ഗർഭഛിദ്രത്തിന് മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കും; ഉത്തരവിറക്കി ജോ ബൈഡൻ

ഗർഭഛിദ്രത്തിന് മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കും; ഉത്തരവിറക്കി ജോ ബൈഡൻ

വാഷിങ്ടൺ: ഗർഭഛിദ്രത്തിനുള്ള മെഡിക്കൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനുള്ള ഉത്തരവിറക്കി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമല്ല എന്ന സുപ്രീം കോടതിയുടെ വിധിയോട് എതിർപ്പ് പ്രകടിപ്പിച്ചാണ് ഉത്തരവ്. കോടതിവിധി ദുരന്തസമാനമായ തെറ്റാണെന്ന് ബൈഡൻ കുറ്റപ്പെടുത്തിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഗർഭനിരോധനത്തിന്...

Read moreDetails

കനത്ത മഴ; ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു

കനത്ത മഴ; ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു

മസ്‌കറ്റ്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ തീരുമാനം. അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും മുന്നറിയിപ്പുകളോടും നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ കാണിക്കുന്ന അനാസ്ഥയും കണക്കിലെടുത്താണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസവും ഒമാന്റെ...

Read moreDetails

ജനസംഖ്യയിൽ അടുത്ത വർഷം ഇന്ത്യ ചൈനയെ മറികടന്നേക്കും ; ലോകജനസംഖ്യ ഈ വർഷം 800 കോടി തികയും ; യുഎൻ റിപ്പോർട്ട്

ജനസംഖ്യയിൽ അടുത്ത വർഷം ഇന്ത്യ ചൈനയെ മറികടന്നേക്കും ; ലോകജനസംഖ്യ ഈ വർഷം 800 കോടി തികയും ; യുഎൻ റിപ്പോർട്ട്

യുണൈറ്റഡ് നേഷൻസ് : 2023ൽ ചൈനയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. 2022 നവംബർ പകുതിയോടെ ലോക ജനസംഖ്യ 800 കോടിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 നവംബർ 15-ന് ആഗോള ജനസംഖ്യ എട്ട് ബില്യണിലെത്തുമെന്ന്...

Read moreDetails

വംശീയാധിക്ഷേപവും സ്ത്രീകളെ മോശമായി സ്‍പർശിക്കലും ; ഓസ്ട്രിയൻ ഗ്രാൻപ്രി വിവാദത്തില്‍

വംശീയാധിക്ഷേപവും സ്ത്രീകളെ മോശമായി സ്‍പർശിക്കലും ; ഓസ്ട്രിയൻ ഗ്രാൻപ്രി വിവാദത്തില്‍

ഓസ്ട്രിയ : ഓസ്ട്രിയൻ ഗ്രാൻപ്രിക്കിടെ വംശീയാധിക്ഷേപവും സ്ത്രീകളെ അപമാനിച്ച സംഭവവും നടന്നതിനെതിരെ വ്യാപകപ്രതിഷേധം. സംഭവത്തെ അപലപിച്ച് ഫോർമുലവൺ(F1) അധികൃതർ രംഗത്തെത്തി. ഇത്തരം അധിക്ഷേപങ്ങൾ അംഗീകരിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും എഫ്1 വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. മെഴ്സിഡസ് താരം ലൂയിസ് ഹാമിൽട്ടണും പ്രതിഷേധം...

Read moreDetails

കുട്ടികള്‍ നേരിടുന്ന ഗാര്‍ഹിക പീഡനങ്ങള്‍ തടയാന്‍ റെസ്‌ക്യു കോഡ് ; പിന്നില്‍ പ്രവാസി മലയാളി

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം

ദുബായ് : കുട്ടികളെ ചേർത്തുപിടിക്കാനുള്ള പുതിയ മാർഗം ശ്രദ്ധേയമാകുന്നു. വീടിനുള്ളിൽ കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങൾക്കൊരു പരിഹാരമായി അവതരിപ്പിച്ചിരിക്കുന്ന രീതിയാണ്  റെസ്‌ക്യു കോഡ്. ആഗോളതലത്തിലെ കണക്ക് എടുത്താൽ ഏഴു കുട്ടികളിൽ ഒരാൾ വീതം മാതാപിതാക്കളിൽ നിന്ന് പീഡനം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗ്ലോബൽ...

Read moreDetails

സ്പാം അക്കൗണ്ടുകളെ കുറിച്ച് വിശദികരണവുമായി ട്വിറ്റർ

ഇനി ട്വീറ്റ് തിരുത്താം ; എഡിറ്റ് ബട്ടൺ ആദ്യം ലഭിക്കുക വെബ്‌സൈറ്റിൽ

സന്‍ഫ്രാന്‍സിസ്കോ : ദിവസേന പത്തു ലക്ഷത്തിലധികം സ്പാം അക്കൗണ്ടുകളാണ് (Twitter Spam Accounts) നീക്കം ചെയ്യുന്നതെന്ന് ട്വീറ്റർ. സ്പാം അക്കൗണ്ടുകളെ കുറിച്ച് എലോൺ മസ്കുമായി (Elon Musk) തർക്കം നിലനിന്നിരുന്നു. ട്വിറ്റർ നൽകുന്ന റിപ്പോർട്ടുകള്‌ വ്യാജമാണെന്ന് ആരോപിച്ച് ടെസ്‍ല സ്ഥാപകൻ എലോൺ...

Read moreDetails

സലാലയില്‍ കടലില്‍ വീണ് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായി

സലാലയില്‍ കടലില്‍ വീണ് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായി

സലാല: ഒമാനിലെ സലാലയില്‍ കടലില്‍ വീണ് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്‌സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ ഇവര്‍ പെടുകയായിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളാണ്...

Read moreDetails

യുഎഇയില്‍ 1,592 പേര്‍ക്ക് കൂടി കൊവിഡ് 19 ; ഒരു മരണം

സൗദിയില്‍ കൊവിഡ് നിലയില്‍ കാര്യമായ കുറവ്

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേരിയ കുറവ് രേഖപ്പെടുത്തുകയാണ്. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,592 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,731 കൊവിഡ് രോഗികളാണ്...

Read moreDetails

പരിശോധന തുടരുന്നു; കുവൈത്തില്‍ 13 പേര്‍ അറസ്റ്റില്‍

പരിശോധന തുടരുന്നു; കുവൈത്തില്‍ 13 പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു. ഇതിന്റെ ഭാഗമായി 13 പേരെ അറസ്റ്റ് ചെയ്തു. താമസ കുടിയേറ്റ, തൊഴില്‍ നിയമം ലംഘിച്ച ഒമ്പത് പേരെയും നാല് യാചകരെയുമാണ് അറസ്റ്റ് ചെയ്തത്. നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധന തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം...

Read moreDetails

തീപിടിച്ച ഡാൻസ് : വിവാഹാഘോഷത്തിൽ മദ്യപിച്ച് നൃത്തം , തീപടർന്നു

തീപിടിച്ച ഡാൻസ് : വിവാഹാഘോഷത്തിൽ മദ്യപിച്ച് നൃത്തം , തീപടർന്നു

യുഎസ് : തീ പിടിപ്പിച്ച ഡാൻസ് എന്നൊക്കെ കേട്ടിട്ടുണ്ട് അല്ലേ? എന്നാൽ, വിവാഹാഘോഷവേളയിൽ ശരിക്കും ഒരു ഡാൻസ് തീപ്പിടിപ്പിച്ചു. യു എസ്സിലെവിടെയോ ആണ് സംഭവം നടന്നിരിക്കുന്നത്. വിവാഹാഘോഷവേളയിൽ മദ്യപിച്ച് ഡാൻസ് ചെയ്ത ഒരാളുടെ കയ്യിൽ നിന്നുമാണ് തീ പടർന്നത്. കറുത്ത സ്യൂട്ട്...

Read moreDetails
Page 609 of 746 1 608 609 610 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.