പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ; നേരിട്ടെത്തി സ്വീകരിച്ച് യുഎഇ പ്രസിഡന്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ; നേരിട്ടെത്തി സ്വീകരിച്ച് യുഎഇ പ്രസിഡന്റ്

അബുദാബി : ഹ്രസ്വസന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ജി7 സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണ് മോദി അബുദാബിയിൽ എത്തിയത്. അന്തരിച്ച മുൻ...

Read moreDetails

കൊളംബിയയിലെ ജയിലിൽ കലാപം; 49 തടവുകാർ കൊല്ലപ്പെട്ടു

കൊളംബിയയിലെ ജയിലിൽ കലാപം; 49 തടവുകാർ കൊല്ലപ്പെട്ടു

കൊളംബിയ : കലാപമുണ്ടായതിനെ തുടർന്ന് കൊളംബിയയിലെ ജയിലിൽ 49 തടവുകാർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. സംഭവത്തിൽ നാൽപ്പതിലേറെ പേർക്കു പരുക്കേറ്റു. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ച് കൊളംബിയൻ പ്രസിഡന്റ് ഇവാൻ ദുഖ്‌യു ട്വീറ്റ് ചെയ്‌തു. ‘തുളുവു ജയിലിലുണ്ടായ സംഭവത്തിൽ...

Read moreDetails

കോളറ വ്യാപിക്കുന്നു ; പാനിപൂരി വിൽപ്പന നിരോധിച്ചു

കോളറ വ്യാപിക്കുന്നു ; പാനിപൂരി വിൽപ്പന നിരോധിച്ചു

കാഠ്മണ്ഡു: നേപ്പാളിലെ ലളിത്പൂർ മെട്രോപൊളിറ്റൻ സിറ്റിയിൽ കോളറ വ്യാപിക്കുന്ന സാഹചര്യത്തിൽ കാഠ്മണ്ഡുവിൽ പാനിപൂരി വിൽപ്പന നിരോധിച്ചു. പാനിപൂരിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ കോളറ ബാക്ടീരിയ കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. കാഠ്മണ്ഡുവിൽ ഏഴു പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചതായി നേപ്പാൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു....

Read moreDetails

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേക്ക് തിരിച്ചു ; ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ നേരിട്ട് അനുശോചനം അറിയിക്കും

മറ്റൊരു സർക്കാരും സൗജന്യ വാക്സീൻ നൽകിയില്ല : മോദി

അബുദാബി : ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേക്ക് യാത്ര തിരിച്ചു. അബുദാബിയിലിറങ്ങുന്ന  അദ്ദേഹം പാലസിലെത്തി മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തിലുള്ള അനുശോചനം നേരിട്ട് രേഖപ്പെടുത്തും. യുഎഇയുടെ പുതിയ...

Read moreDetails

മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം

മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം

റിയാദ് : സൗദി അറേബ്യയില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതി ആഹ്വാനം ചെയ്തു. ജൂണ്‍ 29 ബുധനാഴ്ച വൈകിട്ട്, ദുല്‍ഖഅദ 30ന് വൈകിട്ട് ദുല്‍ഹജ് മാസത്തിലെ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീംകോടതി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നഗ്നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍...

Read moreDetails

ഗര്‍ഭിണിയാണെന്ന് ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല; കോളേജ് വിദ്യാര്‍ത്ഥിനി ടോയ്ലെറ്റില്‍ പ്രസവിച്ചു

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

ലണ്ടന്‍ : യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി ടോയ്ലറ്റില്‍ പ്രസവിച്ചു. കഴിഞ്ഞ ദിവസം 20 പിറന്നാള്‍ ആഘോഷിച്ച ജെസ് ഡേവിസിന് താൻ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു. പെട്ടെന്ന് ഉണ്ടായ അസഹ്യമായ വയറുവേദന തന്റെ ആർത്തവത്തിന്‍റെ ഭാഗമാണ് എന്നാണ് അവള്‍ കരുതിയത്. ഇൻഡിപെൻഡന്റ് റിപ്പോര്‍ട്ട് അനുസരിച്ച്, സൌത്താംപ്ടണ്‍...

Read moreDetails

മോദിക്ക് അടുത്തേക്ക് വന്ന് പുറത്ത് തട്ടി ബൈഡന്‍ ; ജി7 ഗ്രൂപ്പ് ഫോട്ടോ വേളയില്‍ സംഭവിച്ചത്

മോദിക്ക് അടുത്തേക്ക് വന്ന് പുറത്ത് തട്ടി ബൈഡന്‍ ; ജി7 ഗ്രൂപ്പ് ഫോട്ടോ വേളയില്‍ സംഭവിച്ചത്

എൽമാവു : ജി 7 ഉച്ചകോടിയിൽ (G7 summit) ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ( Prime Minister Narendra Modi) യുഎസ് പ്രസിഡന്റ് ജോ ബൈഡനും (US President Joe Biden) തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു. ഇന്ത്യൻ...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയില്‍

പ്രധാനമന്ത്രി ഉച്ചയോടെ കർണാടകയിലെത്തും ; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും, നാളെ യോഗദിനം മൈസൂരിൽ

അബുദാബി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും. ജര്‍മനിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമായിരിക്കും അദ്ദേഹം അബുദാബിയില്‍ എത്തുക. ചൊവ്വാഴ്ച രാത്രി തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ യാഥാര്‍ത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ...

Read moreDetails

ഷോപ്പിംഗ് മാളിൽ റഷ്യൻ മിസൈൽ ആക്രമണം ; 13 പേർ കൊല്ലപ്പെട്ടു, മ്ലേച്ഛമായ ആക്രമണമെന്ന് ജി 7 രാജ്യങ്ങൾ

യുക്രൈനിൽ ഷോപ്പിംഗ് മാളിൽ റഷ്യൻ റോക്കറ്റ് ആക്രമണം; 10പേർ കൊല്ലപ്പെട്ടു, 40 പേർക്ക് പരുക്ക്

ക്രെമെൻചുക്ക് : മധ്യ യുക്രയ്നിയൻ ന​ഗരമായ ക്രെമെൻചുക്കിലെ തിരക്കേറിയ ഷോപ്പിംഗ് മാളിലേക്ക് റഷ്യൻ മിസൈൽ ആക്രമണം. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോൾട്ടാവ ഗവർണർ ഡിമിട്രോ ലുനിൻ അറിയിച്ചു. ആക്രമണസമയത്ത് മാളിനകത്ത് 1000-ത്തിലധികം ആളുകൾ ഉണ്ടായിരുന്നതായും...

Read moreDetails

ജോർദാനിൽ വിഷവാതകം ചോർന്ന് 10 മരണം, 250 പേർ ഗുരുതരാവസ്ഥയിൽ

ജോർദാനിൽ വിഷവാതകം ചോർന്ന് 10 മരണം, 250 പേർ ഗുരുതരാവസ്ഥയിൽ

ജോർദാൻ : ജോർദാനിലെ തെക്കൻ തുറമുഖ നഗരമായ അക്കാബയിൽ വിഷവാതകം ചോർന്നു. വിഷവാതകം ശ്വസിച്ച്‌ പത്ത് പേർ മരിക്കുകയും 250 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഗ്യാസ് ടാങ്ക് കൊണ്ടുപോകുന്നതിനിടെയാണ് ചോർച്ചയുണ്ടായതെന്ന് ഔദ്യോഗിക ‘ജോർദാൻ ടിവി’ റിപ്പോർട്ട് ചെയ്തു. ടാങ്കറിൽ...

Read moreDetails
Page 618 of 746 1 617 618 619 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.