യുഎഇയില്‍ 1,409 പുതിയ കൊവിഡ് കേസുകള്‍ ; 24 മണിക്കൂറിനിടെ മരണങ്ങളില്ല

യുഎഇയില്‍ 1,409 പുതിയ കൊവിഡ് കേസുകള്‍ ;  24 മണിക്കൂറിനിടെ മരണങ്ങളില്ല

അബുദാബി : യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,409 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്....

Read moreDetails

ജോലിക്കിടെ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു

ജോലിക്കിടെ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു

റിയാദ്: സൗദിയിലെ ജോലിക്കിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു. കൊല്ലം വെസ്റ്റ് കല്ലട സ്വദേശി അയിതൊട്ടുവ മണലില്‍ വിശ്വനാഥന്‍ കൃഷ്ണന്‍ എന്ന അജയന്‍ (56) ആണ് മരിച്ചത്. റിയാദ് ന്യൂ സനാഇയ്യയില്‍ അല്‍മുനീഫ് പൈപ് ആന്‍ഡ് ഫിറ്റിങ് കമ്പനിയില്‍ 10 വര്‍ഷമായി...

Read moreDetails

ഖത്തറില്‍ ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് വീശും

ഖത്തറില്‍ ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് വീശും

ദോഹ: ഖത്തറില്‍ ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് വീശുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ മുന്നറിയിപ്പ്. പ്രാദേശികമായി 'സിമൂം' എന്നാണ് ഈ കാറ്റ് അറിയപ്പെടുന്നത്. സിമൂം സീസണിലെ കാറ്റ് അന്തരീക്ഷത്തില്‍ കനത്ത പൊടിപടലങ്ങള്‍ ഉയര്‍ത്തും. അതുകൊണ്ട് തന്നെ ദൂരക്കാഴ്ച കുറയും. അറേബ്യന്‍...

Read moreDetails

യുഎഇ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ബൈഡന്‍

യുഎഇ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ബൈഡന്‍

റിയാദ്: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യുഎസിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. ജിദ്ദയില്‍ ജിസിസി പ്ലസ് 3 സുരക്ഷാ വികസന ഉച്ചകോടിയില്‍ നേതാക്കളുടെ കൂടിക്കാഴ്ചയിലാണ് ബൈഡന്‍ യുഎഇ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക്...

Read moreDetails

യുഎഇയില്‍ ചിലയിടങ്ങളില്‍ മഴ ; വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതര്‍

യുഎഇയില്‍ ചിലയിടങ്ങളില്‍ മഴ ; വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതര്‍

അബുദാബി: മഴ തുടരുന്ന പശ്ചാത്തലത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡിലെ മാറി വരുന്ന വേഗപരിധികള്‍ പാലിക്കണമെന്നും അബുദാബി പൊലീസ് ട്വീറ്റ് ചെയ്തു. രാജ്യത്തുടനീളം മഴ ലഭിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി...

Read moreDetails

സൗദിയും അമേരിക്കയും വിവിധ മേഖലകളില്‍ 18 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

സൗദിയും അമേരിക്കയും വിവിധ മേഖലകളില്‍ 18 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

റിയാദ്: സൗദി അറേബ്യയും അമേരിക്കയും വിവിധ മേഖലകളിലെ സഹകരണത്തിന് 18 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനവേളയിലാണ് സൗദി മന്ത്രിമാര്‍ അമേരിക്കയിലെ വിവിധ വകുപ്പ് സെക്രട്ടറിമാരുമായി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചത്. ഊര്‍ജം, നിക്ഷേപം, ബഹിരാകാശം, വാര്‍ത്താ വിനിമയം,...

Read moreDetails

യുഎഇയില്‍ 1,421 പേര്‍ക്ക് കൂടി കൊവിഡ്, 1,543 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ 1,522 പേര്‍ക്ക് കൂടി കൊവിഡ് ; ഇന്ന് ഒരു മരണം കൂടി

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,421 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത്...

Read moreDetails

ജമാൽ ഖഷോഗി കൊലപാതം സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചു : ജോ ബൈഡൻ

കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

വാഷിംഗ്ടൺ : മാധ്യമപ്രവര്‍ത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതം സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തന്റെ നിലപാട് കൃത്യമായി അറിയിച്ചെന്നും മനുഷ്യാവകാശ പ്രശ്നങ്ങളിൽ തനിക്കും അമേരിക്കും നിശബ്ദരായി ഇരിക്കാനാവില്ലെന്നും ജോ ബൈഡൻ പറഞ്ഞു. ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ സൗദി...

Read moreDetails

ഇന്ധനം അധികം ചിലവാകാതെ എങ്ങനെ വേഗം എത്താം; ഗൂഗിൾ മാപ്പ് പറഞ്ഞുതരും!

പുതിയ നിയര്‍ബൈ ട്രാഫിക് വിജറ്റുകള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍ മാപ്പ് ; ഉപകാരപ്പെടുക ഇങ്ങനെ

ന്യൂയോര്‍ക്ക്:  ഫ്യൂവൽ എഫിഷ്യന്റ് റൂട്ട് വഴി ഇനി ഇഷ്ടമുള്ള എവിടെയും പോകാമെന്നാണ് ഗൂഗിൾ മാപ്പ്സ് പറയുന്നത്. ഉപയോക്താക്കളുടെ കാറിനുള്ളിലെ എഞ്ചിൻ തരം അടിസ്ഥാനമാക്കി പോകേണ്ട സ്ഥലത്തേക്ക് നാവിഗേറ്റ് ചെയ്യുമ്പോൾ ഫ്യൂവൽ എഫിഷ്യന്റ് റൂട്ട് കാണിച്ചു തുടങ്ങുമെന്നാണ് റിപ്പോർട്ട്. വാഹന ഉടമകളെ ഏറ്റവും ഇന്ധനക്ഷമതയുള്ളതും...

Read moreDetails

ആരോപണങ്ങൾക്കൊടുവിൽ ആദ്യ വാർഷിക മനുഷ്യാവകാശ റിപ്പോർട്ട് പുറത്തുവിട്ട് മെറ്റ

റഷ്യയില്‍ ഫേസ്ബുക്കിന് നിയന്ത്രണം ; ഫേസ്ബുക്ക് തിരിച്ചടിച്ചത് ഇങ്ങനെ

സന്‍ഫ്രാന്‍സിസ്കോ: മെറ്റ തങ്ങളുടെ ആദ്യ വാർഷിക മനുഷ്യാവകാശ റിപ്പോർട്ട് പുറത്തിറക്കി. ഇന്ത്യ, മ്യാൻമർ തുടങ്ങിയ സ്ഥലങ്ങളിലെ ആക്രമങ്ങളെ സഹായിക്കുന്ന തരത്തിലുള്ള ഓൺലൈൻ ദുരുപയോഗങ്ങൾക്ക് നേരെ കണ്ണടച്ചുവെന്ന ആരോപണത്തെ തുടർന്നാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.  2020, 2021 വർഷങ്ങളിലെ സൂക്ഷ്മ പരിശോധനകൾ ഉൾക്കൊള്ളുന്നതാണ് റിപ്പോർട്ട്. ആംനസ്റ്റി...

Read moreDetails
Page 605 of 746 1 604 605 606 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.