റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി ഉറക്കത്തിൽ മരിച്ചു. മലപ്പുറം നിലമ്പൂർ ഉപ്പട സ്വദേശി കോട്ടക്കുന്ന് കിഴക്കേടത്ത് വീട്ടിൽ വർഗീസ് - മറിയാമ്മ ദമ്പതികളുടെ മകൻ യോഹന്നാൻ (48) ആണ് മരിച്ചത്. ഗൾഫ് സ്റ്റീൽ എന്ന കമ്പനിയിൽ സ്‌കഫോൾഡിങ് സൂപർവൈസറായിരുന്നു. കഴിഞ്ഞ...
Read moreDetailsഅബുദാബി: യുഎഇയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടുത്തം. അബുദാബി അല്‍ സൈഹ ഏരിയയിലാണ് ബുധനാഴ്ച തീപിടുത്തമുണ്ടായതെന്ന് അബുദാബി പൊലീസ് ട്വീറ്റ് ചെയ്തു. പൊലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്. അപകടത്തെക്കുറിച്ച്...
Read moreDetailsദില്ലി: ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനങ്ങൾക്കിടെ പലതവണ പാക് ചാരസംഘടന ഐഎസ്ഐക്കായി ചാരപ്രവർത്തനം നടത്തിയിരുന്നതായി പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ. നുസ്രത് മിസ്ര എന്ന മാധ്യമപ്രവർത്തകനാണ് വെളിപ്പെടുത്തൽ നടത്തിയത്. 2007 മുതൽ 2010 വരെയുള്ള കാലയളവിൽ ഔദ്യോഗികമായ ഇന്ത്യാ സന്ദർശനത്തിനിടെ പാക് ഏജൻസിയായ ഐഎസ്ഐയ്ക്കുവേണ്ടി വിവരങ്ങൾ...
Read moreDetailsദുബൈ: മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു. വിവിധ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് ദുബൈ സാംസ്‍കാരിക മന്ത്രാലയമാണ് അദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ നല്‍കാനുള്ള ശുപാര്‍ശ ദുബൈ എമിഗ്രേഷന്‍...
Read moreDetailsറിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ജിദ്ദയിലെ ഖുലൈസില്‍ തിങ്കളാഴ്‍ചയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശികളായ കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. തൂവലില്‍ ബന്ധുക്കളോടൊപ്പം...
Read moreDetailsകുവൈത്ത് സിറ്റി: കുട്ടിയെ കൊന്ന് കുഴിച്ചു മൂടിയ ശേഷം അവനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയ അമ്മ അറസ്റ്റില്‍. കുവൈത്തിലെ വെസ്റ്റ് അബ്‍ദുല്ല അല്‍ മുബാറക് ഏരിയയിലാണ് സംഭവം. മാസങ്ങള്‍ക്ക് മുമ്പാണ് അമ്മ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം...
Read moreDetailsഅബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,554 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത്...
Read moreDetailsമനാമ: കായിക സംസ്‌കാരവും കായിക അഭിനിവേശവും ഉള്‍കൊണ്ട അദ്‌ലിയ ഫുട്‌ബോള്‍ ക്ലബ് നവീകരണം തുടരുകയാണ്. ബഹ്റൈനില്‍ ആദ്യമായി അന്തര്‍ സംസ്ഥാന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 'ജില്ലാ കപ്പ് 2022' എന്ന പേരില്‍ കേരളത്തിലെ 14 ജില്ലകളുടെ പേരില്‍ ആയിരിക്കും മത്സരത്തില്‍ ടീമുകള്‍...
Read moreDetailsമനാമ: പ്രമുഖ മോട്ടിവേറ്റര്‍ പിഎംഎ ഗഫൂറിനും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്രാന്‍ ഖാനും ബഹ്‌റൈന്‍ ഏയര്‍പ്പോര്‍ട്ടില്‍ മൈത്രി ഭാരവാഹികള്‍ സ്വീകരണം നല്‍കി. മനാമ തിങ്കഴാച നടക്കുന്ന മൈത്രി സോഷ്യല്‍ അസോസിയേഷന്റെ അഞ്ചാം വാര്‍ഷികവും ഇശല്‍ ഫെസ്റ്റ്-22 ല്‍ പങ്കെടുക്കാനാണ് ഇരുവരും...
Read moreDetailsഅബുദാബി: യുഎഇയില്‍ തിങ്കളാഴ്ചയും മഴ തുടരുന്നു. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളും മേഘാവൃതമാണ്. കടുത്ത വേനല്‍ അനുഭവപ്പെട്ടിരുന്ന സ്ഥലങ്ങളിലൊഴികെ അന്തരീക്ഷ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി. ഫുജൈറയിലും അല്‍ ഐനിലും തിങ്കളാഴ്ച മഴ ലഭിച്ചതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു....
Read moreDetails