എസിൽനിന്ന് എത്തിയ യുവതിയാണ് പണം തീർന്നതിനെത്തുടർന്ന് മാതാപിതാക്കളെ വിളിച്ച് തന്നെ ഒരാൾ തട്ടിക്കൊണ്ട് പോയിരിക്കുകയാണെന്നും പണം നൽകിയാൽ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും...

Read moreDetails

അത്യുഷ്ണവും കാട്ടുതീയും; യൂറോപ്പിന് പൊള്ളുന്നു

അത്യുഷ്ണവും കാട്ടുതീയും; യൂറോപ്പിന് പൊള്ളുന്നു

ലണ്ടൻ: സമാനതകളില്ലാത്ത അത്യുഷ്ണം പിടിമുറുക്കിയ യൂറോപ്പിൽ ജനജീവിതം കൈവിടുന്നു. ​ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ സമീപകാലത്തെ ഏറ്റവും ഉയർന്ന താപനിലയാണ് തിങ്കളാഴ്ചയും തൊട്ടുമുൻ ദിവസങ്ങളിലും റിപ്പോർട്ട് ചെയ്തത്. ഉയർന്ന താപനിലക്കൊപ്പം കാട്ടുതീ പല മേഖലകളിലും പടരുന്നത് സ്ഥിതി സങ്കീർണമാക്കുകയാണ്. ഫ്രാൻസിനും ബ്രിട്ടനും...

Read moreDetails

കോവിഡ് മൂലം രണ്ടര കോടി കുഞ്ഞുങ്ങൾക്ക് പതിവ് പ്രതിരോധ കുത്തിവെപ്പുകൾ നഷ്ടമായെന്ന്

കോവിഡ് മൂലം രണ്ടര കോടി കുഞ്ഞുങ്ങൾക്ക് പതിവ് പ്രതിരോധ കുത്തിവെപ്പുകൾ നഷ്ടമായെന്ന്

ജനീവ: ലോകമെമ്പാടുമുള്ള രണ്ടര കോടി കുഞ്ഞുങ്ങൾക്ക് കോവിഡ് മൂലം പതിവ് പ്രതിരോധ കുത്തിവെപ്പുകൾ നഷ്ടമായെന്ന് റിപ്പോർട്ട്. ഡിഫ്തീരിയ, ടെറ്റനസ് പോലെ രോഗങ്ങൾക്കെതിരായ പതിവ് പ്രതിരോധ കുത്തിവെപ്പുകളാണ് കുട്ടികൾക്ക് ലഭിക്കാതെ പോയത്.കോവിഡ് രോഗികളുടെ ആധിക്യത്തെ തുടർന്ന് രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ താളംതെറ്റിയതടക്കം പ്രശ്നങ്ങളാണ്...

Read moreDetails

ദുബൈയില്‍ നഴ്സ്, ടെക്നീഷ്യന്‍ ഒഴിവുകള്‍; ഒരു ലക്ഷം രൂപ വരെ ശമ്പളം

ദുബൈയില്‍ നഴ്സ്, ടെക്നീഷ്യന്‍ ഒഴിവുകള്‍; ഒരു ലക്ഷം രൂപ വരെ ശമ്പളം

ദുബൈ: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്സ്, ടെക്നിഷ്യന്‍ ഒഴിവുകളിലേക്ക് രണ്ടു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു. സര്‍ജിക്കല്‍/മെഡിക്കല്‍/ ഒ.റ്റി / ഇ.ആര്‍ / എന്‍ഡോസ്‌കോപ്പി തുടങ്ങിയ നഴ്സിംഗ് വിഭാഗത്തിലും സി.എസ്.എസ്.ഡി...

Read moreDetails

കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 2.36നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അല്‍-അഹമ്മദി ഗവര്‍ണറേറ്റിന്റെ തെക്ക്പടിഞ്ഞാറന്‍ മേഖലയ്ക്ക് സമീപമാണ്. ഭൂമിക്കടിയില്‍ 8 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് ദേശീയ...

Read moreDetails

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഇരുനൂറിലേറെ തസ്തികകളില്‍ സ്വദേശിവത്കരണം

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഇരുനൂറിലേറെ തസ്തികകളില്‍ സ്വദേശിവത്കരണം

മസ്‌കറ്റ്: കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഇരുനൂറില്‍ അധികം തസ്തികകളില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സൈദ് ബഔവിന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഈ മേഖലകളില്‍ വിദേശികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല. 207...

Read moreDetails

സലാലയില്‍ കടലില്‍ കാണാതായ ഒരു ഇന്ത്യക്കാരന്റെ മൃതദേഹം കൂടി കണ്ടെടുത്തു

സലാലയില്‍ കടലില്‍ കാണാതായ ഒരു ഇന്ത്യക്കാരന്റെ മൃതദേഹം കൂടി കണ്ടെടുത്തു

സലാല: ഒമാനിലെ സലാലയില്‍ കടലില്‍ കാണാതായ ഒരു ഇന്ത്യക്കാരന്റെ കൂടി മൃതദേഹം കണ്ടെടുത്തു. മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഹം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സലാല മുഗ്‌സൈല്‍ ബീച്ചില്‍ അഞ്ച് ഇന്ത്യക്കാരാണ് തിരയില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേരെ...

Read moreDetails

ഓഹരികളില്‍ മാര്‍ക്കറ്റ് മേക്കര്‍ സേവനങ്ങള്‍ നല്‍കുന്നതിനായി എക്‌സ്‌ക്യൂബിനെ നിയമിച്ച് യൂണിയന്‍ കോപ്

ഓഹരികളില്‍ മാര്‍ക്കറ്റ് മേക്കര്‍ സേവനങ്ങള്‍ നല്‍കുന്നതിനായി എക്‌സ്‌ക്യൂബിനെ നിയമിച്ച് യൂണിയന്‍ കോപ്

ദുബൈ: ഓഹരികളില്‍ മാര്‍ക്കറ്റ് മേക്കര്‍ സേവനങ്ങള്‍ നല്‍കുന്നതിനായി എക്‌സ്‌ക്യൂബിനെ നിയമിച്ചതായി പ്രഖ്യാപിച്ച് യൂണിയന്‍ കോപ്. 2022 ജൂലൈ 18ന് നടക്കുന്ന ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് പട്ടികയില്‍ (ഡിഎഫ്എം) ചേര്‍ക്കപ്പെടുന്നതിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണിത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ ഇത്തരമൊരു ചുവടുവെപ്പിന് തുടക്കമിടുന്ന ആദ്യ...

Read moreDetails
Page 604 of 746 1 603 604 605 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.